• Search results for dam
Image Title

കോവിഡ് ബാധിച്ച് മരിച്ച‌ു; വയോധികന്റെ മൃതദേഹം എലി തിന്നു; പ്രതിഷേധവുമായി ബന്ധുക്കൾ

കോവിഡ് ബാധിച്ച് മരിച്ച‌ു; വയോധികന്റെ മൃതദേഹം എലി തിന്നു; പ്രതിഷേധവുമായി ബന്ധുക്കൾ

Published on 21st September 2020

കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലിന് കോവിഡ്, നിരീക്ഷണത്തില്‍

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

Published on 17th September 2020

'സ്വാമി അ​ഗ്നിവേശ് എന്ന മഹാശല്യം ഒഴിവായി, എന്തിനാണ് കാലന്‍ ഇത്ര കാത്തിരുന്നത്'- മുൻ സിബിഐ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ

'സ്വാമി അ​ഗ്നിവേശ് എന്ന മഹാശല്യം ഒഴിവായി, എന്തിനാണ് കാലന്‍ ഇത്ര കാത്തിരുന്നത്'- മുൻ സിബിഐ ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ

Published on 12th September 2020

വേട്ടക്കിറങ്ങി വഴിതെറ്റിയവർ ഒടുവിൽ രാജ്യത്ത് തിരിച്ചെത്തി ; അഞ്ചു യുവാക്കളെ ചൈന ഇന്ത്യൻ സൈന്യത്തിന് കൈമാറി

ഇവരെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി യുവാക്കളില്‍ ഒരാളുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് ഇട്ടിരുന്നു

Published on 12th September 2020
poornima

ഉത്രാടചിത്രവുമായി ഇന്ദ്രജിത്ത്, ഓണപ്പുടവയില്‍ മൂന്ന് സുന്ദരികളെയും ചേര്‍ത്തുപിടിച്ച് താരം, വൈറലായി ചിത്രം 

പൂര്‍ണിമയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഒന്നിച്ചുള്ള ചിത്രമാണ് നടന്‍ പങ്കുവച്ചത്

Published on 30th August 2020
gujrat-dam

ഗുജറാത്തില്‍ ഡാമുകള്‍ കവിഞ്ഞൊഴുകുന്നു; 108 അണക്കെട്ടുകളില്‍ ജാഗ്രതാ നിര്‍ദേശം (വീഡിയോ)

രാജസ്ഥാനിലും ഗുജറാത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 108 ഡാമുകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published on 23rd August 2020

'തലയിലെ മുടി യഥാര്‍ഥമാണോ'- താരത്തിന്റെ ട്രോള്‍; 'ഗ്രൗണ്ടിന് പുറത്ത് വച്ച് കാണാം'- പൊട്ടിത്തെറിച്ച് കോച്ച്; യൂറോപ്പ ഫൈനലിനിടെ കൊമ്പുകോര്‍ത്ത് കോണ്ടെ- ബനേഗ

'തലയിലെ മുടി യഥാര്‍ഥമാണോ'- താരത്തിന്റെ ട്രോള്‍; 'ഗ്രൗണ്ടിന് പുറത്ത് വച്ച് കാണാം'- പൊട്ടിത്തെറിച്ച് കോച്ച്; യൂറോപ്പ ഫൈനലിനിടെ കൊമ്പുകോര്‍ത്ത് കോണ്ടെ- ബനേഗ

Published on 22nd August 2020

മഴ വില്ലനായി; വലിയ മതില്‍ തകര്‍ന്നുവീണത് കാറുകളുടെ നീണ്ട നിരയിലേക്ക്; (വീഡിയോ)

ഡല്‍ഹി, ഗാസിയാദാബ്, നോയിഡ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി 

Published on 19th August 2020
tibetan_scholar1

മരിച്ചതിനു ശേഷം പിന്നെയും ജീവിതം? ഒരു മാസത്തിലേറെയായി കേടുകൂടാതെ ശരീരം; ബുദ്ധസന്യാസി അപൂര്‍വ ധ്യാനത്തിലെന്ന് വാദം

ഭൗതിക ശരീരത്തിന് മരണം സംഭവിച്ചെങ്കിലും ബോധാവസ്ഥ നഷ്ടപ്പെടില്ലെന്ന പ്രതിഭാസമാണ് തുക്ടമെന്നാണ് ബുദ്ധമത  വിശ്വാസം

Published on 19th August 2020
malaika

കാപ്പിപ്പൊടി കൊണ്ടൊരു ഫേസ് സ്‌ക്രബ്; മൂന്ന് ചേരുവകള്‍ കൊണ്ട് മലൈകയുടെ മാജിക്, വിഡിയോ

കാപ്പിപ്പൊടി, പഞ്ചസാര, എണ്ണ എന്നിവ ചേര്‍ത്താണ് മലൈക സ്‌ക്രബ് തയ്യാറാക്കുന്നത്

Published on 17th August 2020

കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി, ചെടിയില്‍ പിടിച്ചുക്കിടന്ന് യുവാവ്; വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം (വീഡിയോ)

കനത്തമഴയില്‍ അണക്കെട്ടിലേക്കുളള കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്

Published on 17th August 2020

വെള്ളച്ചാട്ടം താഴേയ്ക്കല്ല; കുത്തനെ മുകളിലേയ്ക്ക്! അത്ഭുത വീഡിയോ വൈറൽ

വെള്ളച്ചാട്ടം താഴേയ്ക്കല്ല; കുത്തനെ മുകളിലേയ്ക്ക്! അത്ഭുത വീഡിയോ വൈറൽ

Published on 14th August 2020
covid_wuhan

കോവിഡ് മുക്തരായവരിൽ ആരോ​ഗ്യപ്രശ്നങ്ങൾ, 90% പേർക്ക് ശ്വാസകോശത്തിന് തകരാർ: കണ്ടെത്തലുമായി ​ഗവേഷകർ 

രോഗം ഭേദമായ നൂറുപേരിൽ നടത്തിയ പഠനത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ 90 പേർക്കും ആരോഗ്യപ്രശ്നമുണ്ടെന്ന് കണ്ടെത്തി

Published on 7th August 2020

വിദേശമദ്യവുമായി പോയ ട്രക്ക് മറിഞ്ഞു, കുപ്പികള്‍ പെറുക്കിയെടുത്ത് നാട്ടുകാര്‍ ഓടെടാ ഓട്ടം ( വീഡിയോ) 

20 ലക്ഷം രൂപയോളം വിലമതിക്കുന്ന 200 കാര്‍ട്ടന്‍ മദ്യവുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്

Published on 7th August 2020

കാര്‍ത്തി ചിദംബരം എംപിയ്ക്ക് കോവിഡ് ; ഹോം ക്വാറന്റീനില്‍

സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും മെഡിക്കല്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കാര്‍ത്തി ചിദംബരം അഭ്യര്‍ത്ഥിച്ചു

Published on 3rd August 2020

Search results 1 - 15 of 336