• Search results for cricket
Image Title
fawad_alam

ഒടുവില്‍ കളിച്ചത് 2009ല്‍, പത്ത് വര്‍ഷത്തിന് ശേഷം ഫവദ് അലം പാക് ടീമില്‍; ടെസ്റ്റ് ക്രിക്കറ്റ് തിരികെ എത്തിയെന്ന് ആരാധകര്‍

ഈ വര്‍ഷം അവസരം ലഭിച്ചില്ലെങ്കില്‍ എനിക്കൊന്നുമില്ല, അടുത്ത വര്‍ഷവും ഞാന്‍ മികച്ച പ്രകടനം നടത്തും, അഫ്രീദിയുമായി ഈയടുത്ത് നടന്ന അഭിമുഖത്തില്‍ ഫവദിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു

Published on 7th December 2019
yuvrajhyder

കോഹ് ലിയുടെ നേതൃത്വത്തിലെ ഫീല്‍ഡിങ് പിഴവുകള്‍; 'കൈവിട്ട കളിയില്‍' വിമര്‍ശനവുമായി യുവരാജ് സിങ്‌

വൈകിയാണ് യുവതാരങ്ങളില്‍ നിന്നും പന്തിലേക്കുള്ള പ്രതികരണം എത്തുന്നത്. കൂടുതല്‍ കളിക്കുന്നതിന്റെ ഫലമാണോ?

Published on 7th December 2019
hyderabad123

കോഹ് ലി വീട്ടിയത് ജമൈക്കയിലെ കണക്ക്, 2017ലെ മുറിവ്; ഇതുപോലൊരു ആഘോഷത്തിന് വില്യംസ് ഇനി ധൈര്യപ്പെടില്ല

2017ലെ ഇന്ത്യയുടെ വിന്‍ഡിസ് പര്യടനത്തിലാണ് കോഹ് ലിയുടെ മനസിനുള്ളില്‍ വില്യംസിന്റെ വിക്കറ്റ് സെലിബ്രേഷന്‍ കുരുങ്ങുന്നത്

Published on 7th December 2019
abd_scoop12

ഡിവില്ലിയേഴ്‌സിന് മാത്രം സാധിക്കുന്നത്! തകര്‍പ്പന്‍ റിവേഴ്‌സ് സ്‌കൂപ്പുമായി വീണ്ടും 

പേസര്‍ ജൂനിയര്‍ ഡാലയുടെ ഡെലിവറിയില്‍ ഡിവില്ലിയേഴ്‌സ് പറത്തിയ റിവേഴ്‌സ് സ്‌കൂപ്പാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്

Published on 6th December 2019
fielding_drill123

ഇതെന്ത് ഫീല്‍ഡിങ് ഡ്രില്‍? പുതിയ പരിശീലനമുറയുമായി ഇന്ത്യന്‍ ടീം 

ചേയ്‌സ് ചെയ്യുകയാണോ, അതോ ചെയ്‌സ് ചെയ്യപ്പെടുകയാണോ എന്ന ക്യാപ്ഷനോടെയാണ് ബിസിസിഐ വീഡിയോ ആരാധകരുമായി പങ്കുവയ്ക്കുന്നത്

Published on 5th December 2019
methode_times_prod_web_bin_e2d1c778-16b3-11ea-9c0b-093df0cbf5ab

ഇംഗ്ലണ്ടിന്റെ 'ഹെഡിങ്‌ലേ ഹീറോ' വിടവാങ്ങി

1981ലെ ആഷസില്‍ ഹെഡിങ്‌ലേയില്‍ 43 റണ്‍സ് മാത്രം വഴങ്ങി എട്ട് ഓസീസ് വിക്കറ്റുകളാണ് ബോബ് പിഴുതത്

Published on 5th December 2019
Will-Pucovski

'വിക്കറ്റ്' പോവാതിരുന്നത് ഭാഗ്യം! ഒന്നല്ല എറിഞ്ഞത് മൂന്ന് തവണ; വേദന കടിച്ചമര്‍ത്തി ഓസീസ് താരം

ഓസ്‌ട്രേലിയന്‍ ടീമിലെ അടുത്ത ബാറ്റിങ് സെന്‍സേഷന്‍ എന്ന് വാഴ്ത്തപ്പെടുന്ന ഈ ഇരുപത്തിയൊന്നുകാരനെ ന്യൂ സൗത്ത് വേയ്ല്‍സ് ആരാധകര്‍ ശരിക്കും പരീക്ഷിച്ചു

Published on 4th December 2019
kohliab

നാസയോട് അഭ്യര്‍ഥനയുമായി റോയല്‍ ചലഞ്ചേഴ്‌സ്; കടുത്ത വിമര്‍ശനവുമായി ആരാധകര്‍

'ഞങ്ങള്‍ക്ക് ബാംഗ്ലൂരിനെ പോയിന്റ് ടേബിളിന്റെ താഴെ കണ്ടെത്താന്‍ ആരുടേയും സഹായം ആവശ്യമില്ല'

Published on 4th December 2019
MITHALI

'സബാഷ് മിത്തു'; ക്യാപ്റ്റന്റെ കഥകള്‍ ഇനി ബിഗ് സ്‌ക്രീനില്‍, കവര്‍ ഡ്രൈവ് പഠിക്കാന്‍ ഉറച്ച് തപ്‌സി പന്നു 

മിതാലിയും തപ്‌സിയും ചേര്‍ന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്

Published on 3rd December 2019

കിരീടം കാക്കാന്‍ ഇന്ത്യ ; പ്രിയം ഗാര്‍ഗ് നായകന്‍, യശസ്വി ജയ്‌സ്‌വാളും ടീമില്‍

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ പ്രിയം ഗാര്‍ഗ് ഇന്ത്യയെ നയിക്കും

Published on 2nd December 2019
images_(8)

കിരീട നേട്ടത്തിന്റെ ആഹ്ലാദം, പിന്നാലെ മിന്നുകെട്ട്; നടി ആശ്രിത ഷെട്ടി ഇനി മനീഷ് പാണ്ഡെയുടെ ജീവിത സഖി

വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിൽ തമിഴ്നാടിനെതിരെ വിജയവും ഒപ്പം കിരീടം നിലനിർത്തുകയും ചെയ്തതിന് പിന്നാലെ കർണാടക നായകൻ മനീഷ് പണ്ഡെ നേരെ പോയത് മിന്നുകെട്ടാൻ

Published on 2nd December 2019
images_(4)

'അജയ്യമായ ഇച്ഛയാണ് കരുത്ത്'; ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ക്ക് മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് ഭാര്യയുടെ പ്രശംസ 

ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ക്ക് ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പിലൂടെ ആശംസയും പിന്തുണയും നല്‍കിയിരിക്കുകയാണ് ഭാര്യ കാന്‍ഡിസ് വാര്‍ണര്‍

Published on 2nd December 2019
saurav_ganguly1

2024 വരെ ഗാംഗുലി ബിസിസിഐ പ്രസിഡന്റ്? നിര്‍ണായക നീക്കവുമായി ബോര്‍ഡ്, സുപ്രീംകോടതിക്ക് മുന്‍പിലെത്തും

ബിസിസിഐയുടെ 39ാം പ്രസിഡന്റായി ചുമതലയേറ്റ ഗാംഗുലി അടുത്ത വര്‍ഷം സ്ഥാനം ഒഴിയേണ്ടി വരുമെന്നാണ് കണക്കാക്കിയിരുന്നത്

Published on 1st December 2019
warnerhelmat

വാര്‍ണര്‍ നല്‍കിയ ഹെല്‍മറ്റ് തട്ടിയെടുത്ത് മറ്റ് കുട്ടികള്‍; സങ്കടപ്പെട്ടിരുന്ന കുരുന്നിന് നീതി തേടി ആരാധകര്‍

ആ കുട്ടിക്ക് തന്നെ ഹെല്‍മറ്റ് തിരികെ നല്‍കണം, അല്ലെങ്കില്‍ അവന് അതിന് പകരം മറ്റൊന്ന് നല്‍കണം എന്നാണ് ആരാധകരുടെ ആവശ്യം

Published on 30th November 2019
Tim-Paine-and-David-Warner

വാര്‍ണര്‍ 400ന് അടുത്ത് നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത പെയ്ന്‍; ഓസീസ് നായകനെ പുറത്താക്കണമെന്ന് ആരാധകര്‍

ഇരട്ട ശതകത്തില്‍ നിന്ന് മുന്നൂറിലേക്ക് എത്തിയതിനേക്കാള്‍ വേഗത്തില്‍ മുന്നൂറില്‍ നിന്ന് വാര്‍ണര്‍ നാന്നൂറിലേക്ക് എത്തുമെന്ന് തോന്നിച്ചു

Published on 30th November 2019

Search results 1 - 15 of 1193