• Search results for arif
Image Title
lottery

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-675 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 4th July 2022
satish

'അഗ്‌നിപഥ്'- റാങ്കും ഇല്ല, പെന്‍ഷനും ഇല്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് 

അഗ്‌നിപഥ് പദ്ധതിക്കെതിരെ യുവാക്കളുടെ ഇടയില്‍ പടരുന്ന പ്രതിഷേധം വിരല്‍ ചൂണ്ടുന്നത് രൂക്ഷമായ തൊഴിലില്ലായ്മ എന്ന യഥാര്‍ത്ഥ പ്രശ്‌നത്തിലേക്കു മാത്രമല്ല

Published on 3rd July 2022
rain

ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഇന്നു മുതല്‍ ജൂലൈ ആറുവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

Published on 2nd July 2022
action_hero_biju_actor

'ആക്ഷൻ ഹീറോ ബിജു'വിലെ വില്ലൻ; നടൻ പ്രസാദ് തൂങ്ങിമരിച്ച നിലയിൽ 

പ്രസാദിനെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Published on 27th June 2022
satheesan

ഐന്‍സ്റ്റീന്‍ സിദ്ധാന്തങ്ങളെ അടിമുടി നിരാകരിക്കുന്ന കണ്ടെത്തലുകള്‍

ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഭൗതികശാസ്ത്രം, നോവല്‍ മെട്രോളജി എന്നിവയിലെ അടിസ്ഥാന പ്രശ്‌നങ്ങളുടെ പരീക്ഷണാത്മകവും സൈദ്ധാന്തികവുമായ വശങ്ങളാണ് അദ്ദേഹത്തിന്റെ ഗവേഷണ താല്പര്യങ്ങള്‍

Published on 21st June 2022
karan

കെജിഎഫ് ബോളിവുഡ് സിനിമയായിരുന്നെങ്കിൽ വലിച്ചുകീറുമായിരുന്നു; കരൺ ജോഹർ

തെന്നിന്ത്യന്‍ സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ ബോളിവുഡിന് സ്വാതന്ത്ര്യം കുറവാണെന്നാണ് കരൺ പറഞ്ഞത്

Published on 19th June 2022
Sharad pawar

പ്രതിപക്ഷ സ്ഥാനാര്‍ഥിയാവാന്‍ പവാര്‍? മനസ്സു തുറന്ന് സോണിയ, ചര്‍ച്ചകള്‍ സജീവം

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സമവായ സ്ഥാനാര്‍ഥിയായി എന്‍സിപി നേതാവ് ശരദ് പവാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചതായി സൂചന

Published on 13th June 2022
sarojini

സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണു; വനിതാ ക്ലീനര്‍ക്ക് ദാരുണാന്ത്യം

സരോജിനി കയറി ആദ്യപടിയില്‍ എത്തുമ്പോഴേക്കും ബസിന്റെ വാതില്‍ അടയുകയും ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു

Published on 12th June 2022
britney_spearss_wedding

'ഈ കല്യാണം ഞാന്‍ നശിപ്പിക്കും'; ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ വിവാഹചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമം; മുൻ ഭർത്താവ് അറസ്റ്റിൽ; വിഡിയോ

ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്

Published on 10th June 2022
POCSO court verdict

ബുള്ളറ്റ് ട്രെയിന്‍: ഭൂമി വിലയ്ക്ക് ആദായ നികുതി ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി

മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഭൂമിയേറ്റെടുക്കലിന് നല്‍കുന്ന നഷ്ടപരിഹാരത്തുകയ്ക്ക് ആദായനികുതി ഈടാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

Published on 10th June 2022
SupremeCourtofIndia

നീറ്റ് പി ജി: ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക കൗണ്‍സലിംഗ് ഇല്ല, ഹര്‍ജി തള്ളി

ജസ്റ്റിസുമാരായ എം ആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്

Published on 10th June 2022
arif_khan_murmu

ദ്രൗപതി മുര്‍മുവോ ആരിഫ് മുഹമ്മദ് ഖാനോ? രാഷ്ട്രപതി സ്ഥാനാര്‍ഥിയാര്? എന്‍ഡിഎ ക്യാംപില്‍ ചര്‍ച്ചകള്‍

ഗോത്ര വിഭാഗത്തില്‍നിന്നുള്ള ഒരാളെ പരമോന്നത പദവിയില്‍ എത്തിക്കാന്‍ ബിജെപി നേതൃത്വത്തിനു താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 10th June 2022
income tax

ഇന്‍കംടാക്‌സ്‌ പോര്‍ട്ടലില്‍ വീണ്ടും തകരാര്‍, ഹാക്ക് ചെയ്തതായി ഉപയോക്താക്കള്‍; ഉടന്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസിന് നിര്‍ദേശം

റിട്ടേണ്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ആദായനികുതി പോര്‍ട്ടലില്‍ വീണ്ടും തകരാര്‍

Published on 7th June 2022
dosa

ചുട്ടുപൊള്ളുമ്പോള്‍ സ്‌കൂട്ടര്‍ സീറ്റിലും ദോശ ചുടാം!- വീഡിയോ 

വ്യവസായി ഹര്‍ഷ് ഗോയങ്കയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Published on 6th June 2022
RBI Board

വായ്പാഭാരം ഉയര്‍ന്നേക്കും, പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത; റിസര്‍വ് ബാങ്കിന്റെ നിര്‍ണായക യോഗം ആരംഭിച്ചു

റിസര്‍വ് ബാങ്കിന്റെ സാമ്പത്തികകാര്യ നയ സമിതിയുടെ മൂന്ന് ദിവസത്തെ യോഗം ആരംഭിച്ചു

Published on 6th June 2022

Search results 1 - 15 of 146