• Search results for boyfriend
Image Title
Australiajpg

ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചതിൽ ആഹ്ലാദപ്രകടനം; ജമ്മു കശ്‌മീരിൽ ഏഴ് വിദ്യാർഥികൾക്കെതിരെ യുഎപിഎ 

ജമ്മുകശ്‌മീരിലെ ഷെർ-ഇ-കശ്‌മീർ യൂണിവേഴ്‌സിറ്റി ഓഫ് അ​ഗ്രികൾചറൽ സയൻസ് ആന്റ് ടെക്‌നോളജിയിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്

Published on 28th November 2023
silkyara_tunnel1
tunnel45
modi

'നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവര്‍ക്കും പ്രചോദനം'; ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി  

തൊഴിലാളി സഹോദരങ്ങളെ രക്ഷപ്പെടുത്തിയത് എല്ലാവരേയും വികാരഭരിതരാക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. 

Published on 28th November 2023
silkyara resue1

ഉത്തരകാശിയില്‍ ആശ്വാസം; 35 തൊഴിലാളികളെ പുറത്തെത്തിച്ചു, രക്ഷപ്പെടുത്തിയത് 17 ദിവസത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍

രക്ഷപെട്ടവരെ പുറത്ത് കാത്ത് നിന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ആശ്വസിപ്പിച്ചു. 

Published on 28th November 2023
silkyara

ഒടുവില്‍ ഉത്തരകാശിയില്‍ ആശ്വാസം; ഒരു തൊഴിലാളിയെ പുറത്തെത്തിച്ചു  

തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ സജ്ജമാണ്.

Published on 28th November 2023
HIGHCOURT

കുട്ടികൾ കാഴ്‌ചവസ്തുക്കളല്ല; നവകേരള സദസ്സിൽ വിദ്യാർഥികളെ എത്തിച്ചതിൽ ഹൈക്കോടതി വിമർശനം

കുട്ടികൾ കാഴ്‌ച വസ്തുക്കളല്ലെന്നും എല്ലാ കുട്ടികളെയും വിഐപികളായി പരി​ഗണിക്കണമെന്നും ഹൈക്കോടതി

Published on 28th November 2023
death

ആണ്‍സുഹൃത്തുമായി വഴക്കുണ്ടായി; അഗ്നിവീര്‍ പരിശീലനത്തിലുണ്ടായിരുന്ന മലയാളി യുവതി മരിച്ചു

തിങ്കളാഴ്ച പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Published on 28th November 2023
SNEHA_SREEKUMAR

'വയര്‍ കുറയ്ക്കാന്‍ എന്താണ് ഒന്നും ചെയ്യാത്തത്, ഭക്ഷണം കുറയ്ക്കണം'; പ്രസവകാലത്ത് പലതും വിഷമിപ്പിക്കും: സ്‌നേഹ

'പ്രസവം കഴിഞ്ഞശേഷം പലരും എന്നോട് ഭയങ്കരമായി തടിച്ചല്ലോ എന്നു പറയും. ഞാന്‍ പണ്ടും തടിച്ചിട്ടല്ലേ എന്നു ചോദിക്കുമ്പോള്‍ പഴയതിനേക്കാള്‍ തടിച്ചു എന്നാണ് അവര്‍ പറയുക'

Published on 12th November 2023
lal_salaam_rajinikath

മകളുടെ സംവിധാനം, മാസ്സായി രജനീകാന്ത്; ലാൽ സലാം ടീസർ

മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനി അവതരിപ്പിക്കുന്നത്

Published on 12th November 2023
KALIDAS_JAYARAM_MALAVIKA

കാളിദാസിന്റെ വിവാഹനിശ്ചയത്തിൽ തിളങ്ങി ചക്കിയും കാമുകനും; ചിത്രങ്ങൾ

കാളിദാസിനും താരിണിയ്ക്കുമൊപ്പം നിൽക്കുന്ന മാളവികയേയും കാമുകനേയുമാണ് ചിത്രത്തിൽ കാണുന്നത്

Published on 12th November 2023
teacher

'മാഷ് പറ', അധ്യാപകനെ പഠിപ്പിച്ച് വിദ്യാർഥികൾ; ഹൃദ്യം ഈ കാഴ്ച , വിഡിയോ

കുട്ടികളെ പഠിപ്പിക്കാന്‍ ഈ പറഞ്ഞ ചൂരലും വേണ്ട, ചോക്കും വേണ്ട എന്ന് തെളിയിക്കുകയാണ് സുജിത്ത് കൊടക്കാട് എന്ന അധ്യാപകൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വിഡിയോ

Published on 11th November 2023
tattoo

കാമുകന്റെ പേര് നെറ്റിയിൽ ടാറ്റു ചെയ്ത് യുവതി; പ്രണയം പൊട്ടിയാൽ എന്തു ചെയ്യുമെന്ന് സോഷ്യൽമീഡിയ, വിഡിയോ

നെറ്റിയിൽ പങ്കാളിയുടെ പേര് ടാറ്റു ചെയ്യുന്നതിന്റെ വിഡിയോയും യുവതി പങ്കുവെച്ചിട്ടുണ്ട്

Published on 9th November 2023
love_dance

സർപ്രൈസ് ഇല്ലാതെ എന്ത് പ്രണയം! മടങ്ങിയെത്തിയ കാമുകനെ എയർപോർട്ടിൽ നൃത്തം ചെയ്ത് സ്വീകരിച്ച് യുവതി; വിഡിയോ

ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്താണ് യുവതി കാമുകനെ സ്വീകരിച്ചത്

Published on 9th November 2023
sachin-_sara

സച്ചിന്‍ പൈലറ്റ് വിവാഹമോചിതന്‍; ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് സത്യവാങ്മൂലം

2004ലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്. 

Published on 1st November 2023

Search results 1 - 15 of 63