• Search results for cancelled
Image Title
new Parliament building

വനിതാ സംവരണം നിയമമായി; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം 

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകരുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി

Published on 29th September 2023
mainpuri

തെറ്റായ ഇഞ്ചക്ഷന്‍ നല്‍കി, 17കാരി മരിച്ചു; ബൈക്കില്‍ മൃതദേഹം വച്ച്‌ കടന്നുകളഞ്ഞ് ആശുപത്രി അധികൃതര്‍- വീഡിയോ

ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ തെറ്റായ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 17കാരിക്ക് ദാരുണാന്ത്യം

Published on 29th September 2023
RAIN IN KERALA

ഇരട്ട ന്യൂനമര്‍ദം: നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മഴ കനക്കും

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യുനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്

Published on 29th September 2023
swathi reddy

'വിവാഹമോചിതയായോ?' പ്രതികരിച്ച് നടി സ്വാതി റെഡ്ഡി

മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണ് സ്വാതിയുടെ ഭർത്താവ് വികാസ്

Published on 28th September 2023
up_teacher

തെറ്റുപറ്റി, കൈകൂപ്പി മാപ്പപേക്ഷിച്ച് അധ്യാപിക; വര്‍ഗീയ ലക്ഷ്യമില്ലായിരുന്നെന്ന് ത്രിപ്ത ത്യാഗി

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ പ്രശ്‌നമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അധ്യാപിക ആരോപിച്ചു.

Published on 28th August 2023
flight

ഇന്ധനം നിറയ്ക്കാൻ തിരുവനന്തപുരത്ത് ഇറക്കി, സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര റദ്ദാക്കി: മറ്റൊരു വിമാനം എത്തിച്ച് ജിദ്ദയിലേക്ക്

ഇന്തോനേഷ്യയിൽ നിന്ന് ജദ്ദയിലേക്കുള്ള ലയൺ എയർ വിമാനമാണ് യാത്ര റദ്ദാക്കിയത്

Published on 6th September 2023
ADITYA

ആദിത്യ എല്‍ വണ്‍ 'കുതിക്കുന്നു'; ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണിന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് ഐഎസ്ആര്‍ഒ

Published on 3rd September 2023
sonia

സോണിയ ഗാന്ധി ആശുപത്രിയില്‍ 

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

Published on 3rd September 2023
trains

ജി 20 ഉച്ചകോടി: സെപ്റ്റംബർ‌ ഒൻപത് മുതൽ 11 വരെ 207 ട്രെയിനുകൾ റദ്ദാക്കി

ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ കനത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്

Published on 3rd September 2023
_Dies_Of_Heart_Attack_In_Mall_While_On_Way_To_Watch_Movie

മാളില്‍ സിനിമ കാണാനെത്തി; 35കാരന്‍ കുഴഞ്ഞുവീണു മരിച്ചു; വീഡിയോ

ശനിയാഴ്ച രാത്രിയാണ് യുവാവ് അടുത്തിടെ റിലീസ് ചെയ്ത ഗദര്‍-2 സിനിമ കാണാനെത്തിയത്.

Published on 28th August 2023
aditya_L1

'ഇനി സൂര്യന്‍'; ആദിത്യ എല്‍1 വിക്ഷേപണം സെപ്റ്റംബര്‍ രണ്ടിന്‌

ശനിയാഴ്ച രാവിലെ 11. 50 ന് ആയിരിക്കും വിക്ഷേപണമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

Published on 28th August 2023
aiims_doctor

വിമാനയാത്രയ്ക്കിടെ രണ്ടുവയസുകാരിയുടെ ശ്വാസം നിലച്ചു; ഒടുവില്‍...

ബംഗളൂരുവില്‍നിന്നു ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്കു മടങ്ങുന്നതിനിടെയാണു കുഞ്ഞ് അബോധാവസ്ഥയിലായത്.

Published on 28th August 2023
2 Suicides Within 4 Hours
nedumbassery airport

നെടുമ്പാശേരിയിലെ ബോംബ് ഭീഷണി വ്യാജം; സന്ദേശം എത്തിയത് നേപ്പാളില്‍ നിന്ന്;  അന്വേഷണം

റണ്‍വേയില്‍ നിന്ന് തിരിച്ചുവിളിച്ച ഇന്‍ഡിഗോ വിമാനം ബംഗളുരുവിലേക്ക് പുറപ്പെട്ടു. 

Published on 28th August 2023
narendra_modi

'ഗുണ്ടകള്‍ വാണ സ്ഥലത്ത് ജനങ്ങള്‍ക്ക് ഇപ്പോള്‍ നിര്‍ഭയം സഞ്ചരിക്കാം'; ഉത്തര്‍പ്രദേശിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ഏതൊരു സമ്പദ് വ്യവസ്ഥയും മുന്നോട്ട് പോകണമെങ്കില്‍ രാജ്യത്തിന്റെ എല്ലാ മേഖലകളും വികസിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി

Published on 28th August 2023

Search results 1 - 15 of 61