Advanced Search
Please provide search keyword(s)- Search results for ashok
Image | Title | |
---|---|---|
![]() | 'ഉന്നം വീണ്ടും പൊന്നില്‍ തറച്ചു'- ഇന്ത്യക്ക് ഷൂട്ടർമാരുടെ ഏഴാം സുവര്‍ണ സമ്മാനം; 11ാം സ്വര്ണംകിനാന് ഡാരിയുസ് ചെനായ്, സൊരാവര്‍ സിങ് സന്ധു, പ്രഥ്വിരാജ് ടൊന്‍ഡെയ്മന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം വെടിവച്ചിട്ടത് | |
![]() | അദിതിയിലൂടെ വീണ്ടും ഇന്ത്യക്ക് മെഡല്‍; ഗോള്‍ഫില്‍ വെള്ളിവനിതകളുടെ ഗോള്‍ഫ് വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലില്‍ അദിതി തോല്‍വി വഴങ്ങി | |
![]() | വന്‍ അട്ടിമറി; മാഞ്ചസ്റ്റര്‍ സിറ്റിയുടെ അപരാജിത കുതിപ്പിന് വിരാമം; വോള്‍വ്‌സിനു തകര്‍പ്പന്‍ ജയംആദ്യ പകുതിയില്‍ സിറ്റിയുടെ റുബന്‍ ഡയസ് വോള്‍വ്‌സിനു സെല്‍ഫ് ഗോള്‍ സമ്മാനിച്ചിരുന്നു. 13ാം മിനിറ്റിലായിരുന്നു ഈ ഓണ്‍ ഗോള്‍ വന്നത് | |
![]() | മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച് മന്ത്രിയുടെ കഴുത്തിന് പിടിച്ച് നിതീഷ് കുമാര്‍; അമ്പരന്ന് മന്ത്രിമാര്കഴുത്തിന് പിടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി | |
![]() | 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു, തനിക്കും മകൾക്കുമെതിരെ വധഭീഷണി; പരാതിയുമായി നടി ഗൗതമിഅളഗപ്പന്റെ രാഷ്ട്രീയ ഗുണ്ടകൾ തനിക്കും മകൾക്കുമെതിരെ വധഭീഷണി മുഴക്കിയതായും നടി ഗൗതമി | |
![]() | നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി'ബ്ലൂ സ്റ്റാർ' എന്ന സിനിമയിൽ അശോക് സെൽവനും കീർത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു | |
![]() | 'അസാധ്യമായത് സാധ്യമാക്കി'; മിഷന്‍ ചന്ദ്രയാന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രിമിഷന് ചന്ദ്രയാന് പുതിയ ഇന്ത്യയുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു | |
![]() | രാഹുല്‍ ഗാന്ധി 'ഇന്ത്യ'യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി; മുന്നണിയില്‍ ധാരണ; ഗെഹ്ലോട്ട്31 ശതമാനം വോട്ടുകള്‍ നേടിയാണ് ബിജെപി 2019ല്‍ അധികാരത്തിലേക്ക് എത്തിയത്. 69 ശതമാനം വോട്ടുകളും അവര്‍ക്ക് എതിരാണ്. | |
![]() | 'റോളക്‌സ്' വരുന്നു വീണ്ടും; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻകൈമാക്സിൽ വന്ന് മിനിറ്റുകൾ കൊണ്ട് മുഴുവൻ കയ്യടിയും നേടിയ കഥാപാത്രമായിരുന്നു സൂര്യയുടെ റോളക്‌സ് എന്ന കാമിയോ റോൾ | |
![]() | നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാഹിതരാവുന്നു?സെപ്‌റ്റംബർ 13ന് വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് | |
![]() | സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം, നില ഗുരുതരംനിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു | |
![]() | അര്‍ബുദത്തെ അതിജീവിച്ചു, ഇപ്പോള്‍ മറ്റൊരു മാറാരോഗത്തിന്റെ പിടിയില്‍; തുറന്നു പറഞ്ഞ് നടികഴിഞ്ഞ വര്‍ഷമാണ് ഛവി മിത്തലിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത് | |
![]() | മമ്മൂട്ടി വില്ലൻ, നായകനായി അർജുൻ അശോകൻ; ഭൂതകാലം സംവിധായകന്റെ സിനിമ വരുന്നുഭൂതകാലം സിനിമയുടെ സംവിധായകൻ രാഹുൽ സദാശിവന്റെ ചിത്രത്തിലാണ് മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തുന്നത് | |
![]() | 'ബ്രേക്ക് എടുക്കുന്നത് മോശം കാര്യമല്ല'; സിറ്റാഡല്‍ പൂര്‍ത്തിയാക്കി സാമന്ത, ഇനി ഇടവേളസിറ്റാഡല് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം പങ്കുവച്ചുള്ള പോസ്റ്റിലാണ് ഇടവേളയെടുക്കുന്നതിനെക്കുറിച്ച് സാമന്ത പരാമര്‍ശിച്ചത് | |
![]() | 'ടഫ് സ്റ്റെപ്പാണ്, കേരളക്കര ഞെട്ടണം'; ഫയർ ഡാൻസുമായി അർജുൻ അശോകനും സംഘവും; തീപ്പൊരി ബെന്നി ടീസർഷാജു ശ്രീധറിനേയും ഷാഫിയേയും അർജുനൊപ്പം ടീസറിൽ കാണാം |
Search results 1 - 15 of 42