• Search results for collection
Image Title

കണ്ണൂരില്‍ കലിതുള്ളി മഴ; ബാവലിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു, സഹായം തേടി കലക്ടര്‍

രണ്ടുദിവസമായി മഴ തുടരുന്ന കണ്ണൂരില്‍ വീണ്ടും അതിശക്തമായ മഴ. മലയോര പ്രദേശങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്.

Published on 10th August 2019
rahul_bose

രണ്ട് പഴത്തിന് 442 രൂപ വിലയിട്ട സംഭവം; ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തി 

നികുതി ഒഴിവാക്കപ്പെട്ട സാധനത്തിന് നികുതി ചുമത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വകുപ്പിന്റെ നടപടി

Published on 28th July 2019
GOOGLE

ലൊക്കേഷന്‍ ഹിസ്റ്ററിയും ഇനി ഡിലീറ്റ് ചെയ്യാമെന്ന് ഗൂഗിള്‍; താക്കോല്‍ ഉപഭോക്താക്കളുടെ കൈയ്യില്‍ തന്നെ  

ലൊക്കേഷന്‍ ഹിസ്റ്ററിയും വെബ്, ആപ്പ് എന്നിവ ഉപയോഗിച്ചതിന്റെ ആക്ടിവിറ്റി ഡാറ്റയും ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള അവസരവുമായി ഗൂഗിള്‍

Published on 2nd May 2019
avangers

ആദ്യ ദിനം വാരിയത് 53 കോടി; ഇന്ത്യയില്‍ ബാഹുബലിക്ക് മുന്നില്‍ കീഴടങ്ങി അവഞ്ചേഴ്‌സ്

നമ്മുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ കളക്ഷനെ മറികടക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല

Published on 28th April 2019
Madhuraraja

പത്ത് ദിവസം 58 കോടി; രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോങ്; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ചിത്രത്തിന്റെ നിര്‍മാതാവായ നെല്‍സണ്‍ ഐപ്പാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്

Published on 23rd April 2019
D2wc2ffXcAERJ84

ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ​ഗോൾ ഏതാണ് ? മെസിയുടെ ഈ ​ഗോളെന്ന് ആരാധകർ (വീഡിയോ)

2007ല്‍ ഗെറ്റാഫെയ്‌ക്കെതിരെ മെസി നേടിയ ഗോളാണ് ആരാധകര്‍ ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തത്

Published on 29th March 2019
collection

ടോള്‍ പിരിവ് 22,000 രൂപ, ഭക്ഷണത്തിന് ചെലവായത് 23,000; കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് ആദ്യ ദിനം ഇങ്ങനെ

ഞായറാഴ്ച വൈകീട്ട് നാല് മണി വരെയുള്ള ടോള്‍ പിരിവില്‍ ലഭിച്ചത് 22,000 രൂപ മാത്രം

Published on 5th February 2019
DQ

തുറന്ന കാറില്‍ ദുല്‍ഖറിന്റെ കുമരകം യാത്ര; പിന്നാലെ കൂടി ആരാധകരും (വിഡിയോ)

സുഹൃത്തിനൊപ്പം കണ്‍വെര്‍ട്ടിബിള്‍ കാറില്‍ ഡ്രൈവ് ചെയ്ത് പോകുന്ന ദുല്‍ഖറിനെയാണ് വിഡിയോയിൽ കാണാൻ കഴിയുക

Published on 5th February 2019
janvi
petta_vishvasam

തലൈവരുടെ 'പേട്ട'യല്ല തലയുടെ 'വിശ്വാസ'മാണ് മുന്നിലെന്ന് കണക്കുകള്‍; വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് സണ്‍ പിക്‌ചേഴ്‌സ് 

തമിഴ്നാട്ടിൽ പേട്ട ആദ്യ ദിനം നേടിയത് 23കോടി രൂപയാണെന്നും വിശ്വാസം 26കോടി രൂപ നേടിയെന്നുമായിരുന്നു കണക്കുകൾ

Published on 16th January 2019
odiyan2

ഡീഗ്രേഡിങ് ഏശിയില്ല; മൂന്ന് ദിവസംകൊണ്ട് 60 കോടി വാരി ഒടിയന്‍

ആദ്യദിനം 16.48 കോടി രൂപയാണ് ചിത്രം നേടിയത്

Published on 17th December 2018
ksrtcxcvcx

തീര്‍ത്ഥാടകരുടെ വിവര ശേഖരണത്തിന് കെഎസ്ആര്‍ടിസിയും; മണ്ഡലകാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് നാലര ലക്ഷം പേര്‍, വിവരം പൊലീസിന് കൈമാറും

മണ്ഡലകാലവും സംഘര്‍ഷഭരിതമായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ടിക്കറ്റ് എടുക്കുന്നതിനായി ഇലക്ട്രോണിക് സൈ്വപിങ് മെഷീനും കെഎസ്ആര്‍ടിസി സ്ഥാപിക്കുന്നുണ്ട്

Published on 14th November 2018
ksrtc

റെക്കോഡ് കളക്ഷനുമായി കെഎസ്ആർടിസി ; ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷൻ

ബസുകളിൽ പതിക്കുന്ന പരസ്യങ്ങളിലൂടെ നൂറ് കോടിക്ക് മുകളില്‍ വരുമാനം ലഭിച്ചതും കെഎസ്ആര്‍ടിസിക്ക് നേട്ടമാണ്

Published on 23rd October 2018
BUS

പ്രളയപ്പിരിവില്‍ നിന്നും കൈയ്യിട്ട് വാരി ബസുടമകള്‍; പിരിച്ചത് 11 ബസുകളില്‍, നല്‍കിയത് നാല് ബസിലെ കളക്ഷന്‍  

സെപ്തംബര്‍ മൂന്നിനായിരുന്നു സ്വകാര്യ ബസുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സര്‍വ്വീസ് നടത്തിയത്. 

Published on 9th September 2018
kaala

രജനിയുടെ രാഷ്ട്രീയ പ്രവേശനം തിരിച്ചടിയായി; കബാലിയുടെ അടുത്തുപോലും എത്താതെ കാലയുടെ ആദ്യ ദിനത്തെ കളക്ഷന്‍

'തമിഴ്‌നാട്ടില്‍ പോലും ചിത്രത്തിന്റെ ടിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല'

Published on 8th June 2018

Search results 1 - 15 of 27