• Search results for barca
Image Title
messironaldinho

'പെലെയും മറഡോണയും ഉള്‍പ്പെടെ പലരുമുണ്ട്'; മെസിയെ എക്കാലത്തേയും മികച്ച താരമായി അംഗീകരിക്കാതെ റൊണാള്‍ഡിഞ്ഞോ

എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരം എന്ന വിശേഷണം മെസിക്ക് നല്‍കാന്‍ റൊണാള്‍ഡിഞ്ഞോ തയ്യാറല്ല

Published on 22nd September 2022
mandhana

തകര്‍ത്തടിച്ച് സ്മൃതി മന്ദാന, ഇംഗ്ലണ്ട് വനിതകളെ വീഴ്ത്തി 1-1ന് ഒപ്പം പിടിച്ച് ഇന്ത്യ 

സ്മൃതി മന്ദാനയുടെ അര്‍ധ ശതകത്തിന്റെ മികവില്‍ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20 ജയിച്ച് ഇന്ത്യന്‍ വനിതകള്‍

Published on 14th September 2022
jayasurya

3 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ്, രണ്ട് ഓവര്‍ മെയ്ഡല്‍; മാരക സ്‌പെല്ലുമായി സനത് ജയസൂര്യ

ലെജന്‍ഡ്‌സ് ലീഗില്‍ സനത് ജയസൂര്യയുടെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ ബലത്തില്‍ ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ വീഴ്ത്തി ശ്രീലങ്ക

Published on 14th September 2022
lewandowski

'10 ദിവസമായി മാനേ പറയുന്നു, ലെവന്‍ഡോസ്‌കിക്ക് പാസ് കൊടുക്കരുത്'; പോരിന് മുന്‍പ് തോമസ് മുള്ളര്‍ 

സഹതാരം മാനേയില്‍ നിന്ന് ലഭിച്ച രസകരമായ മുന്നറിയിപ്പ് വെളിപ്പെടുത്തുകയാണ് ബയേണ്‍ മുന്നേറ്റ നിര താരം തോമസ് മുള്ളര്‍

Published on 13th September 2022
rohit_hardik

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ജഴ്‌സി; ട്രാക്ക്‌സ്യൂട്ട് അണിഞ്ഞ് മറച്ച് രോഹിത്തും ഹര്‍ദിക്കും(വീഡിയോ)

ഇന്ത്യന്‍ ടീമിന്റെ കിറ്റ് പാര്‍ട്‌നറായ എംപിഎല്‍ ആണ് ഇന്ത്യയുടെ പുതിയ ജഴ്‌സിയെ കുറിച്ച് സൂചന നല്‍കി എത്തുന്നത്

Published on 13th September 2022
messi_psg

പന്ത് നെഞ്ചിലെടുത്ത് ഗോള്‍ എന്നുറപ്പിച്ച മെസിയുടെ ഷോട്ട്; വില്ലനായത് എംബാപ്പെ(വീഡിയോ)

ലീഗ് വണ്ണില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രെസ്റ്റിനെതിരെ പിഎസ്ജി ജയം പിടിച്ചത്. വല കുലുക്കിയത് നെയ്മറും

Published on 11th September 2022
argentine_goal_keeper

ബാഴ്‌സയുടെ മത്സരത്തിനിടെ ആരാധകന് ഹൃദയാഘാതം; രക്ഷകനായി അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍; കയ്യടി 

ലാ ലീഗയില്‍ ബാഴ്‌സയ്ക്ക് എതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ ജയിച്ചു കയറിയത്

Published on 11th September 2022
indian_team

ലങ്കയോടും തോറ്റു; ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ അനിശ്ചിതത്വത്തിൽ

പാകിസ്ഥാന് പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു

Published on 7th September 2022
rohith

ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 174 റണ്‍സ്; രോഹിതിന് അര്‍ധ സെഞ്ചുറി

രോഹിത് 41 പന്തില്‍ നിന്ന് 72 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 34 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവര്‍ 17 റണ്‍സ് വീതം നേടി.

Published on 6th September 2022
dinesh_karthik

ഒരു പന്ത് പോലും നേരിടാതെ തന്നെ കാര്‍ത്തിക് ടീമിന് പുറത്ത്; ഇന്ത്യ പരിഭ്രാന്തിയിലാണ്: ഇന്‍സമാം ഉള്‍ ഹഖ്

ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം കാര്‍ത്തിക്കിനെ മാറ്റി ഇന്ത്യ ഋഷഭ് പന്തിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നിരുന്നു

Published on 6th September 2022
lamine_yamal

അടുത്ത മെസി? 15കാരന്‍ വണ്ടര്‍ കിഡ്ഡിനെ സീനിയര്‍ ടീമിലെത്തിക്കാന്‍ ബാഴ്‌സ 

ബാഴ്‌സയുടെ 15കാരന്‍ വണ്ടര്‍ കിഡിനെ സീനിയര്‍ ടീമിലേക്ക് വിളിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

Published on 6th September 2022
lewandowski

വില 56 ലക്ഷം രൂപ; ലെവന്‍ഡോസ്‌കിയുടെ വാച്ച് മോഷണം പോയി; കാറ് തുറക്കവെ കയ്യില്‍ നിന്ന് ഊരിയെടുത്തു

മോഷ്ടാവിന് പിന്നാലെ പോകാന്‍ ആദ്യം ലെവന്‍ഡോസ്‌കിയും ശ്രമിച്ചിരുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു

Published on 19th August 2022
virat_kohli5

'എന്തും ചെയ്യാന്‍ തയ്യാര്‍', ഏഷ്യാ കപ്പും ലോകകപ്പും ജയിക്കുക ലക്ഷ്യമെന്ന് വിരാട് കോഹ്‌ലി

ലോകകപ്പും ഏഷ്യാ കപ്പും രാജ്യത്തിനായി ജയിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

Published on 24th July 2022
messi_mateo

ഡ്രിബിള്‍ ചെയ്ത് വന്ന് ഇടംകാലുകൊണ്ട് ഷോട്ട്; ഞെട്ടിച്ച് മെസിയുടെ മകന്റെ ഗോള്‍(വീഡിയോ)

പ്രതിരോധനിര താരങ്ങളെ നിഷ്പ്രഭമാക്കി മെസി പന്തുമായി കുതിക്കുന്നത് ഫുട്‌ബോള്‍ ലോകത്തെ പതിവ് കാഴ്ചയാണ്

Published on 21st June 2022
lewendowski

ബാലണ്‍ ഡി ഓറിനായി നൗകാമ്പിലേക്ക്; ബാഴ്‌സയുമായി ലെവന്‍ഡോസ്‌കി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്‌

ബാലണ്‍ ഡി ഓര്‍ സാധ്യതകള്‍ സജീവമാക്കുക ലക്ഷ്യമിട്ട് ബാഴ്‌സയിലേക്ക് ലെവന്‍ഡോസ്‌കി എത്തുമെന്ന് റിപ്പോര്‍ട്ടുകളാണ് ശക്തമാവുന്നത്

Published on 12th April 2022

Search results 1 - 15 of 84