• Search results for bineesh
Image Title
brother_love

'കല്യാണത്തലേന്ന് ചേട്ടന്‍ പാടി, പാട്ടുകേട്ട് കണ്ണുനിറച്ച് അനിയത്തിക്കുട്ടി'; വൈറലായി വിഡിയോ

പാട്ട് കേട്ട് അടുത്തിരിക്കുന്ന പെങ്ങളുടെ കണ്ണുകള്‍ നിറയുകയാണ്

Published on 7th December 2019
molly
bineesh

'പുതുമുഖ നായികയെവച്ച് സിനിമ എടുക്കുന്നത് മറ്റേ പണിക്കാണോ എന്നുവരെ ചോദിച്ചു'; ബിനീഷ് ബാസ്റ്റിന് എതിരേ പുതുമുഖ സംവിധായകന്‍; വിഡിയോ

ചിത്രത്തില്‍ നിന്ന് ബിനീഷിനെ ഒഴിവാക്കിയതിന് തന്റെ ലേഡി അസോസിയേറ്റ് ഡയറക്ടറെ വിളിച്ച് തന്നെയും ചിത്രത്തില്‍ അഭിനയിച്ച നടിമാരെ തെറിവിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്

Published on 5th November 2019
ajay

'ബിനീഷിന് വേണ്ടി നിങ്ങളുടെ കാലു പിടിച്ച് ഞാന്‍ മാപ്പു പറയും, മുത്താണ് അനിലേട്ടാ നിങ്ങള്‍'

യാതൊരു തെറ്റും ചെയ്യാതെ  പൊതുസമൂഹം ഒറ്റക്കെട്ടായി ആക്രമിച്ചപ്പോള്‍ ചെറുചിരിയോടെയാണ് നിങ്ങള്‍ അതിനെ ഫേസ് ചെയ്തതെന്നും അനിലേട്ടന്‍ മുത്താണെന്നുമാണ് ഫേയ്‌സ്ബുക്കില്‍ കുറിച്ചത്

Published on 5th November 2019
NIRMAL

'പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക, ഇതിനു പിന്നിലെ കുറച്ചു സത്യങ്ങള്‍ അറിയാം'

ഒരു പൊതു വേദിയില്‍ വച്ചുനടന്ന പ്രഹസനത്തിനു അതേ രീതിയില്‍ തിരിച്ചു പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ നിലവാരം അനുവദിച്ചു കാണില്ല

Published on 2nd November 2019
anil_bineesh

'ബിനീഷിന് എല്ലാം അറിയാമായിരുന്നു, ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തുചാട്ടവും ഞങ്ങളുടെ പരിപാടി കുളമാക്കി' 

ബിനീഷിനോട് തങ്ങള്‍ എല്ലാം പറഞ്ഞിരുന്നെന്നും അനില്‍ പോയതിന് ശേഷം എത്താം എന്ന് ആദ്യം സമ്മതിച്ചതാണെന്നുമാണ് ചെയര്‍മാന്റെ വാക്കുകള്‍

Published on 2nd November 2019
anil

'മമ്മൂക്കയോടും ലാലേട്ടനോടും സംസാരിക്കുന്ന പോലെ അനിലേട്ടന്‍ എന്നോടും സംസാരിക്കും'; അനില്‍ രാധാകൃഷ്ണന്‍ മേനോനെ പുകഴ്ത്തി ബിനീഷ് ബാസ്റ്റിന്‍; വിഡിയോ

വിവാദം ചൂടുപിടിച്ചിരിക്കേ ഇരുവരും ഒന്നിച്ചുള്ള പഴയ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Published on 1st November 2019
sandeep

'പ്രൊഡ്യൂസറിന്റെ ചെലവില്‍ മൃഷ്ടാന്നമുണ്ട് എല്ലിന്റെ ഇടയില്‍ കയറിയ വഴിപോക്കനാണ് അനില്‍'; തന്റെ അടുത്ത ചിത്രത്തില്‍ ബിനീഷുണ്ടാകുമെന്ന് നിര്‍മാതാവ്

വിശപ്പിന്റേയും അധ്വാനത്തിന്റേയും അവഗണനയുടേയെല്ലാം പ്രതീകമാണ് ബിനീഷ് എന്നാണ് സന്ദീപ് കുറിക്കുന്നത്

Published on 1st November 2019
aadil

'ടീമേ... നിങ്ങളുടെ കൂടെ സ്റ്റേജിൽ തോളിൽ കയ്യിട്ട്‌ നില്ല്ക്കാൻ എനിക്കൊരവസരം ഉണ്ടാകട്ടെ'; ആദിൽ 

മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന ഒരു സദസ്സിൽ അത്‌ സംഭവിക്കുമെന്നും താരം

Published on 1st November 2019
anil_bineesh

'ഇന്നത്തെ ഫ്ലൈറ്റിന് നാട്ടിൽ തിരിച്ചു പോകാം', ജൂനിയർ താരങ്ങൾക്കൊപ്പം യാത്രചെയ്യാൻ വിസ്സമ്മതിച്ച പ്രമുഖ നടനോട് സംഘാടകർ പറഞ്ഞത്, കുറിപ്പ് 

അനിൽ രാധാകൃഷ്ണന്റെ ആവശ്യം ന്യായമുള്ളതാണെന്ന് തോന്നിയ സംഘാടകരെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രഞ്ജിത്ത് 

Published on 1st November 2019
santhosh

'സവര്‍ണ മേനോനോട് പുച്ഛം, ജീവിക്കാന്‍ നടക്കുന്ന ബിനീഷിനോട് സ്‌നേഹം'; രൂക്ഷ വിമര്‍ശനവുമായി സന്തോഷ് കീഴാറ്റൂര്‍

നടന്‍ ബിനീഷ് ബാസ്റ്റിന്റെ കൂടെ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്

Published on 1st November 2019
manju-sanal

''ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്''; സനല്‍ കുമാര്‍ ശശിധരന്‍

'ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്'

Published on 30th October 2019

ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ബിനീഷ് കോടിയേരി: 'ആദ്യം ചേട്ടനോട് ഒരു തുള്ളി ചോര കൊടുക്കാന്‍ പറയടേയെന്ന്' പരിഹാസം

അപകടത്തില്‍പ്പെട്ട് മരണത്തോട് മല്ലടിക്കുന്ന യുപിയിലെ ഉന്നാവോ പീഡനക്കേസ് ഇരയ്ക്ക് നീതി കിട്ടണമെന്ന് ബിനീഷ് കോടിയേരി.

Published on 29th July 2019

'പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ...നിങ്ങള്‍ ഒരു ഊര്‍ജമാണ്' 

പ്രിയ ഇന്ദ്രന്‍സ് ഏട്ടാ... നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ആശ്ലേഷിക്കുന്നു..അഭിനന്ദിക്കുന്നു

Published on 25th June 2019

'പൊരിച്ച മീന്‍ കിട്ടാത്തതിനുവരെ ജീവിത സാഹചര്യങ്ങളെ കുറ്റം പറയുന്നു'- ബിനീഷ് കോടിയേരി

ചിലര്‍ പൊരിച്ച മീന്‍ കിട്ടാത്തതിനുവരെ ജീവിത സാഹചര്യങ്ങളെ കുറ്റം പറയുന്നു

Published on 29th July 2018

Search results 1 - 15 of 21