Advanced Search
Please provide search keyword(s)- Search results for burns
Image | Title | |
---|---|---|
![]() | സെക്‌സ് വ്യായാമമല്ല, ആർത്തവസമയത്ത് ഗർഭിണിയാകില്ലെന്ന് ആര് പറഞ്ഞു?; 5 തെറ്റിദ്ധാരണകൾ മാറ്റാംസന്തോഷകരവും ആരോഗ്യകരവുമായ സെക്‌സ് ലൈഫിന് ഈ അഞ്ച് തെറ്റിദ്ധാരണകൾ മാറ്റാം... | |
ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിച്ചു; നേപ്പാള്‍ എംപിയുടെ അമ്മ മരിച്ചു; എംപിക്ക് സാരമായ പരിക്ക്പരിക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് യെര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു | ||
ഹാൻഡ്ബാഗ് വെക്കാൻ സഹായം തേടി, വിമാനത്തിൽ നിന്നും അർബുദരോഗിയെ ഇറക്കിവിട്ടതായി പരാതിവിമാനത്തിൽ ഹാൻഡ്ബാഗ് വെക്കാൻ എയർഹോസ്റ്റസിനോട് സഹായം ആവശ്യപ്പെട്ടപ്പോൾ സഹായിക്കാൻ അവർ തയ്യാറായില്ല. അസൗകര്യമുണ്ടെങ്കിൽ ഇറങ്ങിപ്പോകാനും പറഞ്ഞുവെന്ന് പരാതി. | ||
ഗുണ്ടാവേട്ടയുമായി പൊലീസ്; 'ഓപ്പറേഷന്‍ ആഗ്' ഇന്നും തുടരും; രണ്ടു ദിവസത്തിനിടെ പിടിയിലായത് 2507 പേര്ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ് | ||
![]() | ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കയ്പമംഗലം സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത് | |
![]() | ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്ശിക്കുംരണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നത് | |
സെൽഫി എടുക്കുമ്പോൾ കാൽ വഴുതി വെള്ളച്ചാട്ടത്തിൽ വീണു; യുവാവിന്റെ മൃതദേഹം കണ്ടെത്തിഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത് | ||
![]() | മോട്ടോര്‍ സ്വിച്ചില്‍ നിന്ന് ഷോക്കേറ്റു; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചുവീട്ടിലെ വാട്ടര്‍ ടാങ്കിന്റെ മോട്ടോറിന്റെ സ്വിച്ചില്‍ നിന്നാണ് അര്‍ജുന് ഷോക്കേറ്റത് | |
![]() | ശങ്കര്‍ മോഹനെ വിളിച്ചുവരുത്തി അപമാനിച്ചു; രാജി പ്രഖ്യാപിച്ച് അടൂര്ശങ്കര് മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. അയാളെ അപമാനിച്ച് പടി കടത്തിവിട്ടു. | |
![]() | പറക്കുന്നതിനിടെ വിമാനത്തിന്റെ ശുചിമുറിയില്‍ ഇരുന്ന് പുകവലിച്ചു; തൃശൂര്‍ സ്വദേശി അറസ്റ്റില്തൃശൂര് മാള സ്വദേശിയായ സുകുമാരനെയാണ് ദുബായി -കൊച്ചി വിമാനത്തിലെ ശുചിമുറിയില്‍ വച്ച് പുകവലിച്ചതിന് അസ്റ്റിലായത്. | |
വിമാനത്തിനുള്ളിൽ നഗ്നയായി നടന്നു, ജീവനക്കാരുടെ മേൽ തുപ്പി; യുവതി അറസ്റ്റിൽഎക്കണോമി ക്ലാസ് ടിക്കറ്റുമായി കയറിയ യുവതി മദ്യപിച്ചതിന് ശേഷം ബിസിനസ് ക്ലാസിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുകയായിരുന്നു. | ||
![]() | യുവതി കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് തെറിച്ചുവീണു; മുടി മുറിച്ചെടുത്ത് അത്ഭുതരക്ഷപ്പെടല്സ്കൂള് ബസിലെ കുട്ടികളെ റോഡിനു കുറുകെ കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെഎസ്ആര്‍ടിസി ബസ് വരുന്നതുകണ്ട് വെപ്രാളപ്പെട്ടു. തുടര്‍ന്ന് കാല്‍ വഴുതി അടിയിലേക്കു വീഴുകയായിരുന്നു | |
![]() | ഇ- സഞ്ജീവനി കൺസൾട്ടേഷനിടെ രോഗിയെന്ന വ്യാജേന നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽഇ- സഞ്ജീവനി കൺസൾട്ടേഷനിടെ നഗ്നതാ പ്രദർശനം നടത്തിയ തൃശൂർ സ്വദേശി മുഹമ്മദ് ശുഹൈബ് അറസ്റ്റിൽ | |
![]() | അമിതമായി കഞ്ഞി വെള്ളം കൊടുത്തു; കണ്ണൂരിൽ രണ്ട് പശുക്കൾ ചത്തുഅമിതമായി ചോറും കഞ്ഞി വെള്ളവും നൽകിയതാണ് മരണ കാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടർമാർ പറയുന്നു | |
വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചുസ്ഫോടനത്തിൽ മണികണ്ഠന് സാരമായി പൊള്ളലേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം |
Search results 1 - 15 of 58