• Search results for dhawan
Image Title
shubman_gill

19 ഇന്നിങ്‌സ്; അതിവേഗം ആയിരം റണ്‍സ് അടിച്ച ഇന്ത്യക്കാരന്‍; റെക്കോര്‍ഡ് നേട്ടവുമായി ശുഭ് മാന്‍ ഗില്‍

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സ് നേടിയ ഇന്ത്യന്‍ താരവും ഗില്ലാണ്

Published on 18th January 2023
ishan_kishan_kohli

ഇഷാന്‍ കിഷന്‍ ഇരട്ട ശതകത്തിലേക്ക്? തകര്‍ത്തടിച്ച് ഓപ്പണര്‍; കോഹ്‌ലിക്ക് അര്‍ധ ശതകം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് അഞ്ചാമത്തെ ഓവറില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായി

Published on 10th December 2022
cristiano

നാളെ ക്രിസ്റ്റ്യാനോ കളിക്കില്ല? പരിശീലനത്തിന് ഇറങ്ങാതെ താരം, രണ്ട് കളിക്കാര്‍ക്ക് ഫിറ്റ്‌നസ് ആശങ്ക 

ക്രിസ്റ്റ്യാനോ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. ക്രിസ്റ്റ്യാനോയെ കൂടാതെ മറ്റ് രണ്ട് കളിക്കാര്‍ക്ക് കൂടി ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട്

Published on 1st December 2022
salman_khan_revathy

'എന്റെ മാഗി', രേവതിക്കൊപ്പം ഡാന്‍സ് ചെയ്ത് സല്‍മാന്‍ ഖാന്‍; 32 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്നു

സൽമാൻ ഖാൻ നായകനായി എത്തുന്ന ടൈ​ഗർ 3ലാണ് രേവതി അഭിനയിക്കുക

Published on 28th November 2022
prabhas_krithi_sanon

പ്രഭാസും കൃതി സനണും പ്രണയത്തിൽ? സൂചന നൽകി വരുൺ ധവാൻ; വിഡിയോ വൈറൽ

'ഭേഡിയ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ടെലിവിഷൻ ഷോയിൽ വച്ചായിരുന്നു കൃതിയുടേയും പ്രഭാസിന്റേയും പ്രണയത്തെക്കുറിച്ച് സൂചനകൾ നൽകിയത്.

Published on 28th November 2022
sanju_chahal

അഞ്ചാം ഓവറില്‍ തന്നെ കളി മുടക്കി മഴ; പരമ്പര നഷ്ടം ഒഴിവാക്കാന്‍ ഇന്ത്യ, സഞ്ജു ഇല്ല 

ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വന്നത്

Published on 27th November 2022
amit_shah

'2002ല്‍ അക്രമികളെ ഒരു പാഠം പഠിപ്പിച്ചു, അതോടെ ഒതുങ്ങി'; ഗുജറാത്തില്‍ അമിത് ഷാ

2002ല്‍ ഗുജറാത്തില്‍ അക്രമകാരികളെ ഒരു പാഠം പഠിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 26th November 2022
bike

'ഇവരാണ് റിയല്‍ സൂപ്പര്‍ ഹീറോകള്‍'; തലച്ചുമടായി ബൈക്ക് ബസിന്റെ മുകളിലേക്ക്, കൈ പിടിക്കാതെ ബാലന്‍സ്- വീഡിയോ 

തലച്ചുമടായി ബൈക്ക് വച്ച് ബസിന് മുകളിലേക്ക് കയറ്റുന്ന തൊഴിലാളിയുടെ ദൃശ്യമാണ് വൈറലാകുന്നത്

Published on 26th November 2022
dhawan

ധവാനും ശ്രേയസ്സും ഗില്ലും തിളങ്ങി; ന്യൂസിലന്‍ഡിന് 307 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്കു വേണ്ടി സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി

Published on 25th November 2022
vikram_rocket

കുതിച്ചുയര്‍ന്ന് വിക്രം എസ്; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു; ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ ( വീഡിയോ)

സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ് സൗണ്ടിംഗ്  റോക്കറ്റാണ് വിക്ഷേപിച്ചത്

Published on 18th November 2022
bathing

ദിവസവും തല കുളിക്കാറുണ്ടോ? തലവേദന കൂടെപ്പോരും 

നീളമുള്ള തലമുടി ആഴ്ചയിൽ മൂന്നു തവണ കഴുകിയാൽ പോലും ഹെയർ വാഷ് മൈഗ്രേൻ ഉണ്ടാകാം

Published on 11th November 2022
varun_dhawan

എന്താണ് വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ? വരുൺ ധവാനെ അലട്ടുന്ന രോ​ഗത്തെക്കുറിച്ചറിയാം 

തലച്ചോറിന് ശരിയായ രീതിയിൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയാണ് വെസ്‌റ്റിബുലാർ ഹൈപ്പോഫംഗ്‌ഷൻ

Published on 11th November 2022
malaika_arora

മകന്റെ 20ാം പിറന്നാള്‍, ആശംസകളുമായി മലൈക അറോറ

മകന് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള മലൈകയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്

Published on 9th November 2022
varun_dhawan

'എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല'; രോ​ഗാവസ്ഥയെക്കുറിച്ച് വരുൺ ധവാൻ

ജഗ്ജഗ്ഗ് ജിയോ സിനിമയിടെ റിലീസുമായി ബന്ധപ്പെട്ട സ്ട്രെസ്സാണ് രോ​ഗകാരണമായത്

Published on 9th November 2022
virat_kohli12

കോഹ്‌ലിക്ക് ഇന്ന് 34ാം ജന്മദിനം; ഫോം വീണ്ടെടുത്തതോടെ ആരാധകര്‍ക്ക്  ഇരട്ടി മധുരം 

ഏകദിനത്തില്‍ 12344 റണ്‍സും ട്വന്റി20യില്‍ 3932 റണ്‍സും 8074 ടെസ്റ്റ് റണ്‍സുമാണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്

Published on 5th November 2022

Search results 1 - 15 of 175