• Search results for birthday
Image Title
saniya_iyappan maldives

ഇൻസ്റ്റ​ഗ്രാമിനെ തീപിടിപ്പിച്ച് സാനിയ, മാലിദ്വീപ് ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം താരം ഡ്രീം ഡെസ്റ്റിനേഷനിൽ എത്തിയത്

Published on 20th April 2021
dulquer_salmaan_and_sister
aniesh_upasana daughter

'നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്, പൊറുക്കില്ല ഞാൻ'; അനീഷ് ഉപാസന

പിറന്നാൾ ദിനത്തിൽ മകളെ നേരിട്ടു കാണാനോ ആശംസ അറിയിക്കാനോ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിക്കുന്നത്

Published on 12th April 2021
vidhu_prathap deepthi

'അവള്‍ എനിക്കു തരുന്ന സ്‌നേഹം ക്യാപ്ഷനില്‍ ഒതുക്കാനാവില്ല'; ദീപ്തിക്ക് പിറന്നാള്‍ ആശംസകളുമായി വിധു പ്രതാപ്

ദീപ്തിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് വിധു പ്രതാപ് കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്

Published on 4th April 2021
thankakolusu_birthday_sandra

തങ്കക്കൊലുസുകൾക്ക് മൂന്നാം പിറന്നാൾ; മൈസൂർ പാലസിൽ രാജകുമാരികളായി കുട്ടികുറുമ്പിമാർ, ചിത്രങ്ങൾ 

ക്യാറ്റ്ലിൻ, കെൻഡൽ എന്നാണ് ഇവരുടെ യഥാർത്ഥ പേരെങ്കിലും തങ്കകൊലുസെന്നാണ് ഇരുവരും അറിയപ്പെടുന്നത്

Published on 3rd April 2021
anil_kapoor

ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി ഒരു കോടിയുടെ ബെൻസ്; ഞെട്ടിച്ച് അനിൽ കപൂർ

ബെൻസിന്റെ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നായ ജിഎൽഎസ് ആണ് സമ്മാനമായി നൽകിയത്

Published on 27th March 2021
nyla_usha

ആയുർവേദ ചികിത്സക്കായി കേരളത്തിൽ, നൈല ഉഷയ്ക്ക് ബർത്ത്ഡേ സർപ്രൈസ് ഒരുക്കി ഹോട്ടൽ ജീവനക്കാർ; വിഡിയോ

പൂക്കൾ നൽകി താരത്തെ സ്വീകരിച്ച ജീവനക്കാർ കേക്കും ഒരുക്കിയിരിക്കുന്നു

Published on 27th March 2021
kalidas_malavika

'ഹാപ്പി ബര്‍ത്ത്‌ഡേ ചിമ്പാന്‍സി', ആശംസയുമായി കാളിദാസ്, തലയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോയെന്ന് ചക്കി

നിരവധി പേരാണ് ചക്കിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്

Published on 21st March 2021
Celebrate birthday

പിറന്നാള്‍ ആഘോഷിക്കാം മെട്രോ ട്രെയിനില്‍! കോച്ച് ഒന്നിന് വാടക 5,000 രൂപ

പിറന്നാള്‍ ആഘോഷിക്കാം മെട്രോ ട്രെയിനില്‍! കോച്ച് ഒന്നിന് വാടക 5,000 രൂപ

Published on 20th March 2021
rukesh_and_kids

മകളുടെ പിറന്നാൾ ആഘോഷമാക്കി, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി കുഞ്ഞുങ്ങളുടെ കഴുത്തിൽ കുരുക്കിട്ടു; നടുക്കം

ചെറുവത്തൂരിൽ മക്കൾ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്

Published on 18th March 2021
saiju_kurup birthday

നൂറടിക്കുന്നത് ​ഗുണ്ട ജയനായി, സൈജു കുറുപ്പിന് പിറന്നാൾ സമ്മാനവുമായി ദുൽഖർ

ദുൽഖർ സൽമാനാണ് ​ഗുണ്ട ജയനെ ആരാധകർക്കായി പരിചയപ്പെടുത്തിയത്.

Published on 12th March 2021
murali_gopi birthday

ബി​ഗ് ബ്രദറിന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്, തന്റെ 'എതിരാളി'ക്ക് സമ്മാനവുമായി മമ്മൂട്ടിയും

മുരളി ​ഗോപിയുടെ ഉറ്റ സുഹൃത്ത് പൃഥ്വിരാജ് ഉൾപ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്

Published on 4th March 2021
Shahid-Afridi-1

ഐസിസിയുടെ കണക്കില്‍ 41, ആത്മകഥയില്‍ 46, ഇപ്പോള്‍ 44; ജന്മദിനത്തില്‍ പ്രായം പറഞ്ഞ് കുടുങ്ങി ഷാഹിദ് അഫ്രീദി 

എല്ലാ ആശംസകള്‍ക്കും നന്ദി, ഇന്ന് 44. കുടുംബവും, സുഹൃത്തുക്കളുമാണ് എന്റെ ഏറ്റവും വലിയ സ്വത്ത്, അഫ്രീദി ട്വിറ്ററില്‍ കുറിച്ചു

Published on 1st March 2021
BIPASHA_BASU maldives

ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ മാലിദ്വീപില്‍, അടിച്ചുപൊളിച്ച് ബിപാഷ ബസു; ചിത്രങ്ങള്‍

അവധി ആഘോഷത്തില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്

Published on 24th February 2021
dulquer about vismaya's book

'സ്വർണ ഉടുപ്പിൽ അതിസുന്ദരിയായ പിറന്നാളുകാരി, അടുത്ത പാർട്ടിയിൽ നേരത്തെ കിടന്നുറങ്ങരുത്'; വിസ്മയയോട് ചാലു ചേട്ടൻ

വിസ്മയയുടെ ഒന്നാം പിറന്നാളിനെക്കുറിച്ചുള്ള ഓർമകളുമായാണ് ചാലു ചേട്ടൻ ആശംസകൾ നേർന്നത്

Published on 18th February 2021

Search results 1 - 15 of 459