• Search results for deepak
Image Title
DEEPAK_CHAHAR

ആ തുറിച്ച് നോട്ടത്തിന് ഒരു ലക്ഷം രൂപ; ദീപക് ചഹറിന്റെ മാസ് മറുപടിയില്‍ വീണ് ഗപ്റ്റില്‍

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടി20യില്‍ ആരാധകരെ ത്രില്ലടിപ്പിച്ച നിമിഷങ്ങളില്‍ ഒന്നായിരുന്നു ഗപ്റ്റില്‍-ദീപക് ചഹര്‍ കൊമ്പുകോര്‍ക്കല്‍

Published on 18th November 2021
Mahalaxmi temple is draped in gold saree

'മഹാലക്ഷ്മി'യ്ക്ക് 16 കിലോയുടെ സ്വര്‍ണസാരി 

നവരാത്രിയിലെ ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയത് 16 കിലോയുടെ സ്വര്‍ണസാരി ഉടുപ്പിച്ച്

Published on 15th October 2021
deepak_chahar_girlfriend

ഗേള്‍ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്ത് ദീപക് ചഹര്‍, പ്ലാന്‍ മാറ്റിയത് ധോനി

ഇവിടെ ഗേള്‍ഫ്രണ്ടിന് സര്‍പ്രൈസ് കൊടുക്കാനുള്ള ദീപക്കിന്റെ പ്ലാനുകള്‍ക്ക് മാറ്റം വരുത്തിയത് ധോനിയാണ്

Published on 8th October 2021
deepak_hooda_12

ദീപക് ഹൂഡയ്ക്ക് എതിരെ ബിസിസിഐയുടെ അന്വേഷണം; വിവാദമായത് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് 

താരത്തിന് എതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും

Published on 22nd September 2021
talibans patrolling

'ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ താവളമാകരുത്'; താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ

താലിബാനുമായി ചര്‍ച്ച നടത്തി ഇന്ത്യ. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറാണ് താലിബാന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയത്

Published on 31st August 2021
vineeth_deepak_dev

ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും ദീപക് ഏട്ടനൊപ്പം പാട്ട്; പൃഥ്വിരാജിന് നന്ദി പറഞ്ഞ് വിനീത്

ഒരു വർഷത്തിനു ശേഷം ദീപക് ദേവിനൊപ്പം ഒന്നിക്കുന്നതിന്റെ സന്തോഷം വിനീതാണ് പങ്കുവെച്ചത്

Published on 15th August 2021
deepak_punia

വെങ്കലം കയ്യകലത്തില്‍ നിന്നകന്നു, ദീപക് പൂനിയക്ക് തോല്‍വി

വെങ്കല പോരില്‍ സാന്‍ മരിനോയുടെ താരം 4-2നാണ് ദീപക് പൂനിയയെ വീഴ്ത്തിയത്

Published on 5th August 2021
drown dead in thiruvananthapuram

കുളത്തിൽവീണ ഓലമടൽ എടുക്കാൻ ഇറങ്ങി, 20കാരന് മുങ്ങിമരിച്ചു

കുളത്തിൽ വീണ ഓലമടൽ എടുത്തശേഷം തിരിച്ച് നീന്താൻ ശ്രമിക്കവേ മുങ്ങിത്താഴുകയായിരുന്നു

Published on 5th August 2021
deepak_kumar12

ദീപക് പൂനിയക്ക് സെമിയില്‍ തോല്‍വി, ഇനി വെങ്കലത്തിനായി പോര്

ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ ഇന്ത്യക്കായി വെള്ളി മെഡല്‍ ഉറപ്പിച്ചപ്പോള്‍ നിരാശപ്പെടുത്തി ദീപക് പൂനിയ

Published on 4th August 2021
deepak_chahar_bhuvaneshwar_kumar

ക്രിക്കറ്റ് മതിയാക്കി വേറെ പണി നോക്കാന്‍ ചഹറിനോട് ചാപ്പല്‍ പറഞ്ഞു; വിദേശ കോച്ചുകളെ ഗൗനിക്കരുത്: വെങ്കടേഷ് പ്രസാദ് 

ദീപക് ചഹറിനെ പണ്ടൊരിക്കല്‍ ഇന്ത്യന്‍ മുന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഒഴിവാക്കിയതിന്റെ കാരണമാണ് വീണ്ടും ചര്‍ച്ചയായി ഉയരുന്നത്

Published on 22nd July 2021
rahul_dravid1

ഡ്രസിങ് റൂമില്‍ നിന്ന് ഡഗൗട്ടിലേക്ക് ഓടിയിറങ്ങി ദ്രാവിഡ്; ദീപക് ചഹറിന് കൈമാറാന്‍ സന്ദേശം; ആവേശമടക്കാനാവാതെ ആരാധകര്‍

ക്രീസില്‍ നില്‍ക്കുന്ന ദീപക് ചഹറിനെ അറിയിക്കാനായി തന്റെ നിര്‍ദേശങ്ങള്‍ രാഹുല്‍ ചഹറിനോട് പറയുന്ന ദൃശ്യവും ആരാധകരുടെ കണ്ണില്‍ ഉടക്കുന്നു

Published on 21st July 2021
deepak_chahar_bhuvaneshwar_kumar

ഭുവിക്കും മുന്‍പേ ദീപക് ചഹറിനെ അയച്ച രാഹുല്‍ ദ്രാവിഡിന്റെ വിശ്വാസം; കോച്ചിന്റെ തീരുമാനത്തിന് കയ്യടി

ദീപക് ചഹറിന്റെ നേരത്തെയുള്ള വരവില്‍ പലരും നെറ്റിചുളിച്ചെങ്കിലും ഇന്ത്യ ജയിച്ചു കയറിയതോടെ രാഹുല്‍ ദ്രാവിഡിന്റെ തന്ത്രത്തിന് കയ്യടി...

Published on 21st July 2021
abusing traffic policemen

മകള്‍ക്കെതിരെ കേസെടുത്തതിന് നടുറോഡില്‍ പൊലീസിന് അസഭ്യവര്‍ഷം; അഭിഭാഷകയ്‌ക്കെതിരെ കേസ്‌

മാസ്‌ക് വയ്ക്കാതെ, കൃത്യമായ രേഖകളില്ലാതെ കാറുമായി മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്കു 500 രൂപ പിഴയിട്ടതിനാണു നഗരത്തിലെ പ്രമുഖ അഭിഭാഷക പൊലീസിനെതിരെ തട്ടിക്കയറിയത്

Published on 8th June 2021
kohli_shastri

ലൈവ് ആയത് അറിയാതെ കോഹ് ലി-ശാസ്ത്രി ചർച്ച, ബൗളിങ് തന്ത്രങ്ങൾ മെനയുന്ന ഓഡിയോ പുറത്ത്

ഓൺലൈൻ വഴിയുള്ള പ്രസ് കോൺഫറൻസ് ആരംഭിക്കുന്നതിന് മുൻപ് ലൈവ് ആയത് അറിയാതെ കോഹ് ലിയും ശാസ്ത്രിയും തമ്മിൽ നടത്തുന്ന ചർച്ചയാണ് ഇപ്പോൾ വൈറലാവുന്നത്

Published on 3rd June 2021
ms_dhoni_chennai_super_kings

'ഐപിഎൽ രണ്ടാം പകുതിക്കായി കാത്തിരിക്കൂ, അവിടെ ഏറ്റവും മികച്ച എംഎസ് ധോനിയെ കാണാം'

കഴിഞ്ഞ ഏതാനും സീസണുകളിൽ പതിയെ തുടങ്ങിയതിന് ശേഷം സീസൺ പുരോ​ഗമിക്കവെ കത്തിക്കയറിയ ധോനിയെ ചൂണ്ടിയാണ് ദീപക് ചഹറിന്റെ വാക്കുകൾ

Published on 26th May 2021

Search results 1 - 15 of 72