• Search results for canal
Image Title
ghazibad_suv_accident

എക്‌സ്പ്രസ് വേയില്‍ തെറ്റായ ദിശയില്‍ പാഞ്ഞെത്തി സ്‌കൂള്‍ ബസ്, എസ്‌യുവിയിലേക്ക് ഇടിച്ചുകയറി; ആറ് മരണം- വീഡിയോ

ഡല്‍ഹി മീററ്റ് എക്‌സ്പ്രസ് വേയില്‍ രാഹുല്‍ വിഹാറിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

Published on 11th July 2023
modi-yogi

മദ്യലഹരിയില്‍ പ്രധാനമന്ത്രിയേയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; അറസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ 45കാരന്‍ യുപിയില്‍ പിടിയില്‍

Published on 11th July 2023
bus_accident

വിവാഹസംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് മറിഞ്ഞു; ആന്ധ്രയില്‍ ഏഴ് പേര്‍ മരിച്ചു; വീഡിയോ

അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ ഏഴ് പേരാണ് മരിച്ചത്.

Published on 11th July 2023
rain_1

ഉത്തരേന്ത്യയില്‍ മഴ ദുരിതം; ഡല്‍ഹിയില്‍ റെക്കോര്‍ഡ് മഴ, ഹിമാചലിലും രാജസ്ഥാനിലും ഗുരുതര സാഹചര്യം (വീഡിയോ)

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു

Published on 9th July 2023
currency_notes

ഒഴുകിയെത്തിയത് രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍; അഴുക്കുചാലിലേക്ക് എടുത്തുചാടി നാട്ടുകാര്‍; വൈറല്‍ വീഡിയോ

ആള്‍ക്കൂട്ടം ക്രമാതീതമായതോടെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്.

Published on 7th May 2023
tiger

എന്തും സംഭവിക്കാം, കടുവയും പുലിയും നേര്‍ക്കുനേര്‍; അപൂർവ്വ ദൃശ്യം

മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വന്ന പുലി, കടുവയുടെ മുന്നില്‍ അകപ്പെടുന്നതാണ് വീഡിയോ

Published on 20th February 2023
tiger

കുതിച്ചെത്തി കടുവ; സര്‍വ്വശക്തിയുമെടുത്ത് ഓടി മാന്‍, ഒടുവില്‍- വീഡിയോ 

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Published on 19th February 2023
DOG

കാലില്‍ പിടിച്ച് കൂട്ടുകാര്‍, തല കുത്തനെ തൂങ്ങിക്കിടന്ന് നായയെ രക്ഷിച്ചു; യുവാക്കളുടെ സാഹസികത- വീഡിയോ

 ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Published on 19th February 2023
ananthu_death
DEATH

പത്തനംതിട്ടയിൽ കനാലിൽ അജ്ഞാത മൃതദേഹം; അഞ്ച് ദിവസത്തെ പഴക്കം

അരയാലപ്പുറം കലിങ്കിനടിയിലാണ് മൃതദേഹം കിടന്നത്

Published on 5th February 2023
police officer arrested for sexual abuse against police station temporary staff

ഭാര്യയുമായി വഴക്കിട്ടു, 30 അടി താഴ്ചയിലേക്ക് മക്കളെ വലിച്ചെറിഞ്ഞ് പിതാവ്, അറസ്റ്റിൽ 

യാത്രക്കിടെ 30 അടി ഉയരമുള്ള പാലത്തിൽ നിന്ന് 13 ഉം 12 ഉം എട്ടും അഞ്ചും വയസുള്ള മക്കളെ ഇയാൾ താഴെക്ക് വലിച്ചെറിയുകയായിരുന്നു.

Published on 25th January 2023
CRIME

സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയം, മൂന്നാമത്തെ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു; ദമ്പതികള്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ കനാലിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു

Published on 24th January 2023
canal_accident

മൂവാറ്റുപുഴയില്‍ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞു വീണു; കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാല്‍ ആണ് ഇടിഞ്ഞത്

Published on 23rd January 2023

Search results 1 - 13 of 13