• Search results for attingal
Image Title
HIGHCOURT CRITICIZES

ഈ കുട്ടി ഇനി എങ്ങനെ ഒരു പൊലീസ് ഉദ്യേഗസ്ഥനെ സമീപിക്കും?; ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി

Published on 29th November 2021
fire_at_atingal

ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം, മൂന്ന് കടകള്‍ കത്തി നശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

ഒരു കടയിൽ തീപിടുത്തം ഉണ്ടാവുകയും അത് മറ്റ് കടകളിലേക്ക് വ്യാപിക്കുകയുമായിരുന്നു

Published on 8th October 2021
pink_police_kerala

ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നാംക്ലാസുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ അന്വേഷണം

Published on 31st August 2021
pink_police_kerala

'ഫോണ്‍ ഇങ്ങെടുക്കെടി...പൊലീസ് ആന്റി വിരട്ടി...; രജിതയ്ക്ക് 15 ദിവസത്തെ നല്ല നടപ്പ്, സേനയ്ക്ക് മാനക്കേടുണ്ടാക്കിയെന്ന് ജില്ലാ പൊലീസ് മേധാവി

ഗുരുതര ആരോപണം ഉയര്‍ന്നിട്ടും സംഭവത്തെ പൊലീസ് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നു സമൂഹമാധ്യമങ്ങളില്‍ ആരോപണം ഉയര്‍ന്നിരുന്നു.

Published on 30th August 2021
attingal

ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവം; നഗരസഭ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മത്സ്യത്തൊഴിലാളി കച്ചവടത്തിനെത്തിച്ച മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 19th August 2021
alphonsa-sivankutty

'നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്; അല്‍ഫോണ്‍സയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി ശിവന്‍കുട്ടി

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ വഴിയരികില്‍ കച്ചവടം നടത്തവെ നഗരസഭ ജീവനക്കാരുടെ ആക്രമണത്തിനിരയായ അല്‍ഫോണ്‍സയെ പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയിലെത്തി നേരില്‍ കണ്ടു.

Published on 14th August 2021
attingal

പൊതുജനങ്ങളോടുള്ള മെക്കിട്ടുകയറ്റം തുടര്‍ക്കഥ; ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ് നഗരസഭ ജീവനക്കാര്‍

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സ കൊണ്ടുവന്ന മീന്‍ വലിച്ചെറിഞ്ഞത്

Published on 10th August 2021
ACCIDENT CASES IN KERALA
crime News

'ചതിക്കാന്‍ ശ്രമിച്ചു'; ആറ്റിങ്ങലില്‍ യുവാവിനെ കാമുകി കുത്തി പരിക്കേല്‍പ്പിച്ചു

ആറ്റിങ്ങലില്‍ യുവാവിനെ കാമുകി കുത്തി പരുക്കേല്‍പിച്ചു

Published on 30th May 2021
Injury to LDF candidate in Attingal

വോട്ടഭ്യർത്ഥനക്കിടെ സ്ലാബ് തകർന്നു; ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

വോട്ടഭ്യർത്ഥനക്കിടെ സ്ലാബ് തകർന്നു; ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്

Published on 20th March 2021
death

ആറ്റിങ്ങലില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

കുഴിമുക്ക് ശ്യാം നിവാസില്‍ രാജേന്ദ്രന്‍ (71), ഭാര്യ ശ്യാമള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 4th January 2021

സുശീല ഗോപാലനില്‍ തുടങ്ങി സമ്പത്തില്‍ തുടരുന്ന ഇടത് വിജയഗാഥ; വലത്തേക്ക് സഞ്ചരിക്കുമോ ആറ്റിങ്ങല്‍?

1991ല്‍ സുശീല ഗോപാലനെ വിജയിപ്പിച്ച മണ്ഡലം ഇുവരൈ ചേക്കേറിയിരിക്കുന്നത് ഇടത് പക്ഷത്ത്.

Published on 16th March 2019
Harthal

ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

Published on 24th September 2018

കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടോ എന്നറിഞ്ഞതിന് ശേഷം യാത്രക്കിറങ്ങാം: നമ്പറുകള്‍

കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

Published on 17th August 2018
2016_03_29_02_44_57KSRTC_Kerala_-_Passenger_Side_Panel

ബസ് കാത്ത് നിന്നു മടുത്തു, യുവാവ് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കടന്നു; ബസ് പോസ്റ്റിലിടിച്ചതോടെ കുടുങ്ങി

ആറ്റിങ്ങല്‍ ഭാഗത്തേക്ക് അടുത്തൊന്നും വണ്ടി പുറപ്പെടുന്നില്ലെന്ന് മനസിലാക്കിയ അലോഷ് റോഡില്‍ നിര്‍ത്തിയിട്ടിരുന്നു ബസുമായി പോവുകയായിരുന്നു

Published on 21st August 2017

Search results 1 - 15 of 15