• Search results for attappady
Image Title
madhu

അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കി

ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയുടെ വിധി

Published on 20th August 2022
madhu CASE

മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കുമോ? ഇന്ന് വിധി 

മണ്ണാ‍ർക്കാട് എസ്ഇഎസ്ടി കോടതിയാണ് വിധി പറയുക

Published on 20th August 2022
thomas issac

നാളെ പാര്‍ട്ടി ക്ലാസുണ്ട്; ഹാജരാകില്ല; ഇഡിയുടെ സമന്‍സ് കിട്ടി; തോമസ് ഐസക്

ബിജെപിക്ക് പുതിയ എന്തെങ്കിലും രാഷ്ട്രീയ പ്ലാൻ ഉണ്ടാവണം. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി ഇഡി അധപതിച്ചിട്ട് ഏതാനും വർഷങ്ങളായി. അവർ അവരുടെ രാഷ്ട്രീയം തുടരട്ടെ. നമുക്ക് നമ്മുടേതും.

Published on 18th July 2022
v_ajakumar

നടിയെ ആക്രമിച്ച കേസ്; അഡ്വ. വി അജകുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ഈ കേസിലെ മൂന്നാമത്തെ പ്രോസിക്യൂട്ടറാണ് വി അജകുമാര്‍

Published on 18th July 2022
rain

ന്യൂനമര്‍ദ്ദം ദുര്‍ബലമായി; കേരളത്തില്‍ അഞ്ചുദിവസം കൂടി മഴയ്ക്ക് സാധ്യത

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം ദുര്‍ബലമായി ന്യൂനമര്‍ദ്ദമായി തീര്‍ന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 18th July 2022
dileep case

നടിയെ ആക്രമിച്ച കേസില്‍ അന്തിമ കുറ്റപത്രം വെള്ളിയാഴ്ച; സമയം അനുവദിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 22ന് അകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Published on 18th July 2022
madhu

'മധുവിനെ അറിയില്ല' ; അട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം

നേരത്തെ പത്തും പതിനൊന്നും സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു

Published on 18th July 2022
attappady

അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ നടന്ന സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി

കലക്ടറും പട്ടികവര്‍ഗ ഡെപ്യൂട്ടി ഡയറക്ടറും മുരുഗ ഊര് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ഉത്തരവിട്ടു

Published on 13th July 2022
mob_attack12

കടം കൊടുത്ത മൂവായിരം രൂപ തിരികെ ചോദിച്ചു; യുവാവിന്റെ കൈ തല്ലിയൊടിച്ച് മൂവർ സംഘം, അറസ്റ്റ് 

ജയ്സൺ സുഹൃത്തുക്കളായ ഷിബു, ഷാരോൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 9th April 2022
Wild Boar

കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; രണ്ട് യുവാക്കള്‍ക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

അട്ടപ്പാടിയില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയുണ്ടായ  അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു

Published on 9th April 2022
madhu CASE SISTER AGAINST POLICE

മധു വധക്കേസ്; സി രാജേന്ദ്രന്‍  സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. 18നാണ് മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി കോടതി കേസ് പരിഗണിക്കുക

Published on 16th February 2022
satheesan

'വരും തലമുറയ്‌ക്കെങ്കിലും ഈ ഗതി വരുത്തരുത്'; പ്രതിപക്ഷ നേതാവിനോട് സങ്കടം പറഞ്ഞ് ആദിവാസികള്‍

മുമ്പ് കാടെങ്കിലും ഉണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാത്ത അവസ്ഥയായി. ഫോറസ്റ്റുകാരുടെ ശല്യം രൂക്ഷമാണ്

Published on 6th December 2021
The elephant fell

രാത്രി കുളിക്കാന്‍ പോയി, ചെന്നുപെട്ടത് കാട്ടാനയുടെ മുന്നില്‍ ; യുവാവിന് ദാരുണാന്ത്യം

രാത്രി കുളിക്കാന്‍ പോയപ്പോഴാണ് ആനയുടെ മുന്നില്‍ ചെന്നുപെട്ടത്

Published on 12th March 2021
arrest-1512266546vbvbn

മാവോയിസ്റ്റ് നേതാവ് ഡാനിഷ് അറസ്റ്റില്‍, പിടിയിലായത് അട്ടപ്പാടിയില്‍ നിന്ന്

അട്ടപ്പാടിയില്‍ നിന്നും  പിടിയിലാകുന്ന രണ്ടാമത്തെ മാവോയിസ്റ്റ് നേതാവാണ് ഡാനിഷ്. കഴിഞ്ഞ സെപ്തംബറില്‍ കാളിദാസ് എന്ന നേതാവിനെ തണ്ടര്‍ബോള്‍ട്ട് പിടികൂടിയിരുന്നു

Published on 5th October 2018

മധുവിന്റെ മരണം : ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും നല്‍കിയ സഹായങ്ങളും ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്

Published on 4th April 2018

Search results 1 - 15 of 16