• Search results for appunni
Image Title

മലയത്ത് അപ്പുണ്ണിക്കും അനൂജ അകത്തൂട്ടിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം 

മലയത്ത് അപ്പുണ്ണിക്കും അനൂജ അകത്തൂട്ടിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം 

Published on 14th June 2019

പൊലീസിന്റെ നീക്കങ്ങൾ അറിയിച്ചു, ഒളിക്കാനിടം ഒരുക്കി ; രാജേഷ് വധത്തിൽ  അപ്പുണ്ണിയുടെ സഹോദരിയും കാമുകിയും അറസ്റ്റിൽ

കൊ​ല​ക്കേ​സ് പ്ര​തി​യാ​ണെന്ന് അ​റി​ഞ്ഞി​ട്ടും സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ക​യും ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്ത​തി​നാ​ണ്​ അ​റ​സ്​​റ്റ്​ 

Published on 19th April 2018

റേഡിയോ ജോക്കി വധം : അലിഭായിയുടെ സഹായി അപ്പുണ്ണി പിടിയില്‍  

റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നാം പ്രതി അപ്പുണ്ണിയെയും പൊലീസ് അറസ്റ്റ് ചെയ്തു

Published on 17th April 2018

അപ്പുണ്ണി ദിലീപിന് 'പാരയായി' ; ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് പൊലീസ്

സഹായിയും മാനേജരുമായ അപ്പുണ്ണി അന്വേഷണ സംഘത്തോട് കൃത്യമായി സഹകരിച്ചില്ലെന്ന പ്രോസിക്യൂഷന്‍ വാദം

Published on 29th August 2017

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന ദിലീപ് രണ്ടാം തവണയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്

Published on 18th August 2017
appunnidvfdf

അപ്പുണ്ണി ആശ്വസിക്കേണ്ട; ഫോണ്‍ നശിപ്പിച്ചുവെന്ന മൊഴി കണക്കിലെടുക്കുന്നില്ലെന്നും പൊലീസ്

ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പറയുന്ന ഫോണ്‍ നശിപ്പിച്ചുവെന്ന അഭിഭാഷകരുടെ മൊഴി വിശ്വസിക്കുന്നില്ല

Published on 15th August 2017
dileep1

പരാതി നല്‍കിയത് 26 ദിവസത്തിനു ശേഷം; ദിലീപിന്റെ വാദങ്ങളെ ഖണ്ഡിച്ച് പൊലീസിന്റെ സത്യവാങ്മൂലം

വളരെ സുപ്രധാമായ ഒരു കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഈ ഭീഷണിയെക്കുറിച്ച് ദിലീപ് പൊലീസിനു പരാതി നല്‍കിയത് ഏപ്രില്‍ 22ന് ആണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു

Published on 12th August 2017
dileep_collage

'മാഡം' ദിലീപിനു കുരുക്കാവും; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പൊലീസ് തന്ത്രമെന്നു സൂചന

നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്നു കരുതുന്ന 'മാഡ'ത്തെക്കുറിച്ചുള്ള ദുരൂഹത ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ദിലീപിനു കുരുക്കായേക്കും

Published on 9th August 2017
dileepfgfhf

മാപ്പുസാക്ഷിയുടെ കാര്യത്തില്‍ തീരുമാനമായില്ല, ദിലീപിനെതിരെ ശക്തമായ തെളിവെന്ന് എവി ജോര്‍ജ്

അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ

Published on 8th August 2017
pulsarsuni-dileep

മാഡം കെട്ടുകഥയല്ലെന്ന് സുനി; അതാരെന്ന് വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ പറയും

ഈ മാസം പതിനാറ് വരെ താന്‍ കാത്തിരിക്കും. അതിനുള്ളില്‍ വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ എല്ലാം പുറത്ത് പറയും

Published on 8th August 2017
dileep

റിമാന്‍ഡ് കാലാവധി നീട്ടി; ദീലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

റിമാന്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു

Published on 8th August 2017

ദിലീപിനെ കഴുകനും കഴുതപ്പുലിക്കും തിന്നാന്‍ കൊടുക്കില്ല; ദിലീപിന് പിന്തുണയുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ പൂര്‍ത്തിയാകും - നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി കുടതല്‍ സിനിമാക്കാര്‍ രംഗത്ത്

Published on 7th August 2017
dileepfgfhf

കുറ്റപത്രം തയാറാവുന്നു, ദിലീപ് ജാമ്യം നേടുന്നത് തടയാന്‍ പൊലീസ് ഒരുമുഴം മുമ്പേ

ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാവും ദിലീപിനെതിരെ കുറ്റപത്രം നല്‍കുക

Published on 5th August 2017
dileep1

ദിലീപിനെതിരായ കുറ്റപത്രത്തില്‍ മഞ്ജു പ്രധാന സാക്ഷി; മറ്റ് സിനിമാ താരങ്ങളുടെ മൊഴിയും രേഖപ്പെടുത്തുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ 90 ദിവസത്തെ സമയമുണ്ട്

Published on 6th August 2017
dileep_(2)

പുതിയ അഭിഭാഷകനെ വെച്ച് വീണ്ടും ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയിലേക്ക്‌

പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ദിലീപ് അടുത്ത ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന

Published on 4th August 2017

Search results 1 - 15 of 41