• Search results for balance
Image Title

'വണ്ടി നീങ്ങുംതോറും ആഴം കൂടിവന്നു, ഹെഡ് ലൈറ്റിന് മുകളില്‍ വെളളം; അല്പമൊന്ന് തെന്നിയിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നില്ല'; അനുഭവ കുറിപ്പ് 

വാഹനയാത്രക്കാര്‍ക്ക് സ്വന്തം അനുഭവം വിശദീകരിച്ച് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് മീര മനോജ് എന്ന യുവതി

Published on 10th August 2019

ഇത് സര്‍ക്കസാണ് എന്ന് കരുതിയാല്‍ തെറ്റി!; അതിജീവനത്തിനായി 'ഞാണിന്മേല്‍ കളി'യുമായി ഒരു ഗ്രാമം ( വീഡിയോ)

ജീവിതത്തില്‍ സര്‍ക്കസ് കളിക്കേണ്ട ദുരവസ്ഥയുടെ കഥയാണ് മധ്യപ്രദേശിലെ ദേവാസിലെ ഗ്രാമവാസികള്‍ക്ക് പറയാനുളളത്

Published on 15th July 2019
hardik_pandya

രണ്ടാഴ്ച തരൂ, ഹര്‍ദിക്കിനെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറാക്കി തരാം; ബിസിസിഐക്ക് മുന്‍പില്‍ മുന്‍ പാക് താരം

ഹര്‍ദിക്കിനെ മികച്ച ഓള്‍ റൗണ്ടറാക്കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഞാന്‍ എപ്പോഴും പരിശീലനം നല്‍കാന്‍ തയ്യാറായിരിക്കും

Published on 29th June 2019
rashidkhan5

ആക്രമിക്കപ്പെട്ട് റാഷിദ് ഖാന്‍! ആരാധകരില്‍ നിന്ന് റാഷിദിനെ രക്ഷിക്കാന്‍ എത്തി ക്രിക്കറ്റ് താരങ്ങള്‍

കളി കഴിഞ്ഞതിന് പിന്നാലെ റാഷിദിനെ ഒരു ദയയുമില്ലാതെ ആരാധകര്‍ ട്രോളുന്നത് കണ്ട് താരത്തെ പ്രതിരോധിച്ച് ക്രിക്കറ്റ് താരങ്ങളുമെത്തി

Published on 19th June 2019

വെള്ളപ്പൊക്കങ്ങള്‍, പൗരസമത്വ സമരങ്ങള്‍: ആനന്ദ് എഴുതുന്നു

അധഃസ്ഥിത സമുദായങ്ങള്‍ക്കുവേണ്ടി ഒരു സ്‌കൂളുണ്ടാക്കി. അയ്യന്‍കാളിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. അഭൂതപൂര്‍വ്വമായ ഒരു മഹാവിപ്ലവമായിരുന്നു അത്.

Published on 6th April 2019
ksrtc

1868 രൂപ നഷ്ടപ്പെട്ടിട്ടില്ല, നിങ്ങള്‍ക്കായി ഈ കണ്ടക്ടര്‍ കാത്തിരിക്കുകയാണ്; ബാലന്‍സ് വാങ്ങാതെ പോയ യാത്രക്കാരിയെക്കുറിച്ച് കുറിപ്പ്; വൈറല്‍

രണ്ടായിരം രൂപയുടെ ബാക്കി വാങ്ങാതെ പോയ പ്രായമായ യാത്രക്കാരിക്കായി കാത്തിരിക്കുകയാണ് ഒരു കെഎസ്ആര്‍ടിസി കണ്ടക്ടര്‍

Published on 14th March 2019

അന്ന് 500 രൂപ പോലും കൈയിലില്ല, ഇന്ന് കോടിശ്വരന്‍, എല്ലാത്തിനും അച്ഛനോട് കടപ്പാട്; അനുഭവം തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട ട്വറ്ററിലുടെയാണ് തന്റെ അനുഭവങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്

Published on 7th February 2019

മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ല; അക്കൗണ്ട് ഉടമകളില്‍ നിന്ന് ബാങ്കുകള്‍ പിഴിഞ്ഞത് 3551 കോടി രൂപ, മൂന്നുവര്‍ഷം കൊണ്ട് 11,500 കോടി 

മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴയായി ബാങ്കുകള്‍ സമാഹരിച്ചത് 3551 കോടി രൂപ.

Published on 4th October 2018

കാറില്ല, ആഭരണങ്ങളില്ല; കോടീശ്വരനായ പ്രധാനമന്ത്രി നരേന്ദ്രമോദി  ആ പണം സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ് !

സത്യവാങ്മൂലമനുസരിച്ച് 48,944 രൂപയാണ് പ്രധാനമന്ത്രി  കൈവശം സൂക്ഷിച്ചിരിക്കുന്ന പണം. കഴിഞ്ഞ വര്‍ഷം ഇത് ഒന്നര ലക്ഷം രൂപയായിരുന്നു.

Published on 19th September 2018

നിയന്ത്രിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍: ദയാവധം കാത്ത് യു.ജി.സി

യു.ജി.സിയുടെ 65 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പല വിമര്‍ശനങ്ങളുണ്ട്.

Published on 2nd August 2018

അന്ന് ഒറ്റരാത്രി കൊണ്ട് ഊര്‍മ്മിളാ യാദവിന്റെ അക്കൗണ്ടിലെത്തിയത് 95,000 കോടി രൂപ ;എസ്ബിഐയുടെ തന്ത്രം മുമ്പും  

ഊര്‍മ്മിള മൊബൈലിലെ എസ്ബിഐയുടെ മെസേജ് കണ്ട് ഞെട്ടി, ഞെട്ടിയെന്നല്ല ബോധം പോയെന്ന് വേണം പറയാന്‍.അക്കൗണ്ട് ബാലന്‍സ് മെസേജില്‍ കാണിച്ചിരിക്കുന്നത് 95,000 കോടി രൂപ.

Published on 5th July 2018

"ഗുജറാത്ത് ആ പൂച്ചയ്ക്ക് മണികെട്ടി" : മമത ബാനര്‍ജി

ഗുജറാത്തിലേത് ബിജെപിയുടെ ധാര്‍മ്മിക പരാജയം. ബിജെപി മുഖം രക്ഷിച്ചു എന്നേ വിലയിരുത്താനാകൂവെന്ന് മമത

Published on 18th December 2017
uhihuohil

ഹാദിയയുടെ മാനസികനില ശരിയല്ലെന്ന് പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍

ഹാദിയയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍.

Published on 27th November 2017

'ബില്‍ പൂര്‍ണവും സന്തുലിതവും'; രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിന് കേന്ദ്രത്തിന്റെ പിന്തുണ

രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിനെ പിന്തുണച്ച് കേന്ദ്ര നിയമസഹമന്ത്രി. വിവാദ ബില്‍ പൂര്‍ണവും സന്തുലിതവുമാണെന്നാണ് കേന്ദ്രമന്ത്രി പിപി ചൗധരി അഭിപ്രായപ്പെട്ടത്.
 

Published on 23rd October 2017
asia-1

ഹോളിവുഡിലെ സൂപ്പര്‍ ഡയറക്ടര്‍ മയക്കുമരുന്നു നല്‍കി ബലാത്സംഗം ചെയ്തു: വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ നടി

പതിനാറു വയസുള്ളപ്പോഴായിരുന്നു അത്. സിനിമാ ചര്‍ച്ചയ്ക്കിടെ നടന്‍ കൂടിയായ ഇറ്റാലിയന്‍ സംവിധായകന്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നു

Published on 17th October 2017

Search results 1 - 15 of 20