Advanced Search
Please provide search keyword(s)- Search results for armband
Image | Title | |
---|---|---|
അഞ്ച് കോടി രൂപയുടെ റെയ്ന്ബോ വാച്ച്; വണ്‍ ലൗ ആം ബാന്‍ഡ് വിലക്ക് മറികടന്ന് ഹാരി കെയ്ന്‍5 കോടി രൂപ വില വരുന്ന വാച്ച് അണിഞ്ഞാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എല്‍ജിബിടിക്യു സമൂഹത്തിന് തന്റെ പിന്തുണ പ്രഖ്യാപിക്കുന്ന | ||
ഫോണ്‍ എടുത്തത് സ്ത്രീശബ്ദം, കാമുകന്റെ വീടിന് തീയിട്ട് യുവതി; അറസ്റ്റ്അമേരിക്കയില് കാമുകന്റെ വീട് അഗ്നിക്കിരയാക്കിയ യുവതി അറസ്റ്റില്‍ | ||
വായ പൊത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു; ഫിഫയുടെ ആംബാന്‍ഡ് വിലക്കിനെതിരെ പ്രതിഷേധിച്ച് ജര്‍മ്മന്‍ ടീംല്ജിബിടിക്യു സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് പിന്തുണയറിയിച്ച് ഖത്തര്‍ ലോകകപ്പില്‍ 'വണ്‍ ലൗ' ആംബാന്‍ഡ് താരങ്ങള്‍ ധരിക്കുന്നത് വിലക്കിയ ഫിഫയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജര്‍മ്മന്‍ താരങ്ങള്‍ | ||
പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം; ലോകകപ്പിൽ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ താരങ്ങൾ (വീഡിയോ)ദേശീയ ഗാനം ആലപിക്കുന്ന കാര്യത്തില്‍ ടീം കൂട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുൻപ് ഇറാന് ക്യാപ്റ്റൻ അലിരെസ് ജഹന്‍ബക്ഷ് വ്യക്തമാക്കിയിരുന്നു | ||
പത്ത് മിനിറ്റിനിടെ വലയിലെത്തിയത് മൂന്ന് ഗോളുകൾ! ഇറാനെതിരെ ഇംഗ്ലണ്ട് മുന്നിൽ35ാം മിനിറ്റില്‍ കൗമാര താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിന് കാത്തിരുന്ന ലീഡ് സമ്മാനിച്ചത് | ||
'വിവാദങ്ങള്‍ ആ വഴിക്ക് പോകും'- ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സില്‍ പുതിയ റെക്കോര്‍ഡിട്ട് ക്രിസ്റ്റിയാനോ റൊണാള്ഡോഇന്സ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കുന്ന കായിക താരങ്ങളില്‍ ഒന്നാം സ്ഥാനമെന്ന നേട്ടം നേരത്തെ തന്നെ ക്രിസ്റ്റിയാനോയുടെ പേരിലാണ് | ||
കണ്ണുരുട്ടി ഫിഫ; 'വണ്‍ ലൗ' ആംബാന്‍ഡ് ധരിച്ചാല്‍ പണി കിട്ടും; ഏഴ് യൂറോപ്യന്‍ ടീമുകള്‍ പിന്മാറിഇംഗ്ലണ്ട്, വെയ്ല്‍സ്, ബെല്‍ജിയം, ഹോളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഡെന്മാര്ക് ടീമുകളുടെ നായകന്മാരായിരുന്നു 'വണ്‍ ലൗ' ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചത് | ||
ഐസിസി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്സെന്‍ വാഹനാപകടത്തില്‍ മരിച്ചുറൂഡിയുടെ ഔട്ട് സിഗ്നല്‍ ശൈലിയാണ് ക്രിക്കറ്റ് ലോകത്ത് കൗതുകമുണര്‍ത്തിയിരുന്നത് | ||
വോണിന്റെ ഓര്‍മയില്‍ ഒരു മിനിറ്റ് നിശബ്ദമായി മൊഹാലി; കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇന്ത്യന്‍, ലങ്കന്‍ താരങ്ങള്ഇതിഹാസ താരം ഷെയ്ന് വോണിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യ, ശ്രീലങ്ക ക്രിക്കറ്റ് താരങ്ങള്‍ |
Search results 1 - 9 of 9