• Search results for bsf
Image Title
nayanthara

ഞാൻ നയൻതാരയായത് ഇങ്ങനെ, വിഡിയോ വൈറലായതിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തി ടിക് ടോക്ക് താരം 

നയൻതാരയുടെ ലുക്കിലെത്തിയ തൃശൂർ സ്വദേശി മലയാളികളുടെ മനസ് കീഴടക്കിയത്

Published on 2nd July 2020

ടിക് ടോക് നിരോധിച്ചു; യുസി ബ്രൗസര്‍, എക്‌സന്‍ഡര്‍ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം

യുസി ബ്രൗസര്‍ ഉള്‍പ്പടെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനാണ് നിരോധിച്ചത്

Published on 29th June 2020

കശ്മീരില്‍ പാക് ചാരവിമാനം സൈന്യം വെടിവെച്ചിട്ടു; ആയുധങ്ങള്‍ കണ്ടെത്തി

കത്വയിലെ പനേസറില്‍ പാക് ഡ്രോണ്‍ കണ്ടയുടന്‍ ബിഎസ്എഫ് സൈനികര്‍ വെടിവെച്ചിടുകയായിരുന്നു

Published on 20th June 2020

24 മണിക്കൂറിനിടെ ബിഎസ്എഫില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ്; ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 110 കടന്നു

ഇതോടെ ബിഎസ്എഫില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 112 ആയി ഉയര്‍ന്നു.

Published on 24th May 2020

24 മണിക്കൂറിനിടെ ബിഎസ്എഫില്‍ 24 പേര്‍ക്ക് കൂടി കോവിഡ്; ഐടിബിപിയില്‍ വൈറസ് ബാധിതരുടെ എണ്ണം 105 ആയി 

24 മണിക്കൂറിനിടെ അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Published on 22nd May 2020

30 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് 

അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫിന്റെ 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Published on 6th May 2020

'ഒരടി മുന്നോട്ടുവരരുത്'; കൊറോണയെ പ്രതിരോധിക്കാന്‍ അരയില്‍ വലിയ ഡിസ്‌കുമായി ഇറ്റലിക്കാരന്‍ (വീഡിയോ)

കാണുമ്പോള്‍ രസകരമായ തോന്നുമെങ്കിലും എത്രമാത്രം ഭീതി മനുഷ്യര്‍ക്ക് ഉണ്ടെന്ന് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു

Published on 14th March 2020
nazeer

'വശ്യമനോഹരങ്ങളായ ആ ചുണ്ടുകളില്‍ തന്നെ നോക്കി ശബ്ദം നല്‍കി, പ്രേം നസീര്‍ എന്റെ ഒരു ജീവിതഭാഗ്യമാണ്' ഷമ്മി തിലകന്‍

ന്റെ ആരാധന പുരുഷന്റെ വശ്യമനോഹരമായ ചുണ്ടുകളില്‍ തന്നെ നോക്കിനിന്ന് അദ്ദേഹത്തിനുവേണ്ടി ഡബ്ബ് ചെയ്താണ് താന്‍ മലയാള സിനിമയിലേക്ക് പിച്ചവെച്ചത് എന്നാണ് ഷമ്മി പറയുന്നത്

Published on 16th January 2020
manju-sanal

''ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്''; സനല്‍ കുമാര്‍ ശശിധരന്‍

'ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്'

Published on 30th October 2019
indrans

'സാറേ... ഞാന്‍ ഇന്ദ്രന്‍സാണേ!' ഞാന്‍ പകച്ചുപോയി; തിരക്കഥാകൃത്തിന്റെ കുറിപ്പ്

'ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ'

Published on 6th August 2019

റേഡിയോ പ്രിയപ്പെട്ട റേഡിയോ; ചില റേഡിയോ വിചാരങ്ങള്‍  

റേഡിയോ നേരിട്ടു കേള്‍ക്കാനുള്ള സുവര്‍ണ്ണാവസരം കിട്ടുന്നത് എറണാകുളത്തെ മുത്തിയമ്മൂമ്മയുടെ വീട്ടില്‍ ചെല്ലുമ്പോള്‍. അവിടെ  നെല്‍ക്കോയുടെ ഒരു വാല്‍വ് റേഡിയോ ഉണ്ടായിരുന്നു.

Published on 23rd June 2019

ആക്ഷന്‍ ഹീറോയൊക്കെ അങ്ങ് സ്‌ക്രീനില്‍ മാത്രം; ഒറ്റ ഇടിയില്‍ അക്ഷയ് കുമാറിനെ വീഴ്ത്തി വനിതാ ഓഫീസര്‍ (വിഡിയോ)

ആക്ഷന്‍ ഹീറോയല്ലേ ഒരു കൈ നോക്കാമെന്നായി ബിഎസ്എഫ് ട്രെയിനിങ് സെന്ററിലെ സൈനികര്‍. ഒട്ടും മടിച്ചില്ല, കൂട്ടത്തിലെ വനിതാ ഓഫീസര്‍ മുന്നോട്ട് വന്നു.

Published on 21st March 2019

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ ആളില്ലാ വിമാനം; ഇന്ത്യന്‍ സേന വെടിവച്ചിട്ടു

രാജസ്ഥാനിലെ ശ്രീ ഗംഗാ നഗര്‍ പ്രവിശ്യയ്ക്ക് സമീപമാണ് പാക് ഡ്രോണിനെ കണ്ടത്. അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വൈകുന്നേരം 7.30 ഓടെയാണ്

Published on 10th March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒഡിഷയില്‍ പ്രക്ഷോഭങ്ങളും സമരപരമ്പരകളും കനക്കുന്നു

ദയാനദിക്കരയിലെ യുദ്ധഭൂമിയില്‍ വച്ചായിരുന്നു ആയുധങ്ങളുപേക്ഷിച്ച് കരുത്തനും ധീരനുമായ അശോകന്‍ പോരാട്ടങ്ങളുടെ അര്‍ത്ഥമില്ലായ്മയെക്കുറിച്ച് തിരിച്ചറിഞ്ഞത്.

Published on 8th March 2019
bsf

അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; പാക്ക് പൗരൻ പിടിയിൽ  

30കാരനായ മ​ൻ​ഹ​ർ സോ​ത എ​ന്ന​യാ​ളാ​ണ് ബി​എ​സ്എ​ഫിന്റെ പി​ടി​യി​ലാ​യ​ത്

Published on 7th March 2019

Search results 1 - 15 of 25