• Search results for aroor
Image Title

ആന്റണിയായി ശശി തരൂർ; ക്ലിയോ പാട്രയായി എത്തിയ യുവ സുന്ദരി ആര്?

1974ൽ സെന്റ്​ സ്​​റ്റീ​ഫ​ൻ​സ്​ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ഷേ​ക്​​സ്​​പി​യ​ർ സൊ​സൈ​റ്റി​യു​ടെ ‘ആ​ൻ​റ​ണി ആ​ൻ​ഡ്​​ ​ക്ലി​യോ​പാ​ട്ര’ നാ​ട​ക​ത്തി​ലെ ദൃ​ശ്യ​മാ​ണ്​ പോ​സ്​​റ്റി​ലു​ള്ള​ത്

Published on 17th November 2019
658750-tharoor-modi

'രാജ്യത്തോട് ഒരു ക്ഷമാപണമെങ്കിലും നടത്തു; നിരവധി പേരെ ദ്രോഹിച്ചതല്ലേ, അല്‍പ്പം ആശ്വാസം കിട്ടട്ടെ'- മോദിയെ പരിഹസിച്ച് തരൂര്‍

വിമര്‍ശനവും ഒപ്പം പരിഹാസവും കലര്‍ന്ന കുറിപ്പിലൂടെയാണ് തരൂരിന്റെ പ്രതികരണം

Published on 8th November 2019
shanimol

'വാപ്പന്റെ മോള് ജയിച്ചു'; ഷാനിമോളെ വാരിപ്പുണർന്ന് ഉമ്മയും വാപ്പയും, കണ്ണുനിറച്ച് വിഡിയോ  

വോട്ടർമാർക്ക് നന്ദിപറഞ്ഞുകൊണ്ട് ഷാനിമോൾ നടത്തിയ വാഹനയാത്രയാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്

Published on 25th October 2019
Thushar_Vellappally

അരൂരില്‍ ജയിക്കില്ല, എറണാകുളത്തും ; മൂന്നിടത്ത് ബിജെപിക്ക് ജയസാധ്യതയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

മറ്റ് മൂന്ന് മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയസാധ്യതയുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി

Published on 10th October 2019
thomas_issac

'ഞങ്ങളൊക്കെ സമരത്തിനു പോകുന്നവരാണ്. അന്നത്തെ പാട്ടാണ്'; നല്ല ഭൂമിയിൽ നിറഞ്ഞ ഭൂമിയിൽ പാടി ഗൗരി സഖാവ് ​(വിഡിയോ)

“എല്ലുമുറിയെ വേല ചെയ്തു വേർപ്പുമുട്ടുവോർ, കതിരണിഞ്ഞ വയലിൽ നിന്ന് വറുതി കൊയ്യുവോർ”

Published on 10th October 2019
ST

'അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കുമെന്ന് പരസ്യമായി ഉറപ്പു നല്‍കണം'; പ്രധാനമന്ത്രിക്ക് കത്തുമായി ശശി തരൂര്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുത്തതില്‍ പ്രതിഷേധവുമായി ശശി തരൂര്‍ എംപി

Published on 8th October 2019

'ഇത് രാഷ്ട്രീയമാണ്, യെസ് എന്നോ നോ എന്നോ പറയാനാകില്ല' ; ബിഡിജെഎസിന്റെ ഇടതുമുന്നണി പ്രവേശനം തള്ളാതെ മന്ത്രി സുധാകരന്‍

അരൂരില്‍ ബിഡിജെഎസ് വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് കിട്ടും. അവര്‍ക്ക് ബിജെപിക്ക് വോട്ടുചെയ്യാനാകില്ലെന്നും മന്ത്രി സുധാകരന്‍

Published on 3rd October 2019

ഇതാ നെഹ്‌റുവിന്റെ അമേരിക്കയിലെ യഥാര്‍ത്ഥ ചിത്രം; മുന്‍ പ്രധാനമന്ത്രിയെ കാണാന്‍ വന്ന വലിയ ആള്‍ക്കൂട്ടം, പുതിയ ചിത്രവുമായി തരൂര്‍

ഇപ്പോള്‍ നെഹ്‌റുവിന് അമേരിക്കയില്‍ ലഭിച്ച സ്വീകരണത്തിന്റെ ചിത്രവുമായി രംഗത്ത് വന്നിരിക്കുകയാണ് തരൂര്‍. 

Published on 24th September 2019
VBK-SHASHITHAROOR-SREENIVASAMURTHY-1

കോണ്‍ഗ്രസില്‍ ചേര്‍ന്നത് ആജീവനാന്ത കാലത്തേക്കല്ല; സീറ്റിന് വേണ്ടി ആശയങ്ങളെ ത്യജിക്കില്ല; ശശി തരൂര്‍ 

ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതുന്നില്ലെന്ന് ശശി തരൂര്‍ എംപി

Published on 9th September 2019

'ആദ്യം പുനര്‍നിര്‍മ്മിക്കേണ്ടത് ബാബറി മസ്ജിദ്'; പ്രതികരണവുമായി വിടി ബല്‍റാം

തകര്‍ക്കപ്പെട്ട ആരാധനാലയമാണ് അവിടെ ആദ്യം പുനര്‍നിര്‍മ്മിക്കേണ്ടത്

Published on 5th September 2019

ജനങ്ങള്‍ എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് മനസിലാക്കണം; വീണ്ടും തരൂര്‍

ജനങ്ങള്‍ എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തുവെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്ന് ശശി തരൂര്‍ എംപി

Published on 4th September 2019

'പന്നിയുമായി മല്ലയുദ്ധം ചെയ്യരുത്'; പരിഹാസവുമായി തരൂര്‍, മോദി സ്തുതി തര്‍ക്കം അതിരുവിടുന്നു?

'പന്നിയുമായി ഒരിക്കലും മല്ലയുദ്ധം ചെയ്യരുത്' എന്നാണ് തരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published on 31st August 2019

'നാളത്തെ ഇന്ത്യയ്ക്ക് വേണ്ട ഒന്നാമത്തെ നേതാവ് ശശി തരൂര്‍'; കുറിപ്പുമായി മുരളി തുമ്മാരുകുടി

ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം ഉള്‍പ്പടെ അദ്ദേഹത്തിന്റെ കഴിവിന് മുകളിലല്ല എന്ന് ബാക്കിയുള്ളവരും തിരിച്ചറിയും

Published on 29th August 2019
jairam_tharoor_moily

'അധികാരം പോയപ്പോള്‍ ചിലര്‍ ബിജെപിയിലേക്കു പാലമിടുന്നു; മോദി സ്തുതിക്കെതിരെ വീരപ്പ മൊയ്‌ലി, വിവാദമടങ്ങാതെ കോണ്‍ഗ്രസ്

ശശി തരൂരിനെ പക്വതയുള്ള രാഷ്ട്രീയക്കാരനായി കണക്കാക്കിയിട്ടില്ല. വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ എന്തെങ്കിലും പറയുന്നയാളാണ് തരൂര്‍

Published on 28th August 2019
sunanda

'ലില്ലി പൂക്കളായിരുന്നു അവൾക്കേറെ പ്രിയപ്പെട്ടത്'; സുനന്ദയുടെ പിറന്നാൾ ദിനത്തിൽ ശശി തരൂർ 

ലില്ലി പൂക്കൾ സുനന്ദയുടെ ചിത്രത്തിനു മുന്നിൽ സമർപ്പിച്ചുകൊണ്ടാണ് തരൂരിന്റെ കുറിപ്പ്‌
 

Published on 27th June 2019

Search results 1 - 15 of 102