Advanced Search
Please provide search keyword(s)- Search results for ambalamukku
Image | Title | |
---|---|---|
![]() | തറയോട് ചേര്‍ന്ന് പൈപ്പ് മുറിച്ച് കത്തി ഒളിപ്പിച്ചു; വിനീതയെ കൊലപ്പെടുത്തിയ ആയുധം കണ്ടെത്തി; കേസില്‍ നിര്ണായകംഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് കേസിലെ പ്രധാന ആയുധമായ കത്തി പുറത്തെടുത്തത് | |
അമ്പലമുക്ക് കൊലപാതകം: മാല പണയംവച്ച് ലഭിച്ച പണം രാജേന്ദ്രന്‍ രണ്ട് സ്ത്രീകള്‍ക്ക് നല്‍കി, വീടുകളില്‍ പരിശോധനഅമ്പലമുക്കില് വിനീതയെ കൊലപ്പെടുത്തി കവര്‍ന്ന സ്വര്‍ണമാല പണയം വെച്ച് ലഭിച്ച പണം പ്രതി സുഹൃത്തുക്കള്‍ക്ക് കൈമാറിയതായി പൊലീസ് | ||
ഒറ്റ ദിവസം 3 കൊലപാതകം, വിനീത രാജേന്ദ്രന്റെ അഞ്ചാമത്തെ ഇര? നടുക്കുന്ന ഓര്‍മയില്‍ വെള്ളമഠം ഗ്രാമം2014ൽ ഒറ്റ ദിവസം ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലും പ്രതി | ||
വിനീതയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചു, എതിർത്തപ്പോൾ കുത്തി; 4 പവന്റെ മാല കന്യാകുമാരിയിലെ പണയസ്ഥാപനത്തിൽ നിന്ന് കണ്ടെത്തിമാല 90,000 രൂപയ്ക്ക് തമിഴ്നാട്ടിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചതായി രാജേന്ദ്രൻ തന്നെയാണ് പൊലീസിനെ അറിയിച്ചത് | ||
ലക്ഷ്യമിട്ടത് മറ്റൊരു സ്ത്രീയെ, വിനീതയുടെ കഴുത്തിൽ ആവർത്തിച്ച് കുത്തിയ ശേഷം പിടഞ്ഞു മരിക്കുന്നത് നോക്കിയിരുന്നുഇയാളുടെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങി | ||
അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി കൊടുംകുറ്റവാളി, കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊന്നയാള്അമ്പലമുക്കിന് സമീപത്തെ ചെടിക്കടയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊടും കുറ്റവാളി | ||
![]() | പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്നത് മോഷണ ശ്രമത്തിനിടെ?; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് |
Search results 1 - 7 of 7
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT