Advanced Search
Please provide search keyword(s)- Search results for appointing
Image | Title | |
---|---|---|
![]() | ആത്മനിര്‍ഭര്‍ ഭാരത് വിജയം കണ്ടു; പ്രതിപക്ഷ സഖ്യത്തിന് വിശ്വാസം നേടാനായില്ലെന്ന് മോദിഐതിഹാസികവും അപൂര്‍വവുമായ വിജയം, എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. തന്റെ ഉത്തരവാദിത്തം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. | |
![]() | വോട്ടിങ് യന്ത്രം തകരാറിലായിരുന്നു; റീ കൗണ്ടിങ് നടത്തണമെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ 7801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിര്‍ സ്ഥാനാര്‍ഥിയായ ബിആര്‍എസിലെ മഗന്ദി ഗോപിനാഥ് ജയിച്ചത്. | |
![]() | കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട് പൂച്ചെണ്ട് നല്‍കി; തെലങ്കാന ഡിജിപിക്ക് സസ്പെന്ഷന്ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി എ ശാന്തികുമാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയക്കുകയായിരുന്നു. | |
![]() | രാജസ്ഥാനിലെ കനത്ത പരാജയം; മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അശോക് ഗെലോട്ട്തെരഞ്ഞെടുപ്പ് ഫലത്തില്‍ തോല്‍വി സമ്മതിച്ച് 'ഞെട്ടിപ്പിക്കുന്നതെന്നാണ് നേരത്തെ ഗലോട്ട് പ്രതികരിച്ചത് | |
![]() | കുടുംബവാഴ്ചയും ഭരണവിരുദ്ധ വികാരവും തിരിച്ചടിച്ചു; അധികാരമൊഴിയുമ്പോള്‍ ചര്‍ച്ചയാകുന്നത് കെഎസിആറിന്റെ പതനംതെലങ്കാനയുടെ രാഷ്ട്രീയ ചരിത്രം മാത്രമല്ല മാറി മറിഞ്ഞത് കല്‍വകുന്തള ചന്ദ്രശേഖര്‍ റാവുവിന്റെ കൂടിയാണ് | |
![]() | 'തെലങ്കാനയിലെ ജയം കോണ്‍ഗ്രസിന് ഏക വെള്ളിരേഖ'; സീറ്റില്‍ വര്‍ധനവെന്ന് മോദിതെലങ്കാനയില് മാത്രമാണ് കോണ്‍ഗ്രസിന് അധികാരം നേടാനായത്. | |
![]() | 'ബിജെപിയെ അഭിനന്ദിക്കണം !, ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് വിജയിക്കാനാവില്ല' : ഒമര്‍ അബ്ദുള്ളഫലം വന്നപ്പോള്‍ തെലങ്കാനയിലെ അവകാശവാദം മാത്രമാണ് സത്യമായത്. | |
![]() | ജനവിധി അംഗീകരിക്കുന്നു; ആശയ പോരാട്ടം തുടരും : രാഹുല്‍ ഗാന്ധി'തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് കോണ്‍ഗ്രസ് വളരെ നന്ദിയുള്ളവനാണ്' | |
![]() | 'ഫലം നിരാശയുണ്ടാക്കുന്നത്'; തിരിച്ചടി മറികടക്കും; പൊതു തെരഞ്ഞെടുപ്പിനെ 'ഇന്ത്യ' മുന്നണിക്കൊപ്പം നേരിടുമെന്ന് ഖാര്ഗെതെലങ്കാനയിലെ ജനങ്ങളില്‍ നിന്ന് ലഭിച്ച ജനവിധിക്ക് ഞാന്‍ അവരോട് നന്ദി പറയുന്നു. | |
![]() | ഇന്ത്യ സെമി ഉറപ്പിച്ചോ? ആരൊക്കെ അവസാന നാലിലേക്ക് എത്തും; സാധ്യതകള്അഞ്ചില് അഞ്ച് മത്സരങ്ങളും ജയിച്ചു നില്‍ക്കുന്ന ഇന്ത്യക്ക് ഇനി നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഇതില്‍ ഒരു മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഏതാണ്ട് ഉറപ്പിക്കാം | |
![]() | 'എന്റെ പിഴ, ക്യാപ്റ്റനെന്ന നിലയില്‍ പരാജയപ്പെട്ടു'- പുറത്താകല്‍ ഉറപ്പിച്ച് ഇംഗ്ലണ്ട് നായകന്ടീമിന്റെ പരിതാപകരമായ അവസ്ഥ അങ്ങേയറ്റത്തെ നിരാശ സമ്മാനിക്കുന്നതാണെന്നു വ്യക്തമാക്കി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ | |
![]() | ഷി ജിന്‍പിങ് ഇന്ത്യയിലേക്കില്ല; കാരണം വ്യക്തമാക്കാതെ ചൈനീസ് വിദേശകാര്യമന്ത്രാലയം; പകരം ലി ക്വിയാങ് എത്തുംജി 20 ഉച്ചകോടിയില്‍ ഷി ജിന്‍പിങ് പങ്കെടുക്കാത്തതില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു | |
![]() | 'സ്റ്റാലിന്‍ നാടുകടത്തിയ വംശത്തിന്റെ പ്രതിനിധി'; യുക്രൈനില്‍ പുതിയ പ്രതിരോധ മന്ത്രിറഷ്യയുമായുള്ള യുദ്ധം തുടരുമ്പോള്‍, പ്രതിരോധ മന്ത്രിയെ മാറ്റാന്‍ യുക്രൈന്‍ | |
![]() | ബലാത്സംഗ കേസിലെ വിചാരണ നീട്ടി; സന്ദീപ് ലെമിചാനെ ഏഷ്യാ കപ്പിനുള്ള നേപ്പാള്‍ ടീമിനൊപ്പം ചേര്ന്നുകേസില് വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റിയതായി അഭിഭാഷകന്‍ വ്യക്തമാക്കി | |
![]() | 'ചഹല്‍ തന്ത്രപരമായി പന്തെറിയുന്ന താരം, ഒഴിവാക്കിയത് നിരാശപ്പെടുത്തി'- എബി ഡിവില്ല്യേഴ്സ്ഐപിഎല്ലില് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുമ്പോള്‍ ചഹലും ഡിവില്ല്യേഴ്‌സും സഹ താരങ്ങളായിരുന്നു |
Search results 1 - 15 of 16