• Search results for child
Image Title

ജീവനും കൊണ്ടോടുന്ന പൊലീസ്; പിന്നാലെ വാളുമായി യുവാവ്; മദ്യലഹരിയില്‍ പരാക്രമം (വീഡിയോ)

മദ്യലഹരിയില്‍ പൊലീസുകാരന് നേരെ വാളോങ്ങി യുവാവിന്റെ പരാക്രമം

Published on 19th November 2019

'ഇന്നൊരു സുദിനമാണ്, നെഹ്രു അന്തരിച്ച ദിവസം'; ശിശുദിനത്തില്‍ നാക്കുപിഴയുമായി എംഎം മണി

നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ഒരു സുദിനമാണ് ഇന്ന്

Published on 14th November 2019
neeraj

ശുചിമുറിയില്‍ പൂട്ടിയിട്ടു, കസേര കൊണ്ട് തുടര്‍ച്ചയായി തല്ലി; ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥയെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍ ( വീഡിയോ)

ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥയെ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 12th November 2019
shah_rukh

യുവതാരത്തെ ചുംബിച്ച് ഷാരുഖ് ഖാന്‍; ഏറ്റെടുത്ത് ആരാധകര്‍; വിഡിയോ

രാജ്കുമാറിന്റെ ഹിറ്റ് ചിത്രം സ്ത്രീയിലെ ഡയലോഗ് പറയുകയാണ് ഷാരുഖ് ഖാന്‍

Published on 10th November 2019
swara

ആന്റി എന്ന് വിളിച്ചതിന് നാലു വയസുള്ള ബാലതാരത്തെ ചീത്ത വിളിച്ചു; സ്വര ഭാസ്‌കറിനെതിരേ രൂക്ഷ വിമര്‍ശനം; വിഡിയോ

സ്വര ആന്റി എന്ന പേരിലുള്ള ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 6th November 2019

പ്രാര്‍ത്ഥനകള്‍ വിഫലം; രാജ്യത്തെ കണ്ണീരിലാഴ്ത്തി രണ്ടരവയസ്സുകാരന്‍ യാത്രയായി

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ സുജിത് മരിച്ചതായി സ്ഥിരീകരിച്ചു

Published on 29th October 2019
mynah-fights-fierce-battle-with-crows-to-save-baby-bird

കാക്കകളുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മപ്പക്ഷി ചെയ്തത്..!: കരളലിയിക്കുന്ന വീഡിയോ

കാലുകള്‍കൊണ്ട് ചവിട്ടിപ്പിടിച്ചിരിക്കുന്ന മൈനയുടെ കുഞ്ഞിനെ കാക്ക കൊത്തുമ്പോള്‍ സര്‍വശക്തിയുമെടുത്ത് മൈന തിരിച്ചാക്രമിക്കുന്നുണ്ട്.

Published on 28th October 2019
wawa

കൃത്യസമയത്ത് രക്ഷകനായി അയാള്‍ വന്നു; രണ്ടാംനിലയില്‍നിന്ന് തെറിച്ചുവീണ കുട്ടി പതിച്ചത് റിക്ഷയില്‍, വിധി തോറ്റുപോയ നിമിഷം (വീഡിയോ)

ബഹുനില കെട്ടിടത്തില്‍ നിന്ന് അടിതെറ്റി താഴെവീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍

Published on 20th October 2019
accident

അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറി; നാല് പേർക്ക് പരിക്ക് 

മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് പാഞ്ഞുകയറി നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Published on 18th October 2019

'അച്ഛാ, ഈ പൊളളല്‍ ഒന്നു നിര്‍ത്തി തരാമോ'; തുര്‍ക്കിയുടെ രാസായുധ ആക്രമണത്തില്‍ ശരീരമാസകലം പൊളളലേറ്റു ബാലന്‍, ദീനരോദനം, (ചിത്രങ്ങള്‍)

സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെ തുര്‍ക്കി നടത്തുന്ന ആക്രമണത്തിന്റെ ഭീകരത വിളിച്ചോതുന്ന നിരവധി വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്

Published on 18th October 2019

'സന്തോഷത്തിന് മെഴ്‌സിഡസ് വേണ്ട', അച്ഛന്റെ സൈക്കിള്‍ കണ്ട് തുളളിച്ചാടുന്ന പെണ്‍കുട്ടി, ഒന്നിച്ച് പ്രാര്‍ത്ഥന ( വീഡിയോ)

ഇഷ്ടമുളള കളിപ്പാട്ടങ്ങള്‍ മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ കുട്ടികള്‍ തുളളിച്ചാടുന്നത് സ്വാഭാവികമാണ്

Published on 18th October 2019

വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ചോറും മഞ്ഞള്‍ വെള്ളവും ; വീണ്ടും വിവാദം ( വീഡിയോ)

ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ പരിശോധന നടത്തി

Published on 15th October 2019

Search results 1 - 15 of 285