• Search results for ban
Image Title
nazria

എന്റെ ഭര്‍ത്താവിന്റെ ഇപ്പോഴത്തെ ചിന്ത ഇതാണ്; ഫഹദിന്റെ ചിത്രം പങ്കുവെച്ച് നസ്രിയ

രസകരമായ പോസ്റ്റില്‍ ഫഹദിനുള്ള ചില ഓര്‍മപ്പെടുത്തലുകളുമുണ്ട്

Published on 7th December 2019
SHANE_NIGAM

നടന്‍മാരുടെ മൂഡും താല്‍പര്യങ്ങളുമല്ല സിനിമയില്‍ പ്രധാനം, ഷെയ്നിന് സിനിമയോട് പ്രതിബദ്ധതയില്ലെന്ന് കമല്‍ 

അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് കമലിന്റെ അഭിപ്രായം

Published on 7th December 2019
kunchacko

വിശന്ന് പൊരിഞ്ഞു, മഞ്ഞു വാരി തിന്ന് കുഞ്ചാക്കോ ബോബന്‍, കുറച്ച് ഉപ്പും മുളകും കൂടി വേണമെന്ന് കമന്റ്; വിഡിയോ

ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കശ്മീരില്‍ എത്തിയതായിരുന്നു താരം

Published on 5th December 2019
neha

'15 വര്‍ഷത്തില്‍ അവനില്ലാത്ത ആദ്യ പിറന്നാള്‍'; കുഞ്ഞിനെ കൈയിലെടുത്ത് കേക്ക് മുറിച്ച് നേഹ

വികാരനിര്‍ഭരമായ കുറിപ്പിനൊപ്പമാണ് നേഹ തന്റെ പിറന്നാള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

Published on 5th December 2019

കനത്തമഴയില്‍ ഗ്രാമം ഒറ്റപ്പെട്ടു, ഗര്‍ഭിണിയെ തോളിലേറ്റി ആശുപത്രിയില്‍ എത്തിച്ച് ബന്ധുക്കള്‍; കാല്‍നടയായി സഞ്ചരിച്ചത് ആറുകിലോമീറ്റര്‍ (വീഡിയോ)

കനത്തമഴയില്‍ ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്ന് ഗര്‍ഭിണിയെ കിലോമീറ്ററുകളോളം തോളിലേറ്റി ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍

Published on 4th December 2019
pg

മന്ത്രിയോ ബുള്ളറ്റ് ട്രെയിനോ! പീയൂഷ് ഗോയലിന്റെ ഓട്ടം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് 

റെയില്‍വേ മന്ത്രിയായതിനാല്‍ തന്നെ പലരും അദ്ദേഹത്തിന്റെ ഓട്ടത്തിനെ ബുള്ളറ്റ് ട്രെയിനിനോടാണ് ഉപമിച്ചത്

Published on 4th December 2019
sheela

'ഷെയ്ൻ കൊച്ചുപയ്യനാണ്, ക്ഷമിക്കണം'; വിലക്കിന് എതിരേ ഷീല 

'സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല'

Published on 4th December 2019
priyankka_nick

ആരും കാണാത്ത ആ വിവാഹചിത്രങ്ങള്‍ പുറത്തുവിട്ട് പ്രിയങ്ക; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതികള്‍

മനോഹരമായ കുറിപ്പിനൊപ്പമാണ് പ്രിയങ്ക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 2nd December 2019
ATM

എടിഎം കാർഡിനൊപ്പം ഇനി ഡ്രൈവിങ് ലൈസൻസും; റേഷൻ കാർഡടക്കമുള്ള സേവനങ്ങളും ഒറ്റ കാർഡിൽ 

സംസ്ഥാന സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് കാർഡ് പുറത്തിറക്കുന്നത്

Published on 2nd December 2019
mohanlal

'കേരള മുഖ്യമന്ത്രി മോഹൻലാൽ'; പ്ലാസ്റ്റിക് നിരോധിച്ചതിന് പിണറായി വിജയനുള്ള അഭിനന്ദനം പുലിവാലായി 

മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെറ്റിദ്ധരിച്ച് നടൻ മോഹൻലാലിന്‍റെ ചിത്രമാണ് അഭിനന്ദന പോസ്റ്റിൽ നൽകിയത്

Published on 30th November 2019
Parthiv-Patel-in-action-Image-RCB

‘നമ്മൾ 239 റൺസ് വഴങ്ങണമെന്ന് നിങ്ങൾക്കെന്താണിത്ര നിർബന്ധം?’ ആർസിബിയുടെ ട്രോളിനെ പൊളിച്ചടുക്കി പാർഥിവ്; ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം

ആരാധകരെ കൈയിലെടുക്കാൻ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ഒന്നു ശ്രമിച്ചതായിരുന്നു. പക്ഷേ അത് ചീറ്റിപ്പോയതിന്റെ ക്ഷീണത്തിലാണവർ

Published on 30th November 2019
shane_nigam
Sports-2

ഇനി മുംബൈ സിറ്റിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഭായ്ഭായ്; ഐഎസ്എല്ലിലും കൈകടത്തി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്‌

മുംബൈ സിറ്റിയുടെ 65 ശതമാനം ഓഹരിയാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്

Published on 28th November 2019
pearlish

'13 ദിവസത്തിന് ശേഷം അവന്‍ വന്നു, അപ്പോള്‍ ഞാന്‍ പോകുന്നു'; സങ്കടത്തില്‍ ശ്രീനിഷിന്റെ തോളില്‍ ചാഞ്ഞ് പേളി

സങ്കടത്തോടെ ശ്രീനിഷിന്റെ തോളില്‍ ചാഞ്ഞു കിടക്കുന്ന ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം

Published on 28th November 2019
MS-Dhoni-Sakshi1

വിവാഹത്തിന് മുന്‍പ് ഭര്‍ത്താക്കന്മാര്‍ സിംഹത്തെ പോലെ, ഭാര്യയെ സന്തോഷിപ്പിച്ച് നിര്‍ത്തുന്നത് ഇങ്ങനെ; മനസ് തുറന്ന് ധോനി

എന്റെ ഭാര്യയ്ക്ക് എല്ലാ സ്വാതന്ത്ര്യവും ഞാന്‍ നല്‍കുന്നു. അവളെ സന്തോഷിപ്പിക്കണം എങ്കില്‍ അവള്‍ പറയുന്നതിനെല്ലാം ഞാന്‍ സമ്മതം മൂളണം...

Published on 27th November 2019

Search results 1 - 15 of 1076