• Search results for anger
Image Title
cctv

വിവിധ രാജ്യങ്ങളുടെ പതാകയുമായി മൈതാനത്ത് വാഹനാഭ്യാസം; 11 വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച പതിനൊന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Published on 2nd December 2022
car_ride

വിവിധ രാജ്യങ്ങളുടെ പതാകകളുമായി പ്രകടനം; കോളജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ആരാധകരുടെ വാഹനാഭ്യാസം

ഇഷ്ട ടീമുകളുടെ രാജ്യത്തിന്റെ പതാകകളുമായി കാറിന്റെ മുന്നിലും പിന്നിലും വാതിലിലും കയറിനിന്ന് അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

Published on 30th November 2022
Vivek Agnihotri takes indirect dig at IFFI Jury Head

'സത്യം, അത് ആളുകളെക്കൊണ്ട് നുണ പറയിക്കും'; പ്രതികരണവുമായി വിവേക് അഗ്നിഹോത്രി

ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ്

Published on 29th November 2022
death

മകനും കൂട്ടുകാരുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ടു, ഗൃഹനാഥന്‍ അടിയേറ്റ് മരിച്ചു 

സംഭവത്തില്‍ രാജുവിന്റെ മകന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായി

Published on 27th November 2022
VIVEK_AGNIHOTRI_SIDDHANTH

'ഈ ഭ്രാന്തിന് കാരണം ഇൻസ്റ്റ​ഗ്രാം, നിയന്ത്രിക്കണം'; സിദ്ധാന്തിന്റെ മരണത്തിൽ വിവേക് അ​ഗ്നിഹോത്രി

ശരീരം കൂടുതൽ ദൃഢമാക്കാനുള്ള ഭ്രാന്തമായ ആവേശം അപകടകരമാണ് എന്നാണ് അദ്ദേഹം കുറിച്ചത്

Published on 11th November 2022
river

സ്കൂളിൽ പോയി പഠിച്ചേ തീരൂ!; ജീവൻ പണയം വെച്ച് കുത്തിയൊഴുകുന്ന പുഴ മുറിച്ചുകടക്കുന്ന പെൺകുട്ടി - വീഡിയോ 

സ്കൂളിലേക്ക് പോകാനായി സിപ്പ് ലൈൻ ഉപയോഗിച്ചാണ് പെൺകുട്ടിയുടെ സാഹസികത

Published on 10th November 2022
tiger

കടുവയെ വളഞ്ഞ് കാട്ടുനായ്ക്കള്‍, ഒടുവില്‍- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് അപൂര്‍വ കാഴ്ചയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്

Published on 3rd November 2022
anushka

അവിയലും പച്ചടിയും തോരനും; വാഴയിലയില്‍ സദ്യ ഉണ്ട് അനുഷ്‌ക ശര്‍മ്മ 

അവിയലും പച്ചടിയും തോരനും മെഴുക്കുപുരട്ടിയും അച്ചാറും ഒക്കെ നിറഞ്ഞ ഇലയാണ് ചിത്രത്തിലുള്ളത്

Published on 5th July 2022
parenting

ദേഷ്യപ്പെടണ്ട, കുട്ടികളെ പേടിപ്പിക്കാതെയും വളർത്താം; ക്ഷമ പരിശീലിക്കാൻ നാല് വഴികൾ 

ക്ഷമയോടെ കുട്ടികളോട് ഇടപെടാൻ സ്വയം പരിശീലിക്കണം. ഇതാ നാല് പരിശീലനഘട്ടങ്ങൾ 

Published on 25th October 2022
TRAIN

വാഷ്‌റൂം ഉപയോഗിക്കാന്‍ ട്രെയിനില്‍ കയറി; ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍, ഒടുവില്‍- വീഡിയോ 

ബിഹാറില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റിവീണ സ്ത്രീയെ രക്ഷപ്പെടുത്തി

Published on 23rd October 2022
modi-kharge

'ബെസ്റ്റ് വിഷസ് ഖാര്‍ഗെ'; അഭിനന്ദിച്ച് നരേന്ദ്ര മോദി 

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തള്ളി 7897 വോട്ടുകള്‍ നേടി ഖാര്‍ഗെ വിജയിച്ചിരുന്നു

Published on 19th October 2022
Xi_Jinping

സൈന്യം പരിശീലനം കടുപ്പിക്കും, അതിര്‍ത്തിയില്‍ യുദ്ധ തയ്യാറെടുപ്പ് പൂര്‍ണതോതിലാക്കും; പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി ജിന്‍പിങ്

ഏതു പോരിലും സൈന്യത്തന്റെ ജയം ഉറപ്പാക്കുമെന്ന്, പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ഷി

Published on 17th October 2022
chilka

സഞ്ചാരികളുടെ പ്രിയ ഇടം...

ഒഡിഷയുടെ കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ലവണജല തടാകമായ ചില്‍ക്ക 1200 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നു

Published on 16th October 2022
poverty

പട്ടിണി സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; പാകിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നില്‍

121 രാജ്യങ്ങളുടെ പട്ടികയില്‍ 107ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്

Published on 15th October 2022
bus_checking

ഇന്ന് 134 ബസുകൾക്കെതിരെ നടപടി; 2.16 ലക്ഷം രൂപ പിഴ ഈടാക്കി

ഏഴ് മുതല്‍ 16വരെയാണ് ഓപ്പറേഷന്‍ ഫോക്കസ് ത്രീ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്

Published on 7th October 2022

Search results 1 - 15 of 200