• Search results for container
Image Title
rbi_lorry

535 കോടിയുമായി പോയ ട്രക്ക് നടുറോഡില്‍ ബ്രേക്ക്ഡൗണ്‍; സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹം

വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നൂറോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. 

Published on 18th May 2023
monkey

കൃഷിക്ക് ഭീഷണി, ചൈനയിലേക്ക് ഒരുലക്ഷം കുരങ്ങുകളെ കയറ്റി അയക്കാനൊരുങ്ങി ശ്രീലങ്ക

ചൈനയിലേക്ക് ഒരുലക്ഷം കുരങ്ങുകളെ കയറ്റുമതി ചെയ്യും

Published on 14th April 2023
tiger

കുടകില്‍ കടുവയുടെ ആക്രമണം; രണ്ടിടത്തായി ഒരു കുടുംബത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ടു

കേരള അതിര്‍ത്തിയോടു ചേര്‍ന്ന പല്ലേരി ഗ്രാമത്തിലാണ് കടുവയുടെ ആക്രമണമുണ്ടായത്

Published on 13th February 2023
DRAG

കാറിനെ മൂന്ന് കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ച് കൂറ്റന്‍ ട്രക്ക്; നടുങ്ങി സോഷ്യല്‍മീഡിയ- വീഡിയോ 

ഉത്തര്‍പ്രദേശില്‍ കാറിനെ മൂന്ന് കിലോമീറ്റര്‍ ദൂരം കൂറ്റന്‍ കണ്ടെയ്‌നര്‍ ട്രക്ക് വലിച്ചിഴച്ചു

Published on 13th February 2023
seafish

ഏറ്റുമാനൂരിലും കണ്ടെയ്‌നറില്‍ പഴകിയ മീന്‍; പിടികൂടിയത് നാട്ടുകാര്‍  

എറണാകുളം മരടിന് പുറമേ കോട്ടയം ഏറ്റുമാനൂരിലും ഒരു കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

Published on 6th February 2023
stale_fish

പുഴുവരിച്ച നിലയില്‍ മീന്‍; ആന്ധ്രയില്‍ നിന്നെത്തിച്ച രണ്ട് കണ്ടെയ്‌നര്‍ കൊച്ചിയില്‍ പിടികൂടി

ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു.

Published on 6th February 2023
Imran-Khan

33 സീറ്റിലും ഇമ്രാന്‍ ഖാന്‍ തന്നെ സ്ഥാനാര്‍ഥി; അസാധാരണ നീക്കവുമായി പാര്‍ട്ടി

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 33 പാര്‍ലമെന്റ് സീറ്റിലും പിടിഐയുടെ ഏക സ്ഥാനാര്‍ത്ഥി ഇമ്രാന്‍ ഖാന്‍ ആയിരിക്കും

Published on 30th January 2023
bangladesh boy in container

ഒളിച്ചുകളിക്കാൻ കണ്ടെയ്നറിൽ കയറി, ഉറങ്ങിപ്പോയി; ബം​ഗ്ലാദേശി ബാലൻ ആറു ദിവസത്തിനുശേഷം ഇറങ്ങിയത് മലേഷ്യയിൽ

പതിനഞ്ചുകാരനായ ഫഹിം ആണ് ഭക്ഷണവും വെള്ളവുമില്ലാതെ കണ്ടെയ്നറിനുള്ളിൽ ആറു ദിവസം കഴിച്ചുകൂട്ടിയത്

Published on 30th January 2023
tea

തണുപ്പുതുടങ്ങിയാല്‍ അടുക്കളയിലെ ചില്ലുഗ്ലാസ് കാലിയാകും!, ഗ്ലാസ് പൊട്ടുന്നത് തടയാനൊരു സിംപിള്‍ ട്രിക്ക് 

രാവിലെ നല്ല ചൂട് ചായ ​ഗ്ലാസിലേക്കൊഴിക്കുമ്പോൾ ദാ ​ഗ്ലാസ് പൊട്ടി ചായ താഴേ? ഇതെങ്ങനെ ഒഴിവാക്കാം? സംഗതി വളരെ എളുപ്പമാണ്

Published on 16th January 2023
rohit

അഭിമന്യൂ ഈശ്വരന്‍ ടെസ്റ്റ് ടീമിലേക്ക്? പരിക്കേറ്റ രോഹിത്തിന് പരമ്പര നഷ്ടമായേക്കും

ഓപ്പണര്‍ റോളിലാണ് അഭിമന്യു ഈശ്വരന്‍ ബാറ്റ് ചെയ്യുന്നത്. ഇന്ത്യ എയ്ക്കായി തുടരെ രണ്ട് സെഞ്ചുറി നേടി നില്‍ക്കുകയാണ് താരം

Published on 8th December 2022
imran_khan

'വാങ്ക് വിളിക്കുമ്പോള്‍ പാട്ടു കേള്‍ക്കുന്നു, ഡാന്‍സ് ചെയ്യുന്നു, എനിക്കയാളെ കൊല്ലണം'; ഇമ്രാന്‍ ഖാനെ വെടിവെച്ചത് ദൈവനിന്ദ കാട്ടിയതിനെന്ന് അക്രമി

കാലില്‍ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാന്‍ അപകടനില തരണം ചെയ്തു.പതിമൂന്നോളംപേര്‍ക്ക് പരിക്കേറ്റു

Published on 3rd November 2022
court

'കണ്ടെത്താനായാല്‍ അവളെ വിവാഹം കഴിക്കണം'; ബലാത്സംഗ കേസില്‍ പ്രതിക്കു ജാമ്യം നല്‍കി ഹൈക്കോടതി

നിലവില്‍ എവിടെയെന്നറിയാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിനകം കണ്ടെത്തിയാല്‍ വിവാഹം കഴിക്കണമെന്നാണ് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെയുടെ നിര്‍ദേശം

Published on 17th October 2022
heroin

മുബൈയില്‍ വന്‍ ലഹരിമരുന്ന് വേട്ട;  1725 കോടിയുടെ ഹെറോയിന്‍ പിടികൂടി

ഇരട്ടിമധുരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹെറോയിന്‍ കടത്തിയിരുന്നത്

Published on 21st September 2022
fire

ബംഗ്ലാദേശില്‍ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഉഗ്ര സ്ഫോടനം; 49 മരണം; നിരവധി പേരുടെ നില ഗുരുതരം

ബംഗ്ലാദേശിന്റെ തെക്കന്‍ തുറമുഖ നഗരമായ ചിറ്റഗോങ്ങില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിയുള്ള സീതാകുന്ദയിലാണ് അപകടം നടന്നത്

Published on 5th June 2022
cocaine

Search results 1 - 15 of 26