• Search results for blackmail
Image Title
shamna

'അവരുടെ ഉദ്ദേശമെന്തെന്ന് ഞങ്ങൾക്കറിയില്ല, ദയവ് ചെയ്‍ത് വ്യാജ വാർത്തകൾ ഉണ്ടാക്കരുത്': ഷംന കാസിം

അന്വേഷണം അവസാനിക്കുന്നതുവരെ തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുതെന്ന് താരം ആവശ്യപ്പെട്ടു

Published on 1st July 2020
namita

''ഐറ്റം'' എന്നാണ് ആദ്യം വിളിച്ചത്, പോൺ വിഡിയോകൾ പുറത്താക്കുമെന്ന് ഭീഷണിയും; ഇതാണ് അയാളുടെ മുഖം, പ്രതികരിച്ച് നമിത 

നമിതയ്ക്ക് പിന്തുണയുമായി ഭർത്താവും നടനുമാ‌യ വീരയും രംഗത്തെത്തിയിട്ടുണ്ട്.
 

Published on 18th March 2020
Delhi-gang-rape
rape_arrest_290514

വലയിലാക്കിയത് 16 സംസ്ഥാനങ്ങളിലെ 600 സ്ത്രീകളെ; നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടിയ ഐടി ജീവനക്കാരന്‍ അറസ്റ്റില്‍

പഞ്ചനക്ഷത്ര ഹോട്ടലിന്റെ എച്ച്ആര്‍ എക്‌സിക്യൂട്ടിവ് എന്ന വ്യാജേന സ്ത്രീകളുമായി അടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്

Published on 25th August 2019
krishnan

'കമിഴ്ത്തിപിടിച്ച് നെഞ്ചിന്റെ പിറകിലായിട്ട് അഞ്ചാറ് തട്ട് കിട്ടിയിരുന്നേൽ അവൻ ജീവിച്ച് പോയേനേ'; ഒരു കുഞ്ഞും ഇങ്ങനെ മരിക്കരുത്; കുറിപ്പ്

കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോർട്ടം ചെയ്ത ആലപ്പുഴ ടിഡി മെഡിക്കൽ കൊളേജിലെ ഡോക്ടർ കൃഷ്ണൻ ബാലേന്ദ്രന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്

Published on 9th July 2019
ARRESTED

റഫാല്‍ ഇടപാടിന്റെ പേരില്‍ മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു ; അസുഖബാധിതനായിട്ടും പരീക്കര്‍ മുഖ്യമന്ത്രിയായി തുടരുന്നത് അതുകൊണ്ടെന്ന് ജയ്പാല്‍ റെഡ്ഡി

റഫാല്‍ വിമാന ഇടപാടില്‍ വന്‍ ക്രമക്കേടാണ് നടന്നത്. ഇടപാടില്‍ പൊതുഖജനാവിന് 41,000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്
 

Published on 22nd December 2018
arrest

പത്ത് ലക്ഷം നല്‍കിയില്ലെങ്കില്‍ പീഡന കേസില്‍ കുടുക്കും; ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

പത്ത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡന കേസില്‍ കുടുക്കും എന്നായിരുന്നു യുവതിയുടെ ഭീഷണി

Published on 6th November 2018
arrest

നഗ്‌നവീഡിയോ പകർത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തു ; സ്ത്രീ ഉൾപ്പെടെ ആറുപേർ പിടിയിൽ

നഗ്‌നവീഡിയോ പകർത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു

Published on 23rd October 2018
Arrested_640x399

ജോലി വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരിയായ യുവതിയെ ഏഴ് മാസത്തോളം പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  

കേന്ദ്ര നേതാക്കളെ അടുത്ത് പരിചയമുണ്ടെന്നുപറഞ്ഞാണ് ഇയാള്‍ യുവതിയെ ജോലിക്കാര്യം വിശ്വസിപ്പിച്ചത്

Published on 19th September 2018

ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി ആദായ നികുതി ഉദ്യോഗസ്ഥന്റെ മകന്റെ മൃതദേഹം കണ്ടെത്തി

50ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് ശരത് സംസാരിക്കുന്ന വാട്‌സ് ആപ്പ് വീഡിയോ ലഭിച്ചിരുന്നു

Published on 22nd September 2017

ദിലീപിന് വേണ്ടി ''സ്‌കൈപ്പുമായി'' പൊലീസ്

മുഖ്യ പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) ജാമ്യാപേക്ഷയിലുള്ള വാദം ഇന്നു കേള്‍ക്കും

Published on 25th July 2017
dileep-nadirsha-

സുനിയുടെ ബ്ലാക്ക് മെയില്‍: ദിലീപിന്റെയും നാദിര്‍ഷയുടെയും പരാതി വൈകിയതും അന്വേഷിക്കും

ദിലീപും നാദിര്‍ഷയും പരാതി നല്‍കാന്‍ വൈകിയതാണ് അന്വേഷിക്കുക. സുനി ജയിലില്‍നിന്ന്  തുടര്‍ച്ചയായി വിളിച്ചിട്ടും ഇവര്‍ പരാതിപ്പെട്ടത് ആഴ്ചകള്‍ക്ക് ശേഷം മാത്രമാണ്

Published on 8th July 2017
dileep-nadirshaf

ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ല; ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യും

ദിലീപിന്റെ ബ്ലാക്ക്‌മെയില്‍ പരാതിയില്‍ മാത്രമല്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടുമാണ് ദിലീപിനെ ചോദ്യം ചെയ്തത്

Published on 29th June 2017
new

ദിലീപിന്റേയും നാദിര്‍ഷായുടേയും മൊഴി എടുക്കും; ദിലീപിന്റെ മാനേജറേയും പൊലീസ് ചോദ്യം ചെയ്യും

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സുനില്‍ കുമാരിന്റെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി

Published on 25th June 2017

Search results 1 - 15 of 16