• Search results for aruvi
Image Title
aruvikkara

കരമനയാറിന്റെ തീരത്ത് വെള്ളപ്പൊക്ക സാധ്യത; അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി 

അണക്കെട്ടിന്റെ നാല് ഷട്ടറും ഒരുമീറ്റര്‍ വീതം ഉയര്‍ത്തി

Published on 29th May 2020
aruvikara

അ​രു​വി​ക്ക​ര ഡാമിന്റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി; ജാ​ഗ്ര​ത പാ​ലി​ക്കാൻ നിർദേശം

ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഷ​ട്ട​ർ 30 സെ.​മീ കൂ​ടി ഉ​യ​ർ​ത്തു​മെ​ന്നാ​ണ് വിവരം

Published on 30th September 2019
train-1

നാഗമ്പടം പഴയ മേൽപ്പാലം മുറിച്ചുനീക്കുന്നു ; കോട്ടയം വഴി ശനിയാഴ്ച ട്രെയിൻ ​ഗതാ​ഗതമില്ല ; വെള്ളിയാഴ്ച ചില ട്രെയിനുകൾ റദ്ദാക്കി

ശനിയാഴ്ച കോട്ടയം വഴി ട്രെയിൻ ഗതാഗതം ഉണ്ടാവില്ലെന്ന് റെയിൽവേ അറിയിച്ചു.  ഇതുവഴി പോകേണ്ട ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും

Published on 23rd May 2019
asokan_charuvil

ജോസഫിന്റെ ദീന വിലാപങ്ങളും കുമ്മനത്തിന്റെ തിരിച്ചുവരവിലെ ട്രോൾ ആഘോഷവുമല്ല തെരഞ്ഞെടുപ്പ്; ശ്രദ്ധ പതിയേണ്ടത് ജീവൽ പ്രശ്നങ്ങളിൽ

മത കലഹങ്ങൾ കൊണ്ടും, പ്രകൃതി ദുരന്തങ്ങൾ കൊണ്ടും അഭയാർത്ഥിയായി അലയേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരു ഇന്ത്യൻ ജനതയാകുന്നു നമ്മൾ

Published on 13th March 2019

കാട്ടുതീയ്ക്ക്‌ സാധ്യത; പാലരുവിയിലേക്കുള്ള വിനോദ സഞ്ചാരത്തിന് വിലക്ക്

പ്രദേശത്തെ വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കൂടി കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്തുന്നതെന്നും തെന്‍മല ഡിഎഫ്ഒ

Published on 8th February 2019

പിണറായിക്ക് ലഭിക്കുന്നത് ഡോ.പല്‍പ്പുവിനും ടി കെ മാധവനും സി കേശവനും കിട്ടിയ അതേ ആക്ഷേപം ; ജന്മഭൂമി കാര്‍ട്ടൂണിനെതിരെ അശോകന്‍ ചെരുവില്‍

പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ ജന്മഭൂമിയുടെ കാര്‍ട്ടൂണിനെതിരെ എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍
 

Published on 24th December 2018

'ഹിന്ദു, മുസ്ലിം തീവ്രവാദികള്‍ക്കും ചാരുകസേര മാവോവാദികള്‍ക്കും 'നന്ദിഗ്രാം' സ്വപ്‌നം കാണാനുളള ഒരിടമായി കീഴാറ്റൂരിനെ മാറ്റാമെന്ന് ആരെക്കെയോ കരുതുന്നു'

ജനങ്ങള്‍ പിന്മാറിയ ശേഷം ഡീസല്‍ക്കുപ്പിയും ആത്മഹത്യാ നാടകവുമായി ഇപ്പോള്‍ നടക്കുന്ന സമരം അപഹാസ്യമായി തോന്നുന്നു

Published on 16th March 2018
ASOKAN_CHARUVIL

കേരളത്തില്‍ ജാതിമതില്‍ ഉള്ളത് മധ്യവര്‍ഗവത്കരിക്കപ്പെട്ടവരുടെ മനസില്‍ മാത്രം: അശോകന്‍ ചരുവില്‍

കേരളത്തില്‍ ജാതിമതില്‍ ഉള്ളത് മധ്യവര്‍ഗവത്കരിക്കപ്പെട്ടവരുടെ മനസില്‍ മാത്രം: അശോകന്‍ ചരുവില്‍

Published on 27th January 2018

'ചുംബന രംഗങ്ങള്‍ കൊണ്ട് ആ സിനിമ വേണ്ടെന്നുവെച്ചു ; ഇപ്പോള്‍ നഷ്ടബോധം തോന്നുന്നു' : പാര്‍വതി നായര്‍

അര്‍ജുന്‍ റെഡ്ഡിയില്‍ നായികയാകാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ സന്ദീപ്, പാര്‍വതിയെയാണ് ആദ്യം സമീപിച്ചത്

Published on 21st January 2018

ഹിന്ദു തീവ്രവാദികളും കോര്‍പ്പറേറ്റുകളും കൈവിട്ടാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് മോദിക്ക് ദുരന്തമാകും: അശോകന്‍ ചരുവില്‍

ഹിന്ദു തീവ്രവാദികളെയും കോര്‍പ്പറേറ്റുകളെയും ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ദുരന്തമായിരിക്കുമെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍

Published on 17th January 2018
asokan_civic

ബല്‍റാമിനെ രക്ഷിക്കാന്‍ സിവിക് ചന്ദ്രന്‍ കള്ളംകൊണ്ട് ആറാട്ടു നടത്തുന്നു:  അശോകന്‍ ചരുവില്‍

ഞാന്‍ സിവിക്കിനെ വെല്ലുവിളിക്കുന്നു. എന്റെ കുറിപ്പുകളില്‍ നിന്നും ഗാന്ധിയേയോ നെഹ്‌റുവിനെയോ ആക്ഷേപിച്ചതായി തെളിയിക്കുന്ന ഒരു വരി ഉദ്ധരിക്കുവാന്‍

Published on 9th January 2018

ബല്‍റാമിനെ രക്ഷിക്കാന്‍ മണിയാശാനെ പരാമര്‍ശിക്കുന്നത് പാഴ്‌വേല: അശോകന്‍ ചരുവില്‍

തികഞ്ഞ അവാസ്തവം പറഞ്ഞ് എ.കെ.ജി.യെ അപമാനിക്കാന്‍ ശ്രമിച്ച വി.ടി.ബലറാമിനെ രക്ഷിക്കാന്‍ മണിയാശാനെ പരാമര്‍ശിക്കുന്നത് പാഴ് വേലയാണെന്ന് അശോകന്‍ ചരുവില്‍

Published on 8th January 2018
asokan_balram

ഉമ്മന്‍ ചാണ്ടിക്ക് അപ്പുറവും ലോകമുണ്ട്; വിടി ബല്‍റാമിനോട് അശോകന്‍ ചരുവില്‍

ഉമ്മന്‍ ചാണ്ടിക്ക് അപ്പുറവും ലോകമുണ്ട്; വിടി ബല്‍റാമിനോട് അശോകന്‍ ചരുവില്‍

Published on 6th January 2018
asokan_charuvi

കമ്യൂണിസ്റ്റ് എന്ന 'ആക്ഷേപ'ത്തില്‍ ഞാന്‍ അസ്വസ്ഥനാണ്: അശോകന്‍ ചരുവില്‍

ചിലര്‍ എന്നെ 'ഇടതുപക്ഷക്കാരന്‍', 'കമ്യൂണിസ്റ്റ് ',
'മാര്‍ക്‌സിസ്റ്റ് ', 'പിണറായിയുടെ പാര്‍ടിക്കാരന്‍' എന്നൊക്കെയാണ് ആക്ഷേപിക്കുന്നത്

Published on 4th August 2017
ASOKAN_CHARUVIL

കടക്കു പുറത്ത്: അശോകന്‍ ചരുവലിന്റെ വാദം പൊളിയുന്നു; പത്രക്കാര്‍ അദ്ദേഹത്തെ കാണാന്‍ ചെന്നിട്ടില്ല

പത്രക്കാര്‍ ആരും തന്നെ അദ്ദേഹത്തെ കാണാന്‍ ചെന്നിട്ടില്ലെന്ന് ചെന്നൈയില്‍ നടന്ന പുസ്തകോത്സവത്തിന്റെ സംഘാടകനായ നാഗരാജന്‍ പറയുന്നു

Published on 3rd August 2017

Search results 1 - 15 of 19