• Search results for detained
Image Title
masood-story_647_092116125516

മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്ക ; ചൈനയുടേത് ലജ്ജാകരമായ കാപട്യമെന്ന് ട്രംപ് ഭരണകൂടം

ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സഹകരണത്തോടെയാണ് പുതിയ പ്രമേയം തയ്യാറാക്കിയിട്ടുള്ളത്

Published on 28th March 2019

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് തടങ്കലില്‍ ; ദളിത് റാലിക്കെതിരെ കടുത്ത നടപടിയുമായി ബിജെപി സര്‍ക്കാര്‍ 

നേരത്തെ ഭീം ആർമി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച റാലിക്ക് മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു

Published on 29th December 2018

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി ; ജയിൽ കവാടത്തിന് പുറത്ത് ബിജെപി പ്രവർത്തകരുടെ വൻ വരവേൽപ്പ്

സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

Published on 8th December 2018

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രം അയച്ചു; ബോളിവുഡ് ഗായകന്‍ മിക്ക സിങ് ദുബായില്‍ പിടിയില്‍ 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രം അയച്ചതിന് ബോളിവുഡ് ഗായകന്‍ മിക്ക സിങ് ദുബായില്‍ പിടിയില്‍

Published on 7th December 2018

സിബിഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്; രാഹുല്‍ ഗാന്ധി അറസ്റ്റില്‍

സിബിഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു

Published on 26th October 2018

കുട്ടികളെ അനധികൃതമായി പരിശോധിച്ചെന്ന് ആരോപണം; ഡോക്ടര്‍ കഫീല്‍ഖാന്‍ പൊലീസ് കസ്റ്റഡിയില്‍

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ പരിശോധിച്ച അദ്ദേഹം മസ്തിഷ്‌ക വീക്കമാണെന്നും നിഗൂഢപനിയല്ലെന്നും പറഞ്ഞു. ഇതിന് ശേഷമാണ് പൊലീസ് എത്തി കഫീല്‍ ഖാനെയും കൂട്ടാളികളെയും തടവിലാക്കിയത്

Published on 22nd September 2018
yogendra

തമിഴ്‌നാട് പൊലീസ് കയ്യേറ്റം ചെയ്‌തെന്ന്  യോഗേന്ദ്ര യാദവ്; ഫോണ്‍ തട്ടിപ്പറിച്ചു, കര്‍ഷക സമരത്തില്‍ പങ്കെടുപ്പിച്ചില്ലെന്നും ആരോപണം

പ്രക്ഷോഭത്തില്‍ പങ്കെടുക്കാനെത്തിയ തന്നെയും സംഘത്തെയും ഉപദ്രവിച്ചത് തമിഴ്‌നാട്ടിലെ പൊലീസ്ഭരണത്തിന്റെ ഒന്നാമത്തെ ഉദാഹരണമാണ് എന്നും

Published on 8th September 2018
Dhs0QUYWsAAidegddfg

നൃത്തം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു: പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

റെ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു എന്ന കുറ്റം മാത്രമേ ആ പെണ്‍കുട്ടി ചെയ്തിട്ടുള്ളു.

Published on 12th July 2018

ഉന്നാവോ ബലാൽസം​ഗം : ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെംഗാർ സിബിഐ കസ്റ്റഡിയിൽ

പുലര്‍ച്ചെയോടെ വീട്ടിലെത്തിയാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്. കുൽദീപ് സിം​ഗിനെതിരെ സിബിഐ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

Published on 13th April 2018

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എബിവിപി നേതാവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍ ; ഒമ്പത് കുട്ടികളും കസ്റ്റഡിയില്‍ 

അന്വേഷണം ബിഹാറിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി

Published on 31st March 2018

ജിഗ്നേഷ് മേവാനിക്ക് നേരെ ഗുജറാത്ത് പൊലീസിന്റെ കാടത്തം ; കാറില്‍ നിന്നും ബലമായി കസ്റ്റഡിയിലെടുത്തു ( വീഡിയോ )

ഗുജറാത്തിലെ സാരംഗ്പൂരില്‍ ദലിത് പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴായിരുന്നു പൊലീസിന്റെ കാടത്തം
 

Published on 18th February 2018

Search results 1 - 11 of 11