Advanced Search
Please provide search keyword(s)- Search results for bishop
Image | Title | |
---|---|---|
![]() | കർദിനാൾ ടെലസ്ഫോർ പ്ലാസിഡസ് ടോപ്പോ അന്തരിച്ചുബെനഡിക്ട് പതിനാറാമൻ മാർപാപ്പയെയും ഫ്രാൻസിസ് മാർപാപ്പയെയും തിരഞ്ഞെടുത്ത കർദിനാൾ സംഘത്തിൽ അംഗമായിരുന്നു കർദിനാൾ ടോപ്പോ | |
![]() | കൊല്ലം സുധിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു; വീട് വയ്ക്കാൻ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ്സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത് | |
![]() | വധുവിന്റെയും വരന്റെയും തല കൂട്ടിമുട്ടിച്ചു; കേസ് എടുത്ത് വനിതാ കമ്മീഷന്സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പൊലീസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി | |
![]() | കൈതോലപ്പായയിലെ പണം: ആരോപണം പാര്‍ട്ടിക്കു നേരെയല്ല; ശക്തിധരന്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ഇപി ജയരാജന്ചെയ്തിരിക്കുന്ന കുറ്റങ്ങളെ മറച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളാണ് ഇത് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത് | |
![]() | ||
![]() | കാലവര്‍ഷം ശക്തം, ഇന്ന് വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതസംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു | |
![]() | 'ഓപ്പറേഷന്‍ തിയറ്ററില്‍ മുന്‍ഗണന രോഗിക്ക് അണുബാധ ഏല്‍ക്കാതിരിക്കാന്‍'; ഹിജാബ് ആവശ്യത്തെ എതിര്‍ത്ത് ഐഎംഎഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആവശ്യത്തെ എതിര്‍ത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ | |
![]() | ഏക സിവില്‍ കോഡിന്റെ പേരില്‍ എന്താണ് നടക്കാന്‍ പോവുന്നത്?; ചര്‍ച്ച വേണമെന്ന് മാര്‍ പാംപ്ലാനിഏക സിവില്‍ കോഡെന്ന സാങ്കല്‍പിക പദം മാറ്റിവെച്ച് യഥാര്‍ഥത്തില്‍ എന്താണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത് എന്ന് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ ആദ്യം പരിശ്രമിക്കേണ്ടത്. | |
![]() | 'ഒരു സഭയും യേശു സ്ഥാപിച്ചിട്ടില്ല, ഒരു സ്ഥാപനവും യേശു സൃഷ്ടിച്ചിട്ടില്ല'''സംജ്ഞ വിരലാലുന്നയിച്ച ദീപം പോലെ വീണ്ടും ഉജ്ജ്വലിപ്പിക്കുന്നതായി'' ബിഷപ്പ് ഫ്രാങ്കോ എന്ന വൈദികനെ രാജിവെപ്പിച്ച വത്തിക്കാന്റെ നടപടി | |
![]() | ആർച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിതൃശൂര് ജൂബിലി മിഷന്‍ ഡയറക്ടര്‍ ഫാ. റെനി, ഫാ.അലക്സ് മാപ്രാണി എന്നിവരും ആര്‍ച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു | |
![]() | ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചുജലന്തര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു | |
ബിഷപ്പ് പറഞ്ഞത് ആര്‍എസ്എസുകാരെ; കമ്മ്യൂണിസ്റ്റുകാര്‍ക്കും ഗാന്ധിജിക്കും ബാധകമല്ല: എം വി ജയരാജന്തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ രക്തസാക്ഷി പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ | ||
![]() | 'കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികള്‍'; വിവാദ പരാമര്‍ശവുമായി ബിഷപ്പ് പാംപ്ലാനിസത്യത്തിനും നന്‍മയ്ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് അപ്പോസ്തലന്‍മാര്‍ | |
'ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ എങ്ങനെ കാണും?'; ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ പി ജയരാജന്‍'ബിഷപ്പിന്റെ പ്രസ്താവന ഖേദകരമാണ്. ചിന്താശേഷിയുള്ള ജനങ്ങള്‍ ഇതു തള്ളിക്കളയും' | ||
![]() | 'പാമ്പുകടിച്ചു മരിച്ചവരെയും കള്ളു ഷാപ്പില്‍ കത്തികുത്തേറ്റ് മരിച്ചവരെയും രക്തസാക്ഷികളാക്കിയത് സിപിഎം'; ബിഷപ്പിനെ പിന്തുണച്ച് കെ സുരേന്ദ്രന്രക്തസാക്ഷികളെ കുറിച്ചുള്ള തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ |
Search results 1 - 15 of 63