• Search results for canada
Image Title
killed 500 people in western Canada

കാനഡ വെന്തുരുകുന്നു; കനത്ത ചൂടിൽ മരണം 500 കടന്നു

കാനഡ വെന്തുരുകുന്നു; കനത്ത ചൂടിൽ മരണം 500 കടന്നു

Published on 3rd July 2021
record-breaking heatwave grips Canada

കാനഡയില്‍ റെക്കോര്‍ഡ് ചൂട്, ഉഷ്ണതരംഗത്തില്‍ 200ലധികം ആളുകള്‍ മരിച്ചു; ജാഗ്രതാനിര്‍ദേശം

ഉഷ്ണതരംഗത്തെ തുടര്‍ന്ന് കാനഡയില്‍ 200ലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്

Published on 30th June 2021
Kuwait flight make emergency landing in Karipur

വാതിലടച്ച് കാനഡയും; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്‌

ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

Published on 23rd April 2021

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി; പ്രതികരണം ധാരണയില്ലാതെയെന്ന് കേന്ദ്രസര്‍ക്കാര്‍ (വീഡിയോ)

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ രംഗത്തുവരുന്ന ആദ്യ അന്താരാഷ്ട്ര നേതാവണ് ട്രൂഡോ.

Published on 1st December 2020
Deep

'ഇംഗ്ലീഷ്​ സംസാരിക്കുന്ന കർഷകൻ', പ്രക്ഷോഭത്തെ പിന്തുണച്ച നടന് കങ്കണയുടെ പരിഹാസം; ട്രോളാക്രമണം 

'ഡൽഹി ചലോ മാർച്ചി'ന്റെ ലക്ഷ്യവും പ്രാധാന്യവും പൊലീസിനെ ധരിപ്പിക്കാൻ ഇംഗ്ലീഷിൽ സംസാരിക്കുന്ന നടന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

Published on 29th November 2020
annapurna

18-ാം നൂറ്റാണ്ടിലെ ദേവീ ബിംബം കൈമാറി, കടത്തിക്കൊണ്ടു പോയ ശിലാബിംബം തിരികെ ഇന്ത്യയിലേക്ക് 

നൂറ് വർഷങ്ങൾക്ക് മുമ്പ് അനധികൃതമായി കാനഡയിലേക്കു കടത്തിക്കൊണ്ടു പോയ ശിലാബിംബം ഇന്ത്യയ്‌ക്കു കൈമാറി

Published on 21st November 2020
Efg6ZN_U4AAamL1

ത്രിവര്‍ണമണിഞ്ഞ് നയാഗ്ര; ചരിത്രത്തില്‍ ആദ്യം, അഭിമാനം (വീഡിയോ)

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയില്‍ ഇന്ത്യന്‍ പതാകയുടെ മൂവര്‍ണം തെളിയിച്ചു.

Published on 16th August 2020
minor-rape-generic1

യുഎസിലാണ് താമസമെന്ന് പറഞ്ഞ് അടുത്തുകൂടി, കനേഡിയൻ സ്വദേശിയെ മുംബൈയിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; മലയാളി അറസ്റ്റിൽ

കാനഡയില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ യുവതിയെ ഒരു ഡേറ്റിങ്  വെബ്‌സൈറ്റിലൂടെയാണ് മലയാളി യുവാവ് പരിചയപ്പെടുന്നത്

Published on 25th April 2020
canada

കാനഡയിൽ പൊലീസ് വേഷത്തിൽ എത്തിയ അക്രമി 16 പേരെ വെടിവെച്ചു കൊന്നു; മരിച്ചവരിൽ പൊലീസ് ഉദ്യോ​ഗസ്ഥയും

നോവ സ്കോഷയിലെ വിവിധ സ്ഥലങ്ങളിലായാണ് ഇയാൾ അക്രമണം നടത്തിയത്

Published on 20th April 2020
vijay

മകൻ കാനഡയിൽ കുടുങ്ങിയതിന്റെ ആശങ്ക; വിജയിനെ വിളിച്ച് ആശ്വസിപ്പിച്ച് അജിത്ത്

വിജയിനെ ഫോണിൽ വിളിച്ച അജിത്ത് മകന്റെ സുഖവിവരങ്ങൾ അന്വേഷിക്കുകയും കാന‍ഡയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയും ചെയ്തു

Published on 17th April 2020
vijay_son

കൊറോണ ഭീതിയ്ക്കിടെ മകൻ കാന‍ഡയിൽ; ആശങ്കയിൽ വിജയും കുടുംബവും

കാനഡയിൽ രോ​ഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവാണ് വിജയിനെ ഭയപ്പാടിലാക്കിയിരിക്കുന്നത്

Published on 14th April 2020
asha

'ഞാൻ യുഎഇയിൽ മകൾ കാനഡയിലും, അവളുടെ ഹോസ്റ്റൽ അടച്ചു'; ആശങ്ക പങ്കുവെച്ച് ആശാ ശരത്ത്; വിഡിയോ

വിഷമം അനുഭവിക്കുന്ന മാതാപിതാക്കളോട് സ്വന്തം അനുഭവം പങ്കുവെക്കുകയാണ് ന‌ടി ആശാ ശരത്ത്

Published on 30th March 2020
joan_2

73ാം വയസില്‍ കുറച്ചത് 22 കിലോ ഭാരം; ഇത് ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി; സോഷ്യല്‍ മീഡിയ താരം

ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് കാനഡക്കാരിയായ ഫിറ്റ്‌നസ് ഫ്രീക്ക് മുത്തശ്ശി

Published on 12th March 2020
sam

പ്രളയദുരിതത്തിൽ കേരളത്തിന്റെ കൈപിടിച്ച് ഈ പത്ത് വയസ്സുകാരനും; കാനഡയിലെ തെരുവിൽ നിന്നും സമാഹരിച്ചത് 65000 രൂപ (വിഡിയോ)

തെരുവിൽ വയലിൻ വായിച്ചു സമാഹരിച്ച  പണമാണ് സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു അയച്ചത്

Published on 2nd October 2019
maliksix

ജനല്‍ ചില്ല് തകര്‍ത്ത് ഷുഐബ് മാലിക്കിന്റെ സിക്‌സ്, അതും രണ്ട് വട്ടം(വീഡിയോ)

മൂന്ന് സിക്‌സുകളാണ് മാലിക്കിന്റെ ബാറ്റില്‍ നിന്നും വന്നത്. അതില്‍ രണ്ടെന്നും ജനല്‍ ചില്ല് തകര്‍ത്തു

Published on 10th August 2019

Search results 1 - 15 of 43