• Search results for customs
Image Title
kerala bank:high court order

സ്വര്‍ണക്കടത്ത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരില്ല: ഹൈക്കോടതി

സ്വര്‍ണം കടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നതിന് തെളിവു വേണമെന്ന് ഹൈക്കോടതി

Published on 20th February 2021
santhosh eapen

ഡോളര്‍ കടത്തുകേസ് : യൂണിടാക് എംഡി സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തു; ജാമ്യം

സന്തോഷ് ഈപ്പനെ രാവിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു

Published on 16th February 2021
customs commissioner

സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം, വേറൊരു പ്രശ്‌നവുമില്ല; കസ്റ്റംസ് കമ്മീഷണറെ ആക്രമിച്ചിട്ടില്ലെന്ന് പൊലീസ്

സംഭവത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു

Published on 13th February 2021
Sumit Kumar says

കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം : രണ്ടുപേര്‍ പിടിയില്‍ ; പിന്തുടര്‍ന്ന വാഹനം കണ്ടെത്തി

സ്വർണക്കടത്തും ഡോളർ കടത്ത് കേസുമടക്കം അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവേന്റീവ് വിഭാഗം കമ്മിഷണറാണ് സുമിത് കുമാർ

Published on 13th February 2021
swapna suresh

സ്വര്‍ണക്കടത്ത്: നിര്‍ണായക നീക്കവുമായി കസ്റ്റംസ്; കോണ്‍സല്‍ ജനറലിന്റെ ബാഗേജില്‍ പരിശോധന

തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിച്ച ബാഗുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്

Published on 8th February 2021
gold price

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില കുറഞ്ഞു; പവന് താഴ്ന്നത് 400 

ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന്റെ ചുവടുപിടിച്ച് സ്വര്‍ണവില കുറഞ്ഞു

Published on 1st February 2021
gold

കാസര്‍കോട് വന്‍ സ്വര്‍ണവേട്ട, മൂന്നു കോടിയുടെ സ്വര്‍ണം പിടികൂടി

മൂന്നു കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്

Published on 21st January 2021
secretariate employees association notice

'തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്'; വിമര്‍ശനവുമായി ഇടതുസംഘടന ; ഡിജിപിക്ക് പരാതി

സ്വര്‍ണക്കടത്തു കേസില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദ്ദിച്ചതായും സംഘടന പരാതിപ്പെട്ടു

Published on 11th January 2021
ayyappan speaker ps

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയക്കുന്നത്

Published on 8th January 2021
p-sreeramakrishnan-k-ayyappan

മൂന്നാമത്തെ അറിയിപ്പ് വീട്ടിലേക്ക് ; അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ് ; ചോദ്യം ചെയ്യലിന് ഹാജരാകണം

അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി

Published on 7th January 2021
speaker's secretary ayyappan

സഭാ സമ്മേളനത്തിന്റെ തിരക്കിൽ, ചോദ്യം ചെയ്യലിന് ഹാജരാകില്ല ; കസ്റ്റംസിന് സ്പീക്കറുടെ സെക്രട്ടറിയുടെ മറുപടി

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്

Published on 6th January 2021
ayyappan speaker ps

ഡോളർ കടത്തുകേസ് : സ്പീക്കറുടെ  അസിസ്റ്റന്റ്  പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്നാണ്  വീണ്ടും നോട്ടീസ് നൽകിയത്

Published on 6th January 2021
ayyappan speaker ps

ഡോളര്‍ കടത്ത് : സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും ; അന്വേഷണം സ്പീക്കറുടെ ഓഫീസിലേക്ക്

സ്വപ്‌നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു

Published on 5th January 2021

ബാന്‍ഡേജിലാക്കി ദേഹത്ത് ഒട്ടിച്ച് കടത്താന്‍ ശ്രമം; ഏഴര ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

ബാന്‍ഡേജിലാക്കി ദേഹത്ത് ഒട്ടിച്ച് കടത്താന്‍ ശ്രമം; ഏഴര ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

Published on 6th December 2020
k-t-jaleel

സ്വർണക്കടത്തു കേസിൽ കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും; രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഇന്ന്

നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ വന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യുക

Published on 14th September 2020

Search results 1 - 15 of 27