• Search results for conflict
Image Title
modi_putin

'ഇന്നത്തെ കാലഘട്ടം യുദ്ധങ്ങളുടേതല്ല'; പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ മോദി 

എത്രയും പെട്ടെന്ന് ഇതെല്ലാം അവസാനിക്കാനാണ് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പുടിന്‍ മറുപടിയായി പറഞ്ഞു

Published on 17th September 2022
madhu CASE

'ഫോട്ടോ സഹിതം മോശം വാര്‍ത്തകള്‍ വരും; ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതമുണ്ടാകും', മധു വധക്കേസ് പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

 ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്

Published on 20th August 2022
vizinjam

വിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ധാരണ

ആവശ്യങ്ങള്‍ നടപ്പായെങ്കില്‍ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു

Published on 19th August 2022
vizhinjam

വിഴിഞ്ഞത്ത് ഇന്നും സംഘര്‍ഷം; അതീവ സുരക്ഷാമേഖലയിലേക്ക് തള്ളിക്കയറി സമരക്കാര്‍; ചർച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി

സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് തുറമുഖത്തേക്കു മാര്‍ച്ച് നടത്തുകയായിരുന്നു

Published on 19th August 2022
onam kit distribution from tuesday

ഓണക്കിറ്റ് വിതരണ തീയതികള്‍ പ്രഖ്യാപിച്ചു; 23, 24 തീയതികളില്‍ മഞ്ഞകാര്‍ഡ്, 25-27 പിങ്ക് കാര്‍ഡ്, 29-31 നീലക്കാര്‍ഡ്, 1-3വരെ വെള്ളക്കാര്‍ഡ്

നിശ്ചിത തീയതികളില്‍ ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബര്‍ നാലുമുതല്‍ 7 വരെ വാങ്ങാന്‍ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല.

Published on 19th August 2022
salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴിയൊരുക്കും; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടമെന്ന് പിഎംഎ സലാം 

ലിബറലും ഫ്രീ സെക്‌സുമായി മുന്നോട്ടുപോകുമ്പോഴാണ് രാജ്യത്ത് അരാജകത്വമുണ്ടാകുന്നത്

Published on 19th August 2022
PASTOR_ARRESTED

ആശ്രമത്തിലെ പെൺകുട്ടികളെ പീഡിപ്പിച്ചു; മലയാളി പാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ 

പാസ്റ്റർ രാജ്കുമാർ യേശുദാസാണ് (53) നവിമുംബൈയിൽ അറസ്റ്റിലായത്

Published on 14th August 2022
LEOPRAD

ജനവാസകേന്ദ്രത്തില്‍ പുലി; കല്ലെറിഞ്ഞ് കൊന്ന് നാട്ടുകാര്‍- വീഡിയോ 

മോഹന്‍ സി എച്ച് പര്‍ഗേന്‍ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Published on 27th July 2022
police_students_conflict

വിദ്യാർഥിനികളോട് മോശമായി പെരുമാറിയ ആളെ വിട്ടയച്ചു; പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; വിഡിയോ

കോളജിലെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ആളെ വെറുതവിട്ടതാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്

Published on 27th July 2022
highcourt

കുഴിയടയ്ക്കാന്‍ 'കെ റോഡ്' എന്നാക്കണോ?'; എന്‍ജിനീയര്‍ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം 

സംസ്ഥാനത്ത് റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Published on 19th July 2022
kerala high court

'ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് വീരകഥകളും സ്മാരകങ്ങളും ആശ്വാസമാവില്ല'; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി

സംസ്ഥാനത്തിന്റെ സാമൂഹിക കെട്ടുറപ്പിനെ ഈ  രാഷ്ട്രീയ പകപോക്കലും കൊലപാതകങ്ങളും കീറിമുറിക്കുന്നതായും ഹൈക്കോടതി പറഞ്ഞു

Published on 13th July 2022
rajagopal

പ്രപഞ്ചം എല്ലായിടത്തും ഒരുപോലെ തന്നെയോ?

വളരെ ദുരൂഹമാണ് പ്രപഞ്ചത്തിന്റെ ഘടന. നമ്മള്‍ ഇതുവരെ കരുതിയിരുന്നതില്‍നിന്നും ഏറെ വ്യത്യസ്തം എന്ന് പുതിയ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു

Published on 1st July 2022
hameed

മതത്തേക്കാള്‍ സഹസ്രമടങ്ങ് ശക്തവും പ്രധാനവുമാണ് പിറന്ന നാടിനോടുള്ള വൈകാരിക ബന്ധം 

മുസ്ലിങ്ങള്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്ന പാകിസ്താനില്‍ മുസ്ലിങ്ങള്‍ തന്നെയായ മുഹാജിറുകള്‍ അന്യരായി വീക്ഷിക്കപ്പെട്ടു

Published on 27th June 2022
aravind

ബഫര്‍സോണ്‍; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു പകരം യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തണം

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം വീണ്ടും വിവാദങ്ങള്‍ക്കു വഴിയൊരുക്കുകയാണ്

Published on 27th June 2022
ration card updation

ഒരു ലക്ഷം പുതിയ മുൻഗണന റേഷൻ കാർഡുകൾ കൂടി; വിതരണോദ്ഘാടനം നാളെ

ഈ സർക്കാർ അധികാരമേറ്റെടുത്ത ശേഷം തരം മാറ്റി വിതരണം ചെയ്ത മുൻഗണന റേഷൻകാർഡുകളുടെ എണ്ണം 2,53,999 ആകും

Published on 13th June 2022

Search results 1 - 15 of 67