• Search results for college
Image Title

കേന്ദ്രമന്ത്രിക്ക് നേര്‍ക്ക് മഷിയേറ്; പ്രതിഷേധവുമായി യുവാക്കള്‍ ( വീഡിയോ)

ഡെങ്കിപ്പനി ബാധിതരെ സന്ദര്‍ശിച്ച ശേഷം കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴായിരുന്നു കേന്ദ്രമന്ത്രിക്ക് നേര്‍ക്ക് പ്രതിഷേധം ഉണ്ടായത്

Published on 15th October 2019
poornima

കനത്തിൽ വരച്ച കൺപീലികൾ അനക്കി ക്യാമറക്കു മുൻപിൽ; അന്നത്തെ 18കാരിയെ ഓർമ്മിച്ച് പൂർണിമ, കുറിപ്പ്  

'സിനിമയിലേയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. സ്വപ്നങ്ങള്‍ യാഥാർഥ്യമാകുന്ന സമയം'

Published on 13th October 2019

കോട്ടകാത്ത് കാത്ത് എസ്എഫ്ഐ; യൂണിവേഴ്‌സിറ്റി കോളജില്‍ ഉജ്ജ്വല വിജയം

യൂണിവേഴ്‌സിറ്റി കോളജില്‍ ഇത്തവണയും എസ്എഫ്‌ഐക്ക് എതിരില്ലാത്ത വിജയം
 

Published on 27th September 2019
image

യോര്‍ക്കറുകളുടെ ആശാന്‍; ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍! ഇതാ മലിംഗയുടെ പിന്‍ഗാമി (വീഡിയോ)

മലിംഗയുടെ ആക്ഷനോട് സമാനതയുള്ള ബൗളിങാണ് ഈ കൗമാര താരവും പുറത്തെടുക്കുന്നത്

Published on 27th September 2019
AKHIL

'എസ്എഫ്‌ഐയെ വിജയിപ്പിക്കണം'; വോട്ടുതേടി യൂണിവേഴ്‌സിറ്റി കൊളജിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖില്‍

കെഎസ് യു, എബിവിപി, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തുന്ന ആക്രമ രാഷ്ട്രീയത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്

Published on 26th September 2019
university

'ദ' ചേര്‍ക്കാത്തതിന് നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് വിവാദമായി; അവസാനം സ്വീകരിച്ച് യൂണിവേഴ്‌സിറ്റി കൊളജ്

പത്രികയില്‍ മത്സരിക്കുന്ന സ്ഥാനത്തിന് മുന്‍പ് 'ദ' എന്ന് ചേര്‍ത്തില്ല എന്നു പറഞ്ഞാണ് റിട്ടേണിങ് ഓഫീസര്‍ പത്രികകള്‍ തള്ളിയത്

Published on 21st September 2019
rape1_630_630jmhjgjcfgdvg

പ്രണയത്തില്‍ നിന്ന് പിന്‍മാറി: കാമുകിയെ ക്ലാസില്‍ പൂട്ടിയിട്ട് തല്ലിച്ചതച്ച് സഹപാഠി

ഉച്ചയ്ക്ക് ക്ലാസിലെ ആണ്‍കുട്ടികള്‍ ഊണുകഴിക്കാന്‍ പോയശേഷം യുവാവ് ക്ലാസില്‍ കയറി കതക് അകത്തുനിന്ന് പൂട്ടി

Published on 21st September 2019
road_accident_edited

ഓണാഘോഷം അതിരുകടന്നു; കോളേജ് വിദ്യാർത്ഥികളുടെ വാഹനമിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക് 

റോഡിലൂടെ നൂറിലധികം വണ്ടികളിൽ ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം

Published on 5th September 2019
kaniha_12

'ദിവ്യ എന്നാണ് എന്റെ പേര്', ഞാനിത്ര നിഷ്‌കളങ്കയായിരുന്നെന്നു വിശ്വസിക്കാൻ കഴിയുന്നില്ല; സന്തോഷം പങ്കുവച്ച് കനിഹ 

ബിറ്റ്സ് പിലാനി കോളേജിലെ ഐ‍ഡി കാർഡാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്

Published on 2nd September 2019
ksu

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവരെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തുന്നു; പരാതിയുമായി യൂണിവേഴ്‌സിറ്റി കൊളെജിലെ കെഎസ് യു

എസ്എഫ്‌ഐക്കാര്‍ക്കെതിരേ നാളെ ഡിജിപിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കെഎസ് യു യൂണിറ്റ് കമ്മിറ്റി

Published on 29th August 2019
kashmir

കശ്മീര്‍: ആകാംക്ഷയില്‍ രാജ്യം; സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

കശ്മീരിലെ അസാധാരണ നടപടികളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം

Published on 5th August 2019

ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍: പൊരുളും പരിണതിയും

ഇന്ത്യന്‍ ദേശീയതയെ ഏകമുഖമായി നിര്‍വ്വചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം ഇന്ത്യ തന്നെയാണ്.

Published on 4th August 2019

മുംബൈയില്‍ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (വീഡിയോ)

പ്രളയക്കെടുതി തുടരുന്ന മുംബൈ നഗരത്തിന്റെ ആശങ്കയ്ക്ക് ആക്കംകൂട്ടി വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published on 3rd August 2019
university

കസേരയ്ക്കും മേശയ്ക്കും വേണ്ടി അധ്യാപികമാര്‍ തമ്മില്‍ കടിപിടി; യൂണിവേഴ്‌സിറ്റി കോളജില്‍ കസേരത്തര്‍ക്കം

കോളജില്‍ താന്‍ മുന്‍പ് ജോലി ചെയ്തപ്പോള്‍ ഇരുന്ന കസേരയും മേശയും തന്നെ വേണമെന്നായിരുന്നു സ്ഥലംമാറി വന്ന അധ്യാപികയുടെ ആവശ്യം

Published on 1st August 2019
KERALA_UNIVERSITY

ഉത്തരക്കടലാസുകള്‍ തൂക്കിവില്‍ക്കാന്‍ തിരക്കിട്ട നീക്കവുമായി കേരള യൂണിവേഴ്‌സിറ്റി; പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് കണ്ടുപിടിക്കാതിരിക്കാനെന്ന് ആക്ഷേപം

യൂണിവേഴ്‌സിറ്റി കോളെജിലെ കുത്തു കേസ് പ്രതികള്‍ എഴുതിയ ബിഎ പരീക്ഷയുടെ പേപ്പറുകളും ഇതില്‍ ഉള്‍പ്പെടും

Published on 30th July 2019

Search results 1 - 15 of 230