• Search results for cinema
Image Title
bb

ഒരു തുള്ളിയിലെ മഹാ സമുദ്രം, പ്രചോദനം, റോള്‍ മോഡല്‍; ബോളിവുഡ് ഇതിഹാസം ബിഗ് ബിയ്ക്ക് ജന്മദിന ആശംസകളുമായി കായിക ലോകം

ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിസ് ലക്ഷ്മണ്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാള്‍, കിഡംബി ശ്രീകാന്ത് എന്നിവരൊക്കെ ആശംസകള്‍ നേര്‍ന്നു

Published on 11th October 2019
kudathai

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കരുത്, ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ  

സിനിമ പ്രഖ്യാപിച്ചവർക്കെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി

Published on 11th October 2019
dini

'മറിയക്കുട്ടി കൊലക്കേസിലും രണ്ട് സിനിമകള്‍ വന്നു, വന്‍ വിജയമായി'; കൂടത്തായിയുമായി മുന്നോട്ടെന്ന് നടി ഡിനി

കൂടത്തായി എന്ന പേരിട്ട ചിത്രത്തില്‍ നടി ഡിനി ഡാനിയലാണ് ജോളിയുടെ വേഷത്തില്‍ എത്തുക

Published on 10th October 2019
keerthi

'കീര്‍ത്തിയുടെ അടുത്തു വരുമ്പോള്‍ അത്തരം കാര്യങ്ങളൊന്നും ഉണ്ടാകില്ലെന്നുറപ്പല്ലേ', ആ വാക്കുകളാണെന്റെ നേട്ടം

നായികയെ ഗ്ലാമറസ് ആയി അവതരിപ്പിച്ച് സിനിമ വിജയിപ്പിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞില്ലേ എന്നും കീർത്തി ചോദിക്കുന്നു

Published on 30th September 2019
akshay

'ഒന്നിനു പുറകെ ഒന്നായി 14 സിനിമകള്‍ പൊട്ടി, അന്നു കരുതി കരിയര്‍ അവസാനിച്ചെന്ന്'; തുറന്നു പറഞ്ഞ് അക്ഷയ് കുമാര്‍

ഒന്നിന് പുറകെ ഒന്നായി സിനിമകള്‍ പരാജയപ്പെട്ട ആ സമയത്തെ മറികടക്കാന്‍ സഹായിച്ചത് ആയോധന കലയാണ്

Published on 30th September 2019
prithviraj

സിനിമയില്‍ 17 വര്‍ഷം തികച്ച് പൃഥ്വിരാജ്; ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി സുപ്രിയ

നന്ദനത്തിലെ മനുവില്‍ നിന്ന് ബ്രദേഴ്‌സ് ഡേയിലെ റോണിയിലേക്കുള്ള താരത്തിന്റെ യാത്ര ഓര്‍മിക്കുകയാണ് ഭാര്യ സുപ്രിയ

Published on 13th September 2019
rajisha
bandi_chor

'സിനിമാക്കാര്‍ എന്റെ ജീവിതം മോഷ്ടിച്ചു'; പരാതിയുമായി ബണ്ടി ചോര്‍ 

ബണ്ടി ചോറിന്റെ ജീവിതത്തെ ആസ്പദമാക്കി ദിബാകര്‍ ബാനര്‍ജി 'ഒയേ ലക്കി ലക്കി ഒയേ' എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്തത്

Published on 27th August 2019
vidhya

'ആണുങ്ങളെ വെറുക്കുന്നതല്ല ഫെമിനിസം'; തുറന്നടിച്ച് വിദ്യാ ബാലന്‍ 

തന്റെ കരിയറിലെ ആദ്യകാലത്ത് ഉണ്ടായ അനുഭവങ്ങള്‍ മൂലമാണ് തമിഴ് സിനിമകളില്‍ നിന്ന് വിട്ടുനിന്നിരുന്നതെന്ന് വിദ്യ തുറന്നുപറഞ്ഞു

Published on 13th August 2019
kamal_hassan
sreedharan-movie

മെട്രോമാന്റെ കഥയ്ക്ക് പേര് 'രാമസേതു'; ഇ ശ്രീധരനാകാൻ ജയസൂര്യ, ഒപ്പം ഇന്ദ്രൻസും 

സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ വച്ച് നടന്നു

Published on 24th July 2019
HONEY_ROSE
JOHN

നടന്‍ ജോണ്‍ വിവാഹിതനായി, വധു ഹെഫ്സിബ (വിഡിയോ) 

സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, സി.കെ വിനീത് എന്നിവർ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തു

Published on 15th July 2019
samvrutha

'ആ വാര്‍ത്ത സത്യമല്ല, പക്ഷെ ഇപ്പോ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല'; സത്യമല്ലാത്തൊരു വാര്‍ത്തയെക്കുറിച്ച് തുറന്നുപറഞ്ഞ് സംവൃത സുനില്‍ (വിഡിയോ) 

'അങ്ങനെയൊരു റൂമര്‍ എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. ഫോട്ടോ ഒക്കെ വന്നിട്ടുണ്ട്'

Published on 14th July 2019
oviya

'എ' സിനിമകള്‍ വേണ്ടെന്നുവച്ചു, പിച്ചക്കാരിയാകാനും പണക്കാരിയാകാനും റെഡി; കല്യാണം വേണ്ടെന്ന് തുറന്നു പറഞ്ഞ് ഓവിയ 

ഒരുപാട് നാളത്തേക്ക് അഭിനയിക്കണം എന്നൊന്നും എനിക്കില്ല. ഏറ്റവും മികച്ച നായികമാരുടെ പട്ടികയില്‍ മുന്നിലെത്തണമെന്നും ഇല്ല

Published on 4th July 2019

Search results 1 - 15 of 279