• Search results for dcc
Image Title
salman_khan_crackers_in_theater

തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആരാധകരുടെ ആഘോഷം; അപകടം വരുത്തിവയ്ക്കരുതെന്ന് സല്‍മാന്‍ ഖാന്‍; വിഡിയോ

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി താരം തന്നെ രംഗത്തെത്തി

Published on 28th November 2021
cp_mathew
sarasan

 തൃശൂർ ഡിസിസി സെക്രട്ടറി വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ 

കോണ്‍ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്

Published on 19th October 2021
petrol-story_64

വാഹനങ്ങള്‍ക്ക് ഇന്ന് സൗജന്യ ഇന്ധന വിതരണം ; കോണ്‍ഗ്രസിന്റെ പ്രതിഷേധം

മോദിയുടെ 71 വയസിന്റെ ആഘോഷം 71 ലിറ്റര്‍ ഇന്ധനം വിതരണം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ്  പ്രതിഷേധിക്കുന്നത്

Published on 13th October 2021
oommen ramesh

അതൃപ്തി മറയ്ക്കാതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; രാഹുല്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് വിട്ടുനിന്നു

കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാന വാക്ക് കെ സുധാകരന്‍ ആണെന്ന് വിഡി സതീശന്‍

Published on 2nd September 2021
ramesh chennithala

'വരട്ടെ, നമുക്കു നോക്കാം' ; ഡിസിസി അധ്യക്ഷ നിയമനത്തില്‍ രമേശ് ചെന്നിത്തല

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം സംഘടനാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല

Published on 1st September 2021
Mullappally also wrote a letter to Sonia

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും; പരസ്യ പ്രതികരണത്തിനില്ല; ഡിസിസി പുനസംഘടനയില്‍ മുല്ലപ്പള്ളി

ഡിസിസി പ്രസിഡന്റുമാരെ നിയോഗിച്ചത് സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 30th August 2021
K Sudhakaran

ആറു മാസം കാത്തിരിക്കൂ, കോണ്‍ഗ്രസിലെ മാറ്റം കാണാം: കെ സുധാകരന്‍

എഴുതാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അനില്‍ അക്കരെ എഴുതിയത്

Published on 30th August 2021
kpcc president Sudhakaran
satheesan

ഞാനും സുധാകരനും ഒരുമൂലയില്‍ മാറിയിരുന്ന് എഴുതിയ പട്ടികയല്ല; ഇത്രയും വിശദമായ ചര്‍ച്ച ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല; വിഡി സതീശന്‍

താനും സുധാകരനും ഒരു മൂലയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തിയല്ല പുതിയ പട്ടിക പുറത്തിയിറക്കിയത്

Published on 29th August 2021
dcc restructuring

ഡിസിസി പട്ടികയില്‍ പ്രതിഫലിച്ചത് നേതാക്കളുടെ താല്‍പര്യം മാത്രം; തെറ്റ് ബോധ്യപ്പെടുത്തിയാല്‍ തിരുത്താമെന്ന് ശിവദാസന്‍ നായര്‍

നേതൃത്വത്തിലേക്ക് വരേണ്ടത് പ്രവര്‍ത്തകരുടെ പിന്തുണയുള്ളവരെന്ന് കോണ്‍ഗ്രസ് നേതാവ് കെ ശിവദാസന്‍ നായര്‍

Published on 29th August 2021
dcc restructuring

ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും തള്ളി മുരളീധരന്‍; ഇരുവരുമായി രാഹുല്‍ നേരിട്ട് ചര്‍ച്ച നടത്തി 

കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളി കെ മുരളീധരന്‍

Published on 29th August 2021
Conxgress_Flag_PTI
poster against sashi tharur

'താങ്കള്‍ പി സി ചാക്കോയുടെ പിന്‍ഗാമിയാണോ ?'; തരൂരിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രതിഷേധം

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയം അവസാനിപ്പിച്ച ജി എസ് ബാബുവിനെ ഡിസിസി പ്രസിഡന്റ് ആക്കുന്നത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ?

Published on 23rd August 2021
indians_evacuated

അഫ്ഗാനിൽ നിന്ന് 222 ഇന്ത്യക്കാരെക്കൂടി തിരികെയെത്തിച്ചു; എത്തിയത് രണ്ട് വിമാനങ്ങളിൽ  

താജിക്കിസ്ഥാൻ വഴിയും ദോഹ വഴിയുമാണ് വിമാനങ്ങൾ ഡൽഹിയിലെത്തിയത്

Published on 22nd August 2021

Search results 1 - 15 of 42