• Search results for bevco
Image Title

റമ്മിന്റെ ക്ഷാമം തീർക്കാൻ കൂടുതൽ 'ജവാനെത്തും'; അധിക ഉത്പാദനം ഏപ്രിൽ മുതൽ

മദ്യപൻമാരുടെ ഇഷ്ടബ്രാൻഡുകളിലൊന്നായ 'ജവാൻ' റമ്മിന്റെ ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് ബിവറേജസ് കോർപറേഷൻ. വരുന്ന ഏപ്രിൽ മുതൽ ജവാന്റെ ഉത്പാദനം വർധിപ്പിക്കാനാണ് തീരുമാനം.

Published on 15th December 2018
Beers-feature

ബിയറിനോട് നോ പറഞ്ഞ് മലയാളി; വിദേശ മദ്യവില്‍പ്പന കൂടുന്നു

മലയാളിയുടെ ബിയര്‍ പ്രേമത്തില്‍ കാര്യമായ മാറ്റം വന്നതായി ബിവറേജസ് കോര്‍പറേഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34.71 ലക്ഷം പെട്ടി വില്‍പ്പനയാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്.

Published on 8th December 2018

സമയത്തിന് മുമ്പേ ജോലി നിര്‍ത്തി വീട്ടില്‍ പോയി; അസിസ്റ്റന്റ് മാനേജര്‍ ഉള്‍പ്പടെ എട്ട് ബെവ്‌കോ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ബെവ്‌കോ ആസ്ഥാനത്തെ അസിസ്റ്റന്റ് മാനേജര്‍ ബി വിനോദ് കുമാറടക്കം പെര്‍മിറ്റ് സെക്ഷനിലെ എട്ട് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published on 5th December 2018
bevco

എക്‌സൈസ് തീരുവയിലെ അധിക നിരക്ക് ഒഴിവാക്കി; ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില നാളെ മുതല്‍ കുറയും

പ്രളയക്കെടുതി നേരിടുന്നതിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് നേരത്തേ മദ്യത്തിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. 230 കോടി രൂപ അധിക വരുമാനമായി ഇതിലൂടെ കണ്ടെത്താമെന്നാ

Published on 1st December 2018
Bevo
bevco_pala

ഒരു കുപ്പി വാങ്ങാന്‍ നരസിംഹത്തിലെ മോഹന്‍ലാല്‍ ആവണം, ഇതാണ് കേരളത്തിന്റെ അവസ്ഥ; ബിവറേജസില്‍ നിന്നുള്ള വീഡിയോ സൂപ്പര്‍ഹിറ്റ്

മഴ ആഘോഷിക്കാന്‍ കുപ്പി വാങ്ങാന്‍ വെള്ളം നീന്തി വരേണ്ട അവസ്ഥയാണ് പല സ്ഥലങ്ങളിലുമുള്ളത്

Published on 17th July 2018

സ്വദേശിയെ വെല്ലാന്‍ ഒറിജിനല്‍ വിദേശി നാളെ മുതല്‍ ബിവറേജസില്‍; ഗ്ലെന്‍ഫിഡിഷ്‌  700 എംഎല്ലിന് 57,710 രൂപ, ഷിവാസ് റീഗലും ജാക്ക് ഡാനിയേല്‍സും രണ്ടാം ഘട്ടത്തില്‍

സംസ്ഥാനത്തെ ബിവറേജസ്‌ ഔട്ട്‌ലറ്റുകളില്‍ ആദ്യമായി ഒറിജിനല്‍ ഗ്ലെന്‍ഫിഡിഷും ബ്ലൂലേബലുമെത്തുന്നു.പതിനേഴ് കമ്പനികളുടേതായി 147 ഇനം മദ്യത്തിന്റെ വിലവിവരപ്പട്ടികയാണ് ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ടത്

Published on 1st July 2018
bevco

ഖജനാവിനെ താങ്ങി നിര്‍ത്തുന്നത് ബെവ്‌കോ തന്നെ; ആകെ വരുമാനത്തിന്റെ പത്ത് ശതമാനവും ബിവറേജില്‍ നിന്ന്  

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കുടിയന്‍മാര്‍ക്ക് വേണേല്‍ കുറച്ച് ഗമയിലൊക്കെ നടക്കാം.ഖജനാവിലേക്കുള്ള നികുതിപ്പണത്തിന്റെ 97.3 ശതമാനവും മദ്യപന്‍മാരുടെ സംഭാവനയാണെന്നാണ് റിപ്പോര്‍ട്ട് .

Published on 26th June 2018
bevco

ബെവ്‌കോയുടെ മദ്യ വില്‍പ്പനയില്‍ 80 കോടിയുടെ വര്‍ധന; പുതുവര്‍ഷത്തില്‍ കൂടുതല്‍ വില്‍പ്പന കണ്ണൂര്‍ ഔട്ട്‌ലെറ്റില്‍

ബെവ്‌കോയുടെ മദ്യ വില്‍പ്പനയില്‍ 80 കോടിയുടെ വര്‍ധന; പുതുവര്‍ഷത്തില്‍ കൂടുതല്‍ വില്‍പ്പന കണ്ണൂര്‍ ഔട്ട്‌ലെറ്റില്‍

Published on 1st January 2018
LIQUOUR_SHOPjhhkh

ബെവ്‌കോ ബോണസ് 85000 തന്നെ: ധനവകുപ്പിന്റെ നിര്‍ദേശം വകവെച്ചില്ല

ബവ്‌റിജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് വന്‍തുക ബോണസ് നല്‍കുന്നത് തടയണമെന്ന ധനവകുപ്പിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി.

Published on 28th August 2017
bevco

മദ്യഷാപ്പുകള്‍ മാറ്റല്‍: രാഷ്ട്രീയ സമവായത്തിന് സര്‍ക്കാര്‍ നീക്കം, സഹകരിക്കില്ലെന്ന് ചെന്നിത്തല

ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ നേടാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്

Published on 3rd April 2017

വില്‍പ്പനക്കണക്കുകള്‍ പഴങ്കഥ, ചാലക്കുടി ഇപ്പോള്‍ മദ്യവിമുക്തമാണ്

സുപ്രീം കോടതി ഉത്തരവോടെ, മദ്യം കിട്ടാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നായി മാറുകയാണ് ചാലക്കുടി

Published on 2nd April 2017

മദ്യശാലകള്‍ മാറ്റാന്‍ രണ്ടാഴ്ച കൂടി; 157 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന്'

21ന് കേസ് പരിഗണിക്കുമ്പോള്‍ മുന്‍ ഉത്തരവ് ഭേദഗതി ചെയ്ത് ഇടക്കാല വിധി ഉണ്ടായില്ലെങ്കില്‍ ബെവ്‌കോയുടെ 157 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ മുപ്പതോളം ഔട്ട്‌ലെറ്റുകളും പൂട്ടേണ്ടിവരും.

Published on 17th March 2017

Search results 1 - 13 of 13