• Search results for amal
Image Title
saseendran_arikomban

'കേസ് കൊടുത്ത ആൾ ഒരാഴ്ച ഇവിടെവന്ന് താമസിക്കട്ടെ, ജഡ്ജിയായാലും മതി'; ജനങ്ങളുടെ ഡിമാൻഡ് ഇങ്ങനെയെന്ന് വനംമന്ത്രി

'ആനയെ പിടിക്കാൻ സമ്മതിക്കില്ല എന്നു പറയുന്നത് റേഡിയോ കോളർ ഘടിപ്പിക്കാൻ സമ്മതിക്കില്ല എന്നു പറയുന്നതു പോലെയാണ്'

Published on 29th March 2023
rain

നിലമ്പൂര്‍ ഉള്‍വനത്തില്‍ മഴ; കുറുവന്‍പുഴയില്‍ മലവെള്ളപ്പാച്ചില്‍

വേനൽമഴയ്ക്കിടെ മലപ്പുറം നിലമ്പൂര്‍ കോഴിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ മലവെള്ളപ്പാച്ചില്‍

Published on 29th March 2023
rema
M Swaraj

കെ ബാബുവിന് തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന് തിരിച്ചടി

Published on 29th March 2023
harthal in edukki

ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

അരിക്കൊമ്പനെ ഉടനെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം

Published on 29th March 2023
divya_spandana_rahul_gandhi

അച്ഛന്റെ മരണത്തിനുശേഷം ആത്മഹത്യ ചിന്തയുണ്ടായി, പിന്തുണച്ചത് രാഹുല്‍ ഗാന്ധി; തുറന്നു പറഞ്ഞ് ദിവ്യ സ്പന്ദന

അച്ഛന്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണെന്നും പറയുകയാണ് താരം

Published on 29th March 2023
joice george

അരിക്കൊമ്പനെ കോളര്‍ ഘടിപ്പിച്ച് വിടുന്നത് പ്രായോഗികമല്ല; കോടതിയെ അറിയിച്ചെന്ന് ജോയ്‌സ് ജോര്‍ജ് 

ശാന്തന്‍പാറ പഞ്ചായത്തിന് വേണ്ടിയാണ് ജോയ്‌സ് ജോര്‍ജ് ഹാജര്‍ ആയത്

Published on 29th March 2023
shah_rukh

'ഇത് പാകിസ്ഥാനിൽ നിന്നുള്ള സ്‌നേഹം', ഷാരൂഖിന്റെ ചിത്രം മണലിൽ തീർത്ത് ആരാധകൻ; വൈറൽ വിഡിയോ

ബലൂചിസ്ഥാനിലെ ഒരു ബീച്ചിൽ മണലിൽ തീർത്ത ഷാരൂഖ് ഖാന്റെ കൂറ്റൻ ചിത്രമാണ് ഇപ്പോൾ വൈറൽ

Published on 29th March 2023
arikomban

അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് വിട്ടുടേ?; പ്രശ്‌ന പരിഹാരത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കാം: ഹൈക്കോടതി 

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് യോജിക്കാതെ ഹൈക്കോടതി

Published on 29th March 2023
taapsee_pannu

'ഗ്ലാമർ വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ മാല'; നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി

ബിജെപി എംഎല്‍എ മാലിനിയുടെ മകന്‍ ഏകലവ്യ ഗൗറാണ് ഛത്രിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്

Published on 29th March 2023
vande_bharat2

'വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയരുത്,  എറിഞ്ഞാൽ 5 വർഷം വരെ തടവ്'; മുന്നറിയിപ്പുമായി റെയിൽവെ

തെലങ്കാനയില്‍ അടുത്തതിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ മുന്നറിയിപ്പ്

Published on 29th March 2023
ravi_kishan

'രാത്രി ചായ കുടിക്കാൻ വരാൻ അവർ പറഞ്ഞു, ആ സ്ത്രീയുടെ പേര് പറയാനാവില്ല'; രവി കിഷൻ

സിനിമാ മേഖലയില്‍ ഇന്ന് വളരെ സ്വാധീനമുള്ള ഒരു സ്‍ത്രീ തന്നെ മോശം രീതിയിൽ സമീപിച്ചു എന്നാണ് രവി കിഷൻ പറഞ്ഞത്

Published on 29th March 2023
bjp-congress

'ഞങ്ങള്‍ എപ്പോഴേ തയ്യാര്‍'; തുടര്‍ ഭരണം ഉറപ്പെന്ന് ബിജെപി, രാഹുലിന്റെ നിര്‍ദേശം 150 സീറ്റെന്ന് കോണ്‍ഗ്രസ്, കര്‍ണാടകയില്‍ ഇനി തെരഞ്ഞെടുപ്പ് ആവേശം

കര്‍ണാടകയില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

Published on 29th March 2023
upi

2000ന് മുകളിലുള്ള വാലറ്റ് ഇടപാടുകള്‍ക്ക് ഫീസ്; വിശദാംശം 

യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്

Published on 29th March 2023
Water_Therapy113234

‌‌ഉറക്കമുണർന്നാൽ ഉടൻ ഒരു ​ഗ്ലാസ് വെള്ളം, ​ഗുണങ്ങളേറെ 

രാത്രിയിലെ മണിക്കൂറുകൾ നീളുന്ന ഫാസ്റ്റിങ്ങിനു ശേഷം ശരീരത്തിന് വെള്ളം വേണ്ടിവരും. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും

Published on 29th March 2023

Search results 1 - 15 of 40489