• Search results for demonetisation
Image Title
tirupati

നിരോധിച്ച നോട്ടുകള്‍ കാണിക്കയായി ഒഴുകുന്നു, തിരുപ്പതി ക്ഷേത്രത്തില്‍ ലഭിച്ചത് 50 കോടി രൂപ

1000 രൂപയുടെ 18 കോടി മ്യൂല്യമുണ്ടായിരുന്ന 1.8 ലക്ഷം നോട്ടുകളും, 31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് ഭക്തരില്‍ നിന്ന് കാണിക്കയായി ക്ഷേത്രത്തിലെത്തിയത്

Published on 17th September 2020
658750-tharoor-modi

'രാജ്യത്തോട് ഒരു ക്ഷമാപണമെങ്കിലും നടത്തു; നിരവധി പേരെ ദ്രോഹിച്ചതല്ലേ, അല്‍പ്പം ആശ്വാസം കിട്ടട്ടെ'- മോദിയെ പരിഹസിച്ച് തരൂര്‍

വിമര്‍ശനവും ഒപ്പം പരിഹാസവും കലര്‍ന്ന കുറിപ്പിലൂടെയാണ് തരൂരിന്റെ പ്രതികരണം

Published on 8th November 2019

നോട്ടുനിരോധനം കിരാത നടപടി, വളര്‍ച്ചയെ പിന്നോട്ടടിച്ചു; മൗനം വെടിഞ്ഞ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് 

നോട്ടുനിരോധനത്തെ കിരാത നടപടിയോട് ഉപമിച്ച അരവിന്ദ് സുബ്രഹ്മണ്യന്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിയുന്നതിനും ഇതുകാരണമായതായി ചൂണ്ടിക്കാണിച്ചു

Published on 29th November 2018

നോട്ടുനിരോധനം കയ്‌പേറിയത് എന്ന് തുറന്നുപറഞ്ഞ് മോദി; പ്രയോഗിച്ചത് അഴിമതിക്കെതിരായ ചികിത്സയ്ക്കായി 

ബാങ്കിംഗ് സംവിധാനത്തിലേക്ക്  കളളപ്പണം തിരിച്ചുവരുന്നതിന് വേണ്ടിയാണ്  കയ്‌പേറിയ നോട്ടുനിരോധനം പ്രയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 20th November 2018

ആളുകള്‍ സാധനങ്ങള്‍ കടം വാങ്ങുന്ന നാട്ടില്‍ സൈ്വപ് മെഷിന്‍ എന്തിനാണ്? രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഗ്രാമം കറന്‍സിയില്‍ തന്നെ!

വൈദ്യുതി തന്നെ എപ്പോഴെങ്കിലുമാണ് കിട്ടുന്നത്. അത്ര പോലും സൗകര്യമില്ലാത്ത ഗ്രാമത്തില്‍ പിഒഎസ് മെഷീനുകളുടെ അര്‍ത്ഥമെന്താണെന്നാണ് വ്യാപാരികള്‍

Published on 10th November 2018

''സാമ്പത്തിക ശാസ്ത്രത്തിനു പകരം സാമ്പത്തിക കൂടോത്രം നടത്തുന്ന പൂനവിദ്വാന്‍മാരെ സ്വീകരിച്ചാല്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇവ''

നോട്ടുനിരോധനമെന്ന മണ്ടത്തരത്തെ ന്യായീകരിച്ചവരുടെ മുഖത്തേയ്ക്കാണ് റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടു വന്നു വീണിരിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്

Published on 31st August 2018

നോട്ട്നിരോധനം സർക്കാരിനു സംഭവിച്ച പിഴവല്ല; ഏറ്റവും വലിയ ആസൂത്രിത അഴിമതിയായിരുന്നു: രാഹുൽ ​ഗാന്ധി

നോ​ട്ട് നി​രോ​ധ​നം ഏറ്റവും വലിയ അഴിമതിയായിരുന്നെന്ന് കോ​ൺ​ഗ്ര​സ്  അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

Published on 30th August 2018

ഒടുവില്‍ ആ കണക്കും പുറത്ത്; തിരിച്ചെത്താത്തത് 13,000 കോടി രൂപ മാത്രം, 99.30 ശതമാനം നോട്ടും ബാങ്കുകളില്‍ എത്തിയെന്ന് റിസര്‍വ് ബാങ്ക് 

നിരോധിച്ച നോട്ടുകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് തിരികെ എത്താത്തത് എന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്

Published on 29th August 2018

മോദിയുടെ വാദം പൊളിയുന്നു;നോട്ടു നിരോധനം കളളനോട്ടുകളുടെ ഒഴുക്കിന് കാരണമായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്

നോട്ടു അസാധുവാക്കല്‍ രാജ്യത്ത് കളളനോട്ടുകളുടെ വ്യാപകമായ വര്‍ധനയ്ക്ക് കാരണമായതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്

Published on 20th April 2018

സാമ്പത്തിക തട്ടിപ്പിന് ഊര്‍ജ്ജം പകര്‍ന്നത് നോട്ട് അസാധുവാക്കല്‍ : മമത ബാനര്‍ജി

ഇപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. മുഴുവന്‍ സത്യവും പുറത്തുവരുമെന്നും മമത ബാനര്‍ജി

Published on 18th February 2018
jiobhjhjk

2017: ജിയോയുടെയും ജിഎസ്ടിയുടെയും വര്‍ഷത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന പൊന്മുട്ടയിടുന്ന താറാവിന്റെ ബലത്തില്‍ ടെലികോം രംഗത്തേക്കും കാലെടുത്തു വെച്ച മുകേഷ് അംബാനിക്ക് അവിടെയും തൊട്ടതെല്ലാം പൊന്നായി.

Published on 30th December 2017

17000 കോടി രൂപയുടെ രഹസ്യം പുറത്ത്, 50000 കടലാസു കമ്പനികളുടെ ഇടപാടുകള്‍ തിരിച്ചറിഞ്ഞ് മോദി സര്‍ക്കാര്‍ 

വിശദമായ അന്വേഷണത്തിലാണ് 50000 കമ്പനികള്‍ വിവിധ ബാങ്കുകളിലായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് ലഭ്യമായത്

Published on 23rd November 2017

കളളപ്പണത്തിന് മൂക്കുകയറിടല്‍: വസ്തു ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍

ഭൂരിപക്ഷം കളളപ്പണവും വസ്തു ഇടപാടുകളിലും മറ്റുമായാണ് സൂക്ഷിച്ചു വരുന്നത്. ഇതിന് തടയിടാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Published on 21st November 2017

ചെക്കുബുക്കിനും നിരോധനം? , അടുത്ത 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന് 'ഒരുങ്ങി കേന്ദ്രം

വ്യാപാര വാണിജ്യ മേഖല ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Published on 21st November 2017

നോട്ടുനിരോധനത്തിന് എതിരെ ബിജെപി എംപി; അസംഘടിതമേഖലയെ തകര്‍ത്തെറിഞ്ഞു, ആത്മഹത്യകള്‍ വര്‍ധിച്ചു

നോട്ടുഅസാധുവാക്കലിന്റെ ഫലമായി അസംഘടിതമേഖലയിലുണ്ടായ മുരടിപ്പ് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തളളിവിട്ടു

Published on 10th November 2017

Search results 1 - 15 of 29