• Search results for ci
Image Title
shramik

ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികൾ മരിച്ച നിലയിൽ; യാത്രചെയ്തത് 1500പേർ 

തീവണ്ടിയുടെ രണ്ട് വ്യത്യസ്ത കമ്പാര്‍ട്ട്‌മെന്റുകളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

Published on 27th May 2020
mabeena

നടി മെബീന മൈക്കിള്‍ കാറപകടത്തില്‍ അന്തരിച്ചു

നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Published on 27th May 2020
yuvi_afridi_bhaji

ഇന്ത്യയില്‍ ജനങ്ങളെ അടിച്ചമര്‍ത്തുന്നു, യുവരാജിനും ഹര്‍ഭജനും അതറിയാം, അവരും നിസഹായരാണ്; പിടി വിടാതെ അഫ്രീദി 

ഇന്ത്യയില്‍ ജീവിക്കുന്നവരാണ് യുവരാജും ഹര്‍ഭജനും. അതിനാല്‍ ഇന്ത്യയോട് അവര്‍ക്ക് കടപ്പാടുണ്ട്. അതുകൊണ്ടാണ് എന്നെ എതിര്‍ത്ത് അവര്‍ക്ക് സംസാരിക്കേണ്ടി വന്നത്

Published on 27th May 2020
aishwarya

'വളർന്നത് ചേരിയിൽ, ചെറുപ്പത്തിലെ അച്ഛനേയും രണ്ട് ചേട്ടന്മാരെയും നഷ്ടപ്പെട്ടു, ആരും പിന്തുണച്ചില്ല'; ഐശ്വര്യ രാജേഷിന്റെ പോരാട്ടങ്ങൾ

ചേരിയിൽ ജനിച്ചു വളർന്ന താരം തമിഴിലെ മുൻ നിര നടിയായി മാറിയത് കഠിനാധ്വാനത്തിലൂടെയാണ്

Published on 26th May 2020
adhin

'അഭിമാനമല്ല, ഭാഗ്യമാണ്'; അച്ഛന് കരൾ പകുത്തു നൽകി യുവ സംവിധായകൻ

കോഴിക്കോട് ആസ്റ്റർ മിംമ്സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്

Published on 27th May 2020
manoj_tiwary

ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തില്ല, അപമാനിച്ചതായി മനോജ് തിവാരി; കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മുന്‍താരം 

കൊല്‍ക്കത്തയുടെ ട്വീറ്റില്‍ മനോജ് തിവാരിയെ മെന്‍ഷന്‍ ചെയ്യാതിരുന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്

Published on 27th May 2020

ഉത്തർപ്രദേശിലും വെട്ടുകിളി ആക്രമണം; ജാ​ഗ്രതാ നിർദ്ദേശം (വീഡിയോ)

ഉത്തർപ്രദേശിലും വെട്ടുകിളി ആക്രമണം; ജാ​ഗ്രതാ നിർദ്ദേശം (വീഡിയോ)

Published on 25th May 2020

നാല് കണ്ണും രണ്ട് മൂക്കും രണ്ട് വായയും; റെക്കോർഡുകൾക്കൊന്നും കാത്തു നിൽക്കാതെ ബിസ്കറ്റും ​ഗ്രാവിയും വിട പറഞ്ഞു

നാല് കണ്ണും രണ്ട് മൂക്കും രണ്ട് വായയും; റെക്കോർഡുകൾക്കൊന്നും കാത്തു നിൽക്കാതെ ബിസ്കറ്റും ​ഗ്രാവിയും വിട പറഞ്ഞു

Published on 25th May 2020
parvathy

വീണ്ടും അപ്രത്യക്ഷയായി പാർവതി! ഇൻസ്റ്റ​ഗ്രാമിൽ നടിയെ തിരക്കി ആരാധകർ  

പാർവതിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോഴും ലഭ്യമാണ്

Published on 24th May 2020
renjith

നല്ല നടനാകണോ? ടിക് ടോക്ക് ചെയ്യരുത്; സിനിമയെ സ്വപ്‌നം കാണുന്നവര്‍ക്ക് രഞ്ജിത്ത് ശങ്കറിന്റെ ടിപ്‌സ്; വിഡിയോ

യൂട്യൂബില്‍ പങ്കുവെച്ച വിഡിയോയിലാണ് സിനിമയില്‍ അഭിനയിക്കാന്‍ എന്തുചെയ്യണമെന്ന് രഞ്ജിത്ത് വിശദീകരിക്കുന്നത്

Published on 24th May 2020

'ലോക്ക്ഡൗണ്‍ കാലമല്ലേ, ഒന്ന് വിമാനം പറത്തിക്കളയാം', വിമാനത്തിന്റെ മുകളില്‍ കയറി കരടിയുടെ സാഹസം ( വീഡിയോ) 

കരടിയുടെ തന്നെ മറ്റൊരു രസകരമായ വീഡിയോയും പ്രചരിക്കുന്നുണ്ട്

Published on 24th May 2020
prithvi

'കാൽ അനക്കാനാവാതെ താഴെ കിടക്കുകയായിരുന്നു പൃഥ്വി, ഞങ്ങളെല്ലാവരും ചേർന്ന് എടുത്തുയർത്തി'; ഷൂട്ടിനിടെയുണ്ടായ അപകടം

മേക്കപ്പ് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുണ്ടായ അപകടത്തെക്കുറിച്ച് പറഞ്ഞാണ് പൃഥ്വിരാജിനെക്കുറിച്ച് വാചാലനായത്

Published on 23rd May 2020
sara

'ഉയരെ പറക്കുക' അവസാന ചിത്രത്തോടൊപ്പം സാറ കുറിച്ചു; വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രശസ്ത മോഡലും 

സാറ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും ഇപ്പോൾ വൈറലാകുകയാണ്

Published on 23rd May 2020
ann

'പലപ്പോഴും ഞാൻ അച്ഛനെ ഉറക്കെ വിളിക്കും, മറുപടിക്കായി കാത്തിരിക്കും'; ഹൃദയത്തിൽത്തൊട്ട് ആൻ അ​ഗസ്റ്റിന്റെ കുറിപ്പ്

ഞങ്ങളുടെ വിമർശകനും കരുത്തും സുരക്ഷിതത്വവുമെല്ലാം അച്ഛനായിരുന്നു എന്നാണ് ആൻ കുറിക്കുന്നത്

Published on 23rd May 2020

ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയിലും അണുനാശിനി പ്രയോഗം, നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളുടെ മേല്‍ സ്പ്രേ ചെയ്തു, വീഡിയോ പുറത്ത്

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തും ഒരു സംഘം കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ അണുനാശിനി പ്രയോഗം

Published on 23rd May 2020

Search results 1 - 15 of 4299