Advanced Search
Please provide search keyword(s)- Search results for autorickshaw
Image | Title | |
---|---|---|
ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞു; മൂന്ന് സ്ത്രീകള്‍ മരിച്ചുഓട്ടോറിക്ഷാ ഡ്രൈവറുടെ ഭാര്യയും, ഭാര്യാസഹോദരിയും മകളുമാണ് മരിച്ചത്. | ||
![]() | സീറ്റ് ബെൽറ്റ് അലാറം ഓഫാക്കാൻ കുറുക്കുവഴി വേണ്ട; സ്റ്റോപ്പർ ക്ലിപ്പുകളുടെ വിൽപന തടഞ്ഞ് കേന്ദ്രംആമസാേൺ, ഫ്‌ളിപ്കാർട്ട്, സ്‌നാപ്ഡീൽ, ഷോപ്ക്ലൂസ്, മീഷോ എന്നീ അഞ്ച് സൈറ്റുകളിൽ നിന്നും സ്റ്റോപ്പർ ക്ലിപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പട്ടുകൊണ്ടാണ് ഉത്തരവ് | |
![]() | ഭര്‍ത്താവുമായി വാക്കുതര്‍ക്കം; ഓട്ടോറിക്ഷയില്‍ നിന്നും ചാടിയ ഗര്‍ഭിണി മരിച്ചുവീഴ്ചയുടെ ആഘാതത്തില്‍ സുമിനയുെട തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു. | |
![]() | പാർക്കിങ് ഫീസ് പിരിക്കണോ? കെട്ടിട ഉടമയ്ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതിഎറണാകുളം ലുലു മാളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത് ചോദ്യംചെയ്തുള്ള ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് | |
അടച്ചിട്ട കടമുറിയില്‍ മദ്യപാനം; ചോദ്യം ചെയ്തയാള്‍ക്ക് മര്ദനംഅടച്ചിട്ട കടമുറിയില്‍ കയറി മദ്യപിച്ചതിനെ ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദനം | ||
![]() | ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചുരാവിലെ പത്ത് മണിയോടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു | |
![]() | സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചു, പൃഥ്വി ഷായുടെ നേരെ തട്ടിക്കയറി; കാര്‍ തല്ലിത്തകര്‍ത്തു, എട്ടുപേര്‍ക്കെതിരെ കേസ്ഇന്ത്യന് ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കാണ് ഹോട്ടലില്‍ വച്ച് ദുരനുഭവം ഉണ്ടായത് | |
തെലങ്കാനയില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചു; നാലു സ്ത്രീകള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്വ്യവസായ മേഖലയില്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീകളാണ് മരിച്ചത് | ||
'പ്രായം വെറും നമ്പര്‍', പാലത്തിന്റെ മുകളില്‍ നിന്ന് 'കൂളായി' പുഴയിലേക്ക് കുതിപ്പ്; അമ്പരപ്പ്- വീഡിയോസുപ്രിയ സാഹു ഐഎഎസ് ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത് | ||
ഇത് ലക്ഷ്വറി വിന്റേജ് കാറോ ഓട്ടോറിക്ഷയോ?; വൈറല്‍ വീഡിയോ58 സെക്കന്‍ഡ് മാത്രമുള്ള ക്ലിപ്പില്‍ ആഢംബര സീറ്റോട് കൂടിയ ഓട്ടോറിക്ഷ കാണാം | ||
![]() | ഇൻസ്റ്റഗ്രാം വഴി പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല സ്ഥലത്ത് കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് പിടിയിൽഒരു വർഷം മുമ്പാണ് പ്രിൻസ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുന്നത് | |
വീട്ടില്‍ ആത്മഹത്യാക്കുറിപ്പ്, കടല്‍ക്കരയില്‍ ചെരുപ്പും ബാഗും; പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി, തുമ്പായത് ഡ്രൈവറുടെ മൊഴിവീട്ടില് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം കടല്‍ക്കരയില്‍ ചെരുപ്പും ബാഗും ഉപേക്ഷിച്ച് കടന്ന പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി | ||
![]() | 'ആ സമയത്തെ പ്രകോപനത്തില്‍ ചെയ്തുപോയി, തെറ്റുപറ്റി'; ശ്രദ്ധയെ കൊലപ്പെടുത്തിയെന്നു സമ്മതിച്ച് അഫ്താബ്നാര്ക്കോ ടെസ്റ്റിന് മുമ്പ് അഫ്താബിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കാനാണ് പൊലീസ് ആലോചിക്കുന്നത് | |
![]() | രാഷ്ട്രീയമല്ല, മമതയുമായി ഇടപെടുക ഭരണപരമായി; ആനന്ദ ബോസ് കൊല്‍ക്കത്തയില്‍, സത്യപ്രതിജ്ഞ നാളെമുന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും മമത സര്‍ക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു | |
'അത് ഫിസിയോതെറാപ്പിസ്റ്റല്ല, റേപ്പിസ്റ്റ്'; മന്ത്രി സത്യേന്ദ്ര ജെയിനിനെ ജയിലില്‍ 'തിരുമ്മിയത്' പോക്‌സോ കേസ് പ്രതിമന്ത്രിയെ ജലിലില്‍ സുഖചികിത്സ നല്‍കുന്നതിന്റെ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു |
Search results 1 - 15 of 68