• Search results for baby
Image Title

പരമ്പരാഗത വേഷത്തില്‍ യഷും ഭാര്യയും കുഞ്ഞും: വീഡിയോ കാണാം

അക്ഷയത്രിതീയ ദിനത്തില്‍ വീട്ടില്‍ നടന്ന ഒരു ചടങ്ങിന്റെ ദൃശ്യങ്ങള്‍ യഷ് ട്വീറ്റ് ചെയ്തിരുന്നു.

Published on 24th June 2019
Baby_feet

ഉറങ്ങിക്കിടന്ന അമ്മയുടെ അരികില്‍ നിന്ന് നവജാതശിശുവിനെ തട്ടിയെടുത്തു; കുഞ്ഞിനെ ബാഗിലിട്ട് പോയ സ്ത്രീ സിസിടിവിയില്‍ കുടുങ്ങി 

കുഞ്ഞിനെ തട്ടികൊണ്ടുപോയതില്‍ സ്ത്രീക്കെതിരെ കേസ് ഫയല്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

Published on 14th June 2019
baby
esha

ഇഷ ഡിയോളിന് പെണ്‍കുഞ്ഞ്; പേര് പുറത്തുവിട്ട് താരം

ഇന്നലെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഇഷ കുഞ്ഞിന്റെ പേര് പുറത്തുവിട്ടു

Published on 11th June 2019
elephant

മരിച്ച കുഞ്ഞിന്റെ ശരീരം തുമ്പിക്കൈയില്‍ പിടിച്ച് അമ്മ; പിന്നാലെ വിലാപയാത്രയായി ആനക്കൂട്ടം; കണ്ണുനനയ്ക്കും ഈ വീഡിയോ

മരിച്ച കുഞ്ഞിനേയും വഹിച്ചുകൊണ്ടുപോകുന്ന ആനക്കൂട്ടത്തെയാണ് വീഡിയോയില്‍ കാണുന്നത്

Published on 11th June 2019
anushka_1

അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണി? സന്തോഷവാര്‍ത്തയ്ക്കായി കാത്തിരിക്കുന്നെന്ന്‌ ആരാധകര്‍

ക്ലിനിക്കില്‍ ഡോക്ടറെ സന്ദര്‍ശിച്ച് മടങ്ങുന്ന അനുഷ്‌കയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് താരം ഗര്‍ഭിണിയാണെന്ന ആരാധകരുടെ കണക്കുകൂട്ടലുകള്‍ തുടങ്ങിയത്

Published on 21st May 2019
ping_pong

ചോരക്കുഞ്ഞിനെ കുഴിച്ചു മൂടി 15കാരിയായ അമ്മ; കുഞ്ഞിന് പുനർജന്മമേകിയത് ഒരു മുടന്തൻ നായയുടെ സ്നേഹം

കർഷകനായ യുസ നിസൈഖ വളർത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവന് രക്ഷകനായത്

Published on 19th May 2019
822511-ziva-dhoni-and-

പന്തിനെ ഹിന്ദി പഠിപ്പിക്കുന്ന സിവ, ഇത്രയും ക്യൂട്ടായ ഗുരുവും ശിഷ്യനുമോയെന്ന് ആരാധകര്‍

ധോനിയുടെ മാത്രമല്ല, റിഷഭ് പന്ത് ധോനിയുടെ മകളുടേയും ശിഷ്യനാണ്‌

Published on 12th May 2019

ഉളളുലയ്ക്കും ഈ രംഗങ്ങള്‍; മരിച്ചിട്ടും കുഞ്ഞിനെ മാറോടണച്ച് ഒരമ്മ; വീഡിയോ 

ചൈനയിലെ ഹുബൈയിലെ സിങ്‌യാങ് മൃഗശാലയില്‍ നിന്നാണ് മാതൃത്വത്തിന്റെ കണ്ണുനനയിക്കുന്ന കാഴ്ച

Published on 12th May 2019
baby

കുട്ടി രാജകുമാരനെ ചിമ്പാന്‍സിയാക്കി ട്വീറ്റ്; ജേര്‍ണലിസ്റ്റിനെ ബിബിസി പുറത്താക്കി

പ്രിന്‍സ് ആര്‍ച്ചിയെ ചിമ്പാന്‍സിയുമായി ഉപമിച്ചുകൊണ്ടുള്ള പോസ്റ്റ് വലിയ വിവാദമായതിന് പിന്നാലെയാണ് ഡാന്നി ബേകറിനെ ബിബിസി ഫൈവ് ലൈവില്‍ നിന്ന് പുറത്താക്കിയത്

Published on 9th May 2019
YASH_RADHIKA

'എന്റെ ലോകം ഭരിക്കുന്നവള്‍, നിങ്ങള്‍ക്ക് ഇവളെ ബേബി വൈആര്‍ എന്നുവിളിക്കാം'; കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് യഷ്

അക്ഷയതൃതീയയിലാണ് തന്റെ ലോകം ഭരിക്കുന്ന കുഞ്ഞു നക്ഷത്രത്തിന്റെ മുഖം ആരാധകര്‍ക്കായി തുറന്നുകാട്ടിയത്

Published on 8th May 2019

കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഹാരി; മേഗന്‍ സുഖമായിരിക്കുന്നു ( വീഡിയോ) 

ഇംഗ്ലണ്ടിനെ ആഹ്‌ളാദത്തിലാഴ്ത്തിയാണ് ആ വാര്‍ത്ത പുറത്തു വന്നത്

Published on 6th May 2019

ആര്‍ത്തുവീശിയ കാറ്റിനിടെ ജനനം; അവള്‍ക്ക് പേര് ഫോനി

ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റ് ആഞ്ഞുവിശുന്നതിനിടെ ഭുവനേശ്വര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് ഫോനി എന്ന് പേരിട്ട് രക്ഷിതാക്കള്‍

Published on 3rd May 2019

അവരുടെ ജീവിതത്തില്‍നിന്ന് ഓര്‍മ്മകളുടെ പച്ചയെ ആരാണ് തുടച്ചുനീക്കിയത്?

ആ ചോദ്യം നാടുഗദ്ധികയെ വേറൊരു രീതിയില്‍ നോക്കിക്കാണാന്‍ സഹായിച്ചു. അങ്ങനെ നാടുഗദ്ധിക എന്ന ഈ നാടകമുണ്ടായി.

Published on 26th April 2019
najeem

ആണ്‍കുഞ്ഞ്; അച്ഛനായ സന്തോഷം പങ്കുവച്ച് ഗായകന്‍ നജീം അര്‍ഷാദ്‌ 

ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാർത്ത പുറത്തുവിട്ടത്

Published on 22nd April 2019

Search results 1 - 15 of 141