Advanced Search
Please provide search keyword(s)- Search results for channel
Image | Title | |
---|---|---|
![]() | 'ഒന്നും മറന്നിട്ടില്ല, അനുഭവങ്ങൾ കൂടുതൽ കരുത്തു പകരും'; മകൾ മരിച്ച് 10-ാം ദിവസം സിനിമ പ്രമോഷനുമായി വിജയ് ആന്റണിജീവിതത്തിൽ അത്രയും തീവ്രമായ അനുഭവങ്ങൾ ഉണ്ടാവുമ്പോൾ അത് ചിന്തകളെയും മനസിനെയും കൂടുതൽ ശക്തമാക്കുമെന്ന് വിജയ് ആന്റണി | |
![]() | 41 വര്‍ഷത്തെ കാത്തിരിപ്പ്; ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടംസുദീപ്തി ഹജേല, ഹൃദയ് വിപുല്‍ ചഹ്ദ, അനുഷ് ഗാര്‍വല്ല, ദിവ്യാകൃതി സിങ് എന്നിവരടങ്ങിയ സംഘമാണ് ഡ്രസ്സേജ് ടീം ഇനത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത് | |
![]() | എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെഎഐഎഡിഎംകെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം | |
![]() | അഞ്ച് ദിവസം കൊണ്ട് അരക്കോടി ഫോളോവേഴ്‌സ്; വാട്‌സ് ആപ്പില്‍ ഹിറ്റായി 'മോദി ചാനല്‍'വാട്‌സ് ആപ്പ് ചാനലിലുടെ ഞാനുമായി ബന്ധപ്പെടുന്ന എല്ലാവരോട് നന്ദിയുണ്ട്. ഓരോരുത്തരുടെയും തുടര്‍ച്ചയായ ഇടപെടലിനും പിന്തുണയ്ക്കും നന്ദി | |
![]() | പുകയല്ല, പുറത്തുവരുന്നത് പച്ചവെള്ളം! ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് പുറത്തിറക്കി, സവിശേഷതകള്‍- വീഡിയോഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ ബസ് പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഐഒസി പുറത്തിറക്കി | |
![]() | 'ബയോമെട്രിക്കിനെ വിശ്വസിക്കാനാവില്ല'; ഇന്ത്യന്‍ കാലാവസ്ഥയില്‍ ആധാര്‍ വിശ്വാസയോഗ്യമല്ല; റിപ്പോര്ട്ട്ആധാര് ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രമുഖ റേറ്റിങ് ഏജന്‍സി മൂഡീസ് | |
![]() | ചാനലിന് പിന്നാലെ സ്റ്റാറ്റസ് അലര്‍ട്ട്; വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്ചാനല് നിര്‍മ്മാതാക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് | |
![]() | ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രവുമായി നവ്യ നായർ: സന്തോഷമായെന്ന് ആരാധകർവിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നവ്യ നായർ | |
![]() | 'മൂന്നു മാസത്തെ വിശ്രമത്തിന് ശേഷം തിരിച്ചെത്തുന്നു': എമ്പുരാൻ സൂചനയുമായി പൃഥ്വിരാജിന്റെ വാട്സ്ആപ്പ് ചാനൽ എൻട്രികാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയയിൽ സുഖം പ്രാപിച്ചെന്നും ജോലിയിലേക്ക് തിരിച്ചെത്തുകയാണ് എന്നുമാണ് താരം കുറിച്ചത് | |
![]() | ആധാര്‍ നമ്പര്‍ ഇതുവരെ കൊടുത്തില്ലേ?, വിവിധ പോസ്റ്റ് ഓഫീസ് സ്‌കീമുകളുടെ അക്കൗണ്ടുകള്‍ ഉടൻ മരവിപ്പിച്ചേക്കാം; മുന്നറിയിപ്പ്വിവിധ പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ ഈ മാസം 30നകം ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം | |
![]() | ഇനി വാട്‌സ്ആപ്പിലും ചാനല്‍; അറിയേണ്ടതെല്ലാംഏവരും പ്രതീക്ഷിച്ചിരുന്ന ബ്രോഡ്കാസ്റ്റ് ഫീച്ചറായ ചാനല്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയിലും അവതരിപ്പിച്ചു | |
![]() | രണ്ട് സിനിമകൾ പെട്ടിയിൽ; 'മനസിന്‍റെ ഭാരം ഭയങ്കരമാണ്, പറ്റുന്നില്ല': സിനിമ നിർത്തുകയാണെന്ന് സംവിധായകൻസണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ത്രയം’, ശ്രീനാഥ് ഭാസി നായകനായ ‘നമുക്ക് കോടതിയില്‍ കാണാം’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജിത്ത് | |
സൂപ്പർസ്റ്റാറുകളുടെ സന്ദേശം ഇനി നേരിട്ട് ഫോണിലെത്തും: വാട്സ്ആപ്പ് ചാനൽ തുടങ്ങി മമ്മൂട്ടിയും മോഹൻലാലുംപുതിയ ചിത്രങ്ങളേക്കുറിച്ചുള്ള അപ്ഡേറ്റുകൾ നേരിട്ടയക്കുമെന്ന് ഇരുവരും ആദ്യ സന്ദേശത്തിൽ കുറിച്ചു | ||
![]() | സ്വര്‍ണം പേസ്റ്റായി ക്യാപ്‌സൂളില്‍ കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരി പിടിയില്ആനന്ദവല്ലി വിജയകുമാര്‍ എന്ന യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത് | |
![]() | വിമാനാപകടം; റഷ്യൻ കൂലിപ്പട്ടാള തലവൻ പ്രിഗോഷിൻ മരിച്ചു?പ്രിഗോഷനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് ഒൻപത് പേരും മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിലെ പത്ത് യാത്രക്കാരിൽ പ്രിഗോഷിന്റെ പേരുമുണ്ട് |
Search results 1 - 15 of 49