• Search results for bangal
Image Title
bhavana

ബാം​ഗ്ലൂരിൽ നിന്ന് മുത്തങ്ങ വഴി വീട്ടിലേക്കെത്തി നടി ഭാവന; സ്രവ സാമ്പിളുകൾ ശേഖരിച്ചു, ഇനി ക്വാറന്റീനിൽ

അതിർത്തി വരെ ഭർത്താവിനൊപ്പം കാറിലെത്തിയ നടി തുടർന്ന് സഹോദരനൊപ്പമാണ് യാത്ര തുടർന്നത്

Published on 26th May 2020

പ്രകമ്പനം തീർത്ത് അജ്ഞാത ശബ്ദം; കേട്ടത് 54 കിലോമീറ്റർ വരെ; ഞെട്ടിത്തരിച്ച് ബം​ഗളൂരു; ദുരൂഹം

പ്രകമ്പനം തീർത്ത് അജ്ഞാത ശബ്ദം; കേട്ടത് 54 കിലോമീറ്റർ വരെ; ഞെട്ടിത്തരിച്ച് ബം​ഗളൂരു; ദുരൂഹം

Published on 20th May 2020
kohli

ആ ക്രെഡിറ്റ് ഞാന്‍ എടുക്കില്ല, എന്റെ കരിയറിലെ ഏറ്റവും വലിയ മാറ്റത്തിന് കാരണം അദ്ദേഹം: തുറന്നുപറഞ്ഞ് കൊഹ് ലി 

തന്റെ കരിയര്‍ ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്തുപോരുന്നതെന്നും താരം

Published on 18th May 2020
kohli_dhoni

ഈ കളി തോറ്റതില്‍ സന്തോഷമേയുള്ളു, മദ്യവില്‍പ്പന പൊടിപൊടിക്കുമ്പോള്‍ ബാംഗ്ലൂരിനെ ട്രോളി ചെന്നൈ സൂപ്പര്‍ കിങ്‌സ്‌

മദ്യവില്‍പ്പന കര്‍ണാടകയില്‍ പൊടിപൊടിക്കുകയായിരുന്നു. ഇതിലേക്ക് ചൂണ്ടി ആര്‍സിബിയെ ട്രോളുകയാണ് ചെന്നൈ

Published on 7th May 2020
sidhhi

 തകർപ്പൻ ബെല്ലി ഡാൻസുമായി ആനന്ദത്തിലെ ദിയ; സ്ക്വാട്ട് ചലഞ്ചിൽ കാളിദാസിന് വെല്ലുവിളിയും (വിഡിയോ) 

ബ്രിങ് സാലി അപ്പ് സ്വക്വാട്ട് ചലഞ്ചാണ് താരം വിജയകരമായി പൂർത്തീകരിച്ചത്

Published on 2nd April 2020
court

ചീഫ് ജസ്റ്റിസ് കാഴ്ചക്കാരനായി, കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് അറ്റന്‍ഡര്‍

ചീഫ്ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം മുതിര്‍ന്ന അറ്റന്‍ഡറായ ജയരാജ് തിമോത്തിയെ നാട മുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു

Published on 3rd March 2020
KOHLI_SANJU

രാജസ്ഥാന്‍ റോയല്‍സിന്റെ തെറ്റായ ലോഗോയുമായി ബാംഗ്ലൂര്‍; എല്ലാ ഫ്രാഞ്ചൈസികളോടുമായി രാജസ്ഥാന് ചിലത് പറയാനുണ്ട്‌!

ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഷെഡ്യൂളുമായെത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പിണഞ്ഞത് വമ്പന്‍ അബദ്ധം

Published on 17th February 2020
dhoni_and_rohit

മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തുടക്കമിടും; കാണാം കഴിഞ്ഞ ഫൈനലിന്റെ ആവർത്തനം

ഐപിഎൽ 13ാം സീസണിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും

Published on 16th February 2020
royal_challengers

ഇനി സിങ്കം സ്റ്റൈല്‍! പുതിയ ലോഗോയുമായി റോയല്‍ ചലഞ്ചേഴ്‌സ്; മൂര്‍ച്ചയില്ലാതെ പോവരുതെന്ന് ആരാധകര്‍ 

ടീമിന്റെ ചങ്കൂറ്റവും, നിര്‍ഭയത്വവുമാണ് പുതിയ ലോഗോയിലൂടെ വ്യക്തമാക്കുന്നതെന്ന് ടീം പറയുന്നു

Published on 14th February 2020
dog

നായയെ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബാംഗളൂര്‍ സ്വദേശി

ഇതിന്റെ ഒരു കുഞ്ഞിന് രണ്ട് ലക്ഷത്തില്‍ അധികമണ് വില വരുന്നത്

Published on 23rd December 2019
Parthiv-Patel-in-action-Image-RCB

‘നമ്മൾ 239 റൺസ് വഴങ്ങണമെന്ന് നിങ്ങൾക്കെന്താണിത്ര നിർബന്ധം?’ ആർസിബിയുടെ ട്രോളിനെ പൊളിച്ചടുക്കി പാർഥിവ്; ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം

ആരാധകരെ കൈയിലെടുക്കാൻ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ഒന്നു ശ്രമിച്ചതായിരുന്നു. പക്ഷേ അത് ചീറ്റിപ്പോയതിന്റെ ക്ഷീണത്തിലാണവർ

Published on 30th November 2019
murderjhghjgjh

സുഹൃത്ത് ബന്ധം ചോദ്യം ചെയ്തതിന് അച്ഛനെ കൊന്ന് കത്തിച്ചു; പതിനഞ്ചുകാരിയായ മകള്‍ അറസ്റ്റില്‍

സുഹൃത്ത് ബന്ധം ചോദ്യം ചെയ്ത് മര്‍ദിച്ചതിന്റെ ദേഷ്യത്തില്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന് മയക്കു മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു

Published on 20th August 2019
Uber3547

'ഇപ്പോള്‍ ഇറങ്ങിയില്ലെങ്കില്‍ നിന്റെ വസ്ത്രം ഞാന്‍ വലിച്ചുകീറും'; യൂബറില്‍ യാത്രചെയ്ത യുവതിക്ക് നേരിടേണ്ടിവന്നത്

യൂബറിന്റെ സുരക്ഷാ സംവിധാനംകൊണ്ട് യാതൊരു ഗുണവുമില്ലെന്നുമാണ് ബാംഗ്ലൂര്‍ സ്വദേശിയായ യുവതി പറയുന്നത്

Published on 6th August 2019

കല്ലെറിഞ്ഞ് താഴെ വീഴ്ത്തി, നാട്ടുകാർ സംഘം ചേർന്ന് പുലിയെ തല്ലിക്കൊന്നു; വനപാലകർ നോക്കുകുത്തി ( വീഡിയോ)

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ കുരുബാരഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം

Published on 3rd July 2019
theng

ശക്തമായ ഇടി മിന്നൽ; തീ പിടിച്ച് തെങ്ങ് കത്തിക്കരിഞ്ഞു (വീഡിയോ)

ഇടിമിന്നൽ ഏറ്റ് തെങ്ങ് കത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Published on 3rd June 2019

Search results 1 - 15 of 68