Advanced Search
Please provide search keyword(s)- Search results for assault
Image | Title | |
---|---|---|
യുവതിയെ അപമാനിച്ചു; ബിജെപി നേതാവ് ഒളിവില്; വീട് ഇടിച്ചു നിരത്തി അധികൃതര് ( വീഡിയോ)ബിജെപി നേതാവിന്റെ കെട്ടിടം ബുൾഡോസര് ഉപയോഗിച്ച് തകര്ക്കുന്നത് ആളുകൾ കരഘോഷത്തോടെയാണ് വരവേറ്റത് | ||
![]() | നടിയെ ആക്രമിച്ച കേസ്: എട്ട് മാസത്തിനു ശേഷം ഇന്ന് മുതൽ തുടർ വിചാരണതുടർ വിചാരണ നടപടികൾ ഇന്ന് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കും | |
മദ്യം നല്കിയില്ല; തിരുവനന്തപുരത്ത് വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകള്മദ്യം നൽകാത്തതിന്റെ പേരിൽ ബാറിലെ ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു | ||
![]() | ഫ്ലാറ്റില് 15കാരി തനിച്ച്; പീഡിപ്പിക്കാന് ശ്രമം; ഗ്യാസ് ഏജന്സി ജീവനക്കാരന് പിടിയില്ഫ്ലാറ്റില് പെണ്കുട്ടി തനിച്ചാണെന്ന് മനസിലാക്കിയതോടെ അകത്തുകയറി കടന്നുപിടിക്കാന് ശ്രമിക്കുകയായിരുന്നു. | |
![]() | നഗരത്തില് വെട്ടിമുറിച്ച നിലയില് മൃതശരീരങ്ങള്; ഒരു തുമ്പുപോലും ലഭിക്കാതെ വലഞ്ഞ് പൊലീസ്; ഒടുവില് യുവാവും കാമുകിയും പിടിയില്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്അഞ്ചുപേരെ കൂടി കൊലപ്പെടുത്താന് പദ്ധതിയിട്ടിരുന്നതായി പ്രതികള് പൊലീസിനോട് വെളിപ്പെടുത്തി | |
![]() | ട്യൂഷന് ക്ലാസില് വച്ച് പത്താം ക്ലാസ് വിദ്യാര്ത്ഥിനിക്ക് വോഡ്ക നല്കി; പീഡന ശ്രമം; അധ്യാപകന് പിടിയില്രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില് പ്രവേശിപ്പിക്കുകയുമായിരുന്നു | |
![]() | 'ഈ ജഡ്ജി തന്നെയെങ്കിൽ നീതി കിട്ടുമെന്ന് കരുതുന്നില്ല'; കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയിൽസിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം | |
![]() | അഞ്ചു വിദ്യാര്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകന് 79 വര്ഷം തടവ്ളിപ്പറമ്പില് അഞ്ചു വിദ്യാര്ഥിനികളെ പീഡിപ്പിച്ച കേസില് അധ്യാപകന് 79 വര്ഷം തടവുശിക്ഷ | |
![]() | പഴയ ബലാത്സംഗക്കേസ് പിന്വലിക്കണം; ജാമ്യത്തിലിറങ്ങി ഭീഷണിപ്പെടുത്തി അതേ പെണ്കുട്ടിയെ വീണ്ടും പീഡിപ്പിച്ചു, പരാതികൂട്ടാളിക്കൊപ്പം പെണ്കുട്ടിയുടെ വീട്ടില് അതിക്രമിച്ചു കയറിയാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് | |
ജാമ്യവ്യവസ്ഥകൾ ലംഘിച്ചു, ദിലീപിന്റെ ജാമ്യം റദ്ദാക്കണം: ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽനേരത്തെ ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അപ്പീൽ | ||
![]() | നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും; ജഡ്ജി തുടരുംവിചാരണാ നടപടികൾക്ക് വനിതാ ജഡ്ജി തന്നെ വേണമെന്ന് അതിജീവിത നേരത്തെ ആവശ്യപ്പെട്ടിരുന്നു | |
ഭാര്യ മറ്റൊരു യുവാവിനൊപ്പം; 7 മണിക്കൂര് നേരം മരത്തില് കെട്ടിയിട്ട് ക്രൂരമര്ദ്ദനം; ഭര്ത്താവും കൂട്ടാളികളും അറസ്റ്റില്; വീഡിയോസമീപജില്ലയില് ജോലി തേടിപോയപ്പോഴാണ് യുവതി സുഹൃത്തിനെ കണ്ടുമുട്ടിയത്. | ||
![]() | "വയറ് പരിശോധിക്കാതെ എന്റെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പർശിച്ചു"; ആലപ്പുഴയിലെ പ്രമുഖ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി'വുമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ്' എന്ന ഫേയ്സ്ബുക് പേജിലൂടെയാണ് ആരോപണം | |
മാനസിക വളർച്ച കുറവുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; 44കാരന് 22 വർഷം കഠിന തടവും പിഴയും21സാക്ഷികളെ വിസ്തരിക്കുകയും, 24 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു | ||
![]() | ആറുവയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്ക്ക് 81 വര്ഷം തടവ്ഇടുക്കി പോക്സോ അതിവേഗ കോടതിയുടെതാണ് വിധി. |
Search results 1 - 15 of 686