• Search results for blood
Image Title
trafic

കുടിച്ച് ലക്ക് കെട്ടു; നടു റോഡില്‍ ബൈക്ക് നിര്‍ത്തി ഉറങ്ങി, യുവാവ് പൊലീസ് പിടിയില്‍

കുടിച്ച് ലക്കുകെട്ട് റോഡില്‍ പാര്‍ക്ക് ചെയ്ത ബൈക്കിലിരുന്ന് ഉറങ്ങിയ യുവാവ് പൊലീസ് പിടിയിലായി

Published on 28th October 2020

ലിവര്‍പൂള്‍ ജേഴ്‌സിയില്‍ ആദ്യമായി ഇറങ്ങി; കളിച്ചത് 45 മിനിട്ട് മാത്രം; റെക്കോര്‍ഡോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി തിയാഗോ

ലിവര്‍പൂള്‍ ജേഴ്‌സിയില്‍ ആദ്യമായി ഇറങ്ങി; കളിച്ചത് 45 മിനിട്ട് മാത്രം; റെക്കോര്‍ഡോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി തിയാഗോ

Published on 21st September 2020
blood_flowmeter

ചെലവ് കുറഞ്ഞ ബ്ലഡ് ഫ്ളോ മീറ്റർ വികസിപ്പിച്ച് ശ്രീചിത്ര; ഹൃദയ ശസ്ത്രക്രിയ കൂടുതൽ സുരക്ഷിതമാക്കാം

50,000 മുതൽ ഒരു ലക്ഷം രൂപ വരെ മാത്രം ചെലവു വരുന്ന മീറ്ററുകളാണു ശ്രീചിത്ര വികസിപ്പിച്ചത്

Published on 8th September 2020

'ഇതിഹാസങ്ങൾ ഇങ്ങനെയാണ്'; സ്മിത്തിനെ ചൂണ്ടി, കോട്ടുവായ് പരിഹാസത്തിന് സർഫറാസിന്റെ ഭാര്യയുടെ മറുപടി

'ഇതിഹാസങ്ങൾ ഇങ്ങനെയാണ്'; സ്മിത്തിനെ ചൂണ്ടി, കോട്ടുവായ് പരിഹാസത്തിന് സർഫറാസിന്റെ ഭാര്യയുടെ മറുപടി

Published on 6th September 2020
pm-modi

മാസ്‌ക് വിതരണം, രക്തദാനം....; മോദിയുടെ എഴുപതാം ജന്മദിനം ആഘോഷമാക്കാന്‍ ബിജെപി

സപ്തംബര്‍ 17ന് മോദിയുടെ എഴുപതാംപിറന്നാള്‍ വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി പ്രവര്‍ത്തകര്‍

Published on 27th August 2020
raina1

'വിരമിക്കല്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നില്ല', റെയ്‌നക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി പ്രധാനമന്ത്രി 

'ക്യാപ്റ്റന്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ബൗളിങ് മികവ് പുറത്തെടുക്കുന്ന നിങ്ങള്‍ ഫീല്‍ഡിങ്ങിലൂടെ ലോകത്തിന് പ്രചോദനമാവുന്നു'

Published on 21st August 2020

'നോക്കു, തത്തമ്മ വരെ സ്വയം പര്യാപ്തത നേടി'- തെങ്ങില്‍ നിന്ന് കരിക്ക് കൊത്തി സ്വയം കുടിക്കുന്ന മക്കാവു (വീഡിയോ)

നോക്കു, തത്തമ്മ വരെ സ്വയം പര്യാപ്തത നേടി- തെങ്ങില്‍ നിന്ന് കരിക്ക് കൊത്തി സ്വയം കുടിക്കുന്ന മക്കാവു (വീഡിയോ)

Published on 9th August 2020

അയല്‍ക്കാര്‍ നോക്കി നില്‍ക്കെ സിമന്റ് കട്ട ഉപയോഗിച്ച് 30 കാരിയെ തലയ്ക്കടിച്ച് കൊന്നു; മൃതദേഹത്തിനരികില്‍ നിന്ന് ചായകുടിച്ച് അച്ഛന്‍

പീഡനം സഹിക്കവയ്യാനാവാതെ രക്ഷിക്കണേ എന്ന് നിലവിളിച്ച് പുറത്തേക്ക് ഇറങ്ങി ഓടിയ പിതാവ് സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷി

Published on 19th July 2020
power_star

പവർസ്റ്റാറിൽ ബാബു ആന്റണിക്കൊപ്പം ഇടിക്കാൻ ഒരു  ഹോളിവുഡ് സൂപ്പര്‍താരവും; പ്രഖ്യാപിച്ച് ഒമർ ലുലു

ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറാണ് സിനിമയിൽ അഭിനയിക്കുന്നത്

Published on 19th July 2020
vidhu_vincent

'ദിലീപുമായി ബന്ധമുള്ളവരെ ഒഴിവാക്കി സിനിമ ചെയ്യാനാവില്ല, ഡബ്ല്യൂസിസിക്ക്‌ ഇരട്ടത്താപ്പ്'; രൂക്ഷവിമർശനവുമായി വിധു വിൻസെന്റ്

ഡബ്യൂസിസിയ്ക്ക് നൽകിയ രാജിക്കത്ത് പുറത്തുവിട്ടുകൊണ്ടാണ് സംഘടനയ്ക്കുള്ളിലെ വിവേചനത്തെക്കുറിച്ച് വിധു തുറന്നടിച്ചത്

Published on 6th July 2020
radhakrishnan

'സിനിമാ സംഗീതം ഉപേക്ഷിക്കാൻ പോകുന്നു, മടുത്തു'; മണിച്ചിത്രത്താഴിന് സം​ഗീതം നൽകി എംജി രാധാകൃഷ്ണൻ തിരിച്ചു വന്നത് ഭ്രാന്തമായ അവസ്ഥയിൽ

എംജി രാധാകൃഷ്ണന്റെ ഓർമ്മ ദിവസത്തിൽ ​ഗായകൻ ജി വേണു​ഗോപാൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്

Published on 2nd July 2020
rohit

കൊമ്പനാനയുടെ ഉദരത്തിൽ കുട്ടി! വിമർശനക്കുറിപ്പിൽ രോഹിത്തിന് പറ്റിയ അബദ്ധം; ‘ട്രോൾ മഴ’ 

ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയെ വരച്ചിട്ടുണ്ടെങ്കിലും പങ്കുവച്ച ചിത്രത്തിലേത് കൊമ്പനാനയാണ്

Published on 6th June 2020

'പ്രിയ സഖാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' : കമല്‍ഹാസന്‍

കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്‌നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നു തന്നെ വച്ചു

Published on 24th May 2020
soa_morani

'അവരെനിക്ക് ഒരു സർട്ടിഫിക്കറ്റും 500 രൂപയും തന്നു'; പ്ലാസ്മാ തെറാപ്പിക്കായി രക്തം ദാനം ചെയ്ത് ബോളിവുഡ് നടി 

മുംബൈയിലെ നായർ ആശുപത്രിയിൽ രക്തദാനം ചെയ്ത് ബോളിവുഡ് നടി സോയ മൊറാനി

Published on 10th May 2020
kanika

കോവിഡ് ചികിത്സയ്ക്ക് പ്ലാസ്മ ദാനം ചെയ്യാം; താത്പര്യമറിയിച്ച് ഗായിക കനിക കപൂർ 

കനികയുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായ് നൽകി

Published on 28th April 2020

Search results 1 - 15 of 72