Advanced Search
Please provide search keyword(s)- Search results for corrupt
Image | Title | |
---|---|---|
![]() | കെ സുരേന്ദ്രന്‍ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്പ്പിച്ചുകെ സുരേന്ദ്രന്‍ ഒന്നാം പ്രതിയും മറ്റ് രണ്ടുപേര്‍ കൂട്ടുപ്രതികളുമാണ്. | |
![]() | അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് : സുപ്രീംകോടതി വിധി ഇന്ന്ശിക്ഷിക്കപ്പെട്ട പൊതു പ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു | |
തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുംഈ മാസം 14ന് ഹാജരാകാനാണ് നിർദേശം | ||
![]() | സ്വത്ത് കണ്ട് കെട്ടാതിരിക്കാന്‍ 15 ലക്ഷം കൈക്കൂലി; ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; വീഡിയോചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പണം വാങ്ങിയത്. | |
![]() | അഴിമതി കേസില്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യംആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം. | |
![]() | മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരായി; ജാമ്യംകാസര്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ കേസിലെ ആറു പ്രതികളും ഹാജരായത് | |
മുന്‍സിപ്പല്‍ നിയമനക്കേസ്: ബംഗാള്‍ ഭക്ഷ്യമന്ത്രിയുടെ വീട്ടില്‍ ഇഡി റെയ്ഡ്; തമിഴ്‌നാട്ടില്‍ ഡിഎംകെ എംപിയുടെ വസതിയിലും പരിശോധനഭക്ഷ്യമന്ത്രി രതിന്‍ ഘോഷിന്റെ വസതി ഉള്‍പ്പടെ പതിമൂന്ന് ഇടങ്ങളിലാണ് റെയ്ഡ്. | ||
![]() | കടുത്ത നടപടിയുണ്ടാകും, വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രംവിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം | |
![]() | 'മാർക് ആന്റണി' സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി, നൽകിയത് 6.5 ലക്ഷം രൂപ; ഗുരുതര ആരോപണവുമായി വിശാല്‍, വിഡിയോആദ്യം ചിത്രം കാണുന്നതിനു വേണ്ടി മൂന്ന് ലക്ഷം നൽകി, സർട്ടിഫിക്കറ്റിനായി 3.5 ലക്ഷം രൂപയും നൽകി | |
![]() | അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ്: വിധിക്ക് മുന്‍കാല പ്രാബല്യമെന്ന് സുപ്രീം കോടതിഡല്ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ 6എ (1) വകുപ്പ് എടുത്തുകളഞ്ഞ വിധിയിലാണ്, ഭരണഘടനാ ബെഞ്ചിന്റെ കൂട്ടിച്ചേര്‍ക്കല്‍ | |
![]() | കേദാര്നാഥ് ക്ഷേത്രത്തിന് പിന്നില് ഹിമപാതം; ഒടുവില്- വീഡിയോഉത്തരാഖണ്ഡില് ഹിമപാതം | |
![]() | കേരളം അഴിമതിയുടെ കൂത്തരങ്ങായി, വർഗീയതയും കൂടി; അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അനിൽ ആന്റണിസംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിന്, കേരളത്തിൽ ഭരണമാറ്റം ഉണ്ടായേ തീരൂവെന്ന് അനില്‍ ആന്റണി പറഞ്ഞു | |
![]() | 'ഏക സിവില്‍ കോഡ് വര്‍ഗീയ നീക്കം'; പ്രമേയം പാസാക്കി നിയമസഭ, എതിര്‍ക്കുന്ന ആദ്യ സംസ്ഥാനംഏക സിവില്‍ കോഡിന് എതിരെ കേരള നിയമസഭ പ്രമേയം പാസാക്കി | |
![]() | വീണ്ടും അതിര്‍ത്തി കടന്ന് മാംഗല്യം; ഇന്ത്യന്‍ യുവാവും പാക് യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായിഇന്ത്യക്കാരനായ യുവാവും പാകിസ്ഥാനില്‍ നിന്നുള്ള യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായി | |
ഭര്‍ത്താവ് അഴിമതി കേസില്‍ അറസ്റ്റില്‍; അര്‍ധരാത്രി മേയറെ പിരിച്ചുവിട്ടുഅഴിമതിക്കേസില് ഭര്‍ത്താവ് അറസ്റ്റിലായതിനെ തുടര്‍ന്ന് ജയ്പുര്‍ ഹെറിട്ടേജ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മുനേഷ് ഗുര്‍ജറിനെ പിരിച്ചുവിട്ടുകൊണ്ട് അര്‍ധരാത്രിയില്‍ ഉത്തരവിറക്കി |
Search results 1 - 15 of 58