Advanced Search
Please provide search keyword(s)- Search results for dhoni
Image | Title | |
---|---|---|
![]() | കാര്യവട്ടത്ത് ഓസ്ട്രേലിയക്കെതിരേ ഇന്ത്യക്ക് തകര്പ്പന് ജയംജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില് ഇന്ത്യ 2-0ന് മുന്നിലെത്തി | |
![]() | സൂപ്പര് ബൈക്കില് ഓട്ടോഗ്രാഫ് വേണമെന്ന് ആരാധകന്; സൂപ്പറായി ഫിനിഷ് ചെയ്ത് ധോനി,വീഡിയോധോനിയുടെയും ആരാധകരുടെയും വീഡിയോ ചെന്നൈ സൂപ്പര് കിങ്സ് ആരാധകരും എക്സില് പങ്കുവെച്ചു. | |
![]() | 'ധോനിയുടെ വിലയേറിയ ഉപദേശം'; സൂപ്പര് ഫിനീഷിന് പിന്നിലെ രഹസ്യം, റിങ്കു സിങ്ങിന്റെ വെളിപ്പെടുത്തല്വിശാഖപട്ടണത്ത് ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില് 14 പന്തില് 22* റണ്സ് നേടിയ താരത്തിന്റെ ഇന്നിങ്സും ശ്രദ്ധിക്കപ്പെട്ടു. | |
'ആരെങ്കിലുമൊരാള് അഗ്രസീവായി ബാറ്റ് ചെയ്യണമായിരുന്നു'; ഇഷ്ടപ്പെട്ട ബാറ്റിങ് പങ്കാളി സേവാഗ് അല്ല; തുറന്നു പറഞ്ഞ് ഗംഭീർധോനിയുമൊത്ത് നിരവധി മത്സരങ്ങളില് കളിച്ചതിനെ കുറിച്ചും ഗംഭീര് പറഞ്ഞു | ||
![]() | 2019 ലോകകപ്പ് സെമി തോല്വിക്ക് പകരംവീട്ടുമോ?; ഇന്ത്യ- കിവീസ് സെമി പോരാട്ടം ഇന്ന്ഇന്ത്യ ഒറ്റ മനസ്സായി കിവീസിനെ തോല്പ്പിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് | |
![]() | ധോനിയുടെ റെക്കോര്ഡിനൊപ്പമെത്തുമോ? ഇന്ത്യ കിരീടം ചൂടിയാല് രോഹിതിനെ കാത്തിരിക്കുന്ന നേട്ടംപട്ടികയില് മുന് ഇന്ത്യന് നായകന് എം എസ് ധോനി രണ്ടാം സ്ഥാനത്താണ്. | |
![]() | 'കോഹ്ലിയോ ബാബറോ അല്ല, ക്രിക്കറ്റില് രോഹിത് വ്യത്യസ്തന്'; ഹിറ്റ്മാനെ പുകഴ്ത്തി വസീം അക്രംഇന്നലെ ഏകദിന ലോകകപ്പില് രോഹിത് മറ്റൊരു നാഴികകല്ലുകൂടി പിന്നിട്ടു | |
![]() | സെവാഗ് ഐസിസി ഹാള് ഓഫ് ഫെയ്മില്; മുൻ ഇന്ത്യൻ വനിതാ ക്യാപ്റ്റൻ ഡയാന എഡുൽജിക്കും നേട്ടംസുനില് ഗാവസ്കര്, ബിഷന് സിങ് ബേദി, കപില് ദേവ്, അനില് കുംബ്ലെ, സച്ചിന് ടെണ്ടുല്ക്കര്, രാഹുല് ദ്രാവിഡ്, വിനു മങ്കാദ് എന്നിവരാണ് നേരത്തെ ഇടം കണ്ടെത്തിയവര് | |
![]() | ധോനിക്കൊപ്പം ദീപാവലി ആഘോഷിച്ച് ഋഷഭ് പന്ത്; ചിത്രങ്ങള് വൈറല്റാഞ്ചിയില് ധോനിയുടെ വസതിയിലായിരുന്നു ആഘോഷം. ധോനിക്കും കുടുംബത്തിനുമൊപ്പം ധോനിയുടെ സുഹൃത്തുക്കളും ആഘോഷിക്കാന് എത്തിയിരുന്നു | |
![]() | മിന്നല് തുടക്കം, രോഹിത് മടങ്ങി; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടംസ്കോര് 5.5 ഓവറില് 62ല് എത്തിയപ്പോഴാണ് ഹിറ്റ്മാന് മടങ്ങിയത്. കഗിസോ റബാഡയ്ക്കാണ് വിക്കറ്റ് | |
![]() | 'കരിയര് അവസാനത്തില് ഉപദേശം ചോദിച്ചു'; ധോനിയുമായി അടുത്തബന്ധമുണ്ടായിരുന്നില്ലെന്ന് യുവരാജ്കളിക്കളത്തിന് പുറത്ത് ധോനിയുമായി അടുത്ത ബന്ധമില്ലായിരുന്നുവെന്നാണ് യുവരാജ് പറയുന്നത് | |
![]() | പിറന്നാള് ദിനത്തില് സച്ചിനൊപ്പമെത്തുമോ? കോഹ്ലിയുടെ അധികമറിയാത്ത ചില കാര്യങ്ങള്ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറിന്റെ ഒട്ടുമിക്ക റെക്കോര്ഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ് കോഹ്ലി | |
![]() | എലൈറ്റ് ക്ലബിലെത്താന് ഹിറ്റ്മാന്: സച്ചിനെ മറികടന്നു, ധോനിക്കൊപ്പം ഇടം നേടാന് രോഹിത് ശര്മ്മഈ ലോകകപ്പില് തോല്വി അറിയാത്ത ഏക ടീമായി അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ | |
![]() | ഇന്ത്യയെ എറിഞ്ഞിട്ടു; മാനം കാത്തത് രോഹിതും സൂര്യകുമാറും; ഇംഗ്ലണ്ടിന് ജയിക്കാന് വേണ്ടത് 230റണ്സ്ക്യാപ്റ്റന് രോഹിത് ശര്മയാണ് ഇന്ത്യന് നിരയില് ടോപ്സ്കോറര്. 101 പന്തില് നിന്ന് 87 റണ്സാണ് രോഹിതിന്റെ സമ്പാദ്യം. | |
![]() | ഇംഗ്ലണ്ടിനെതിരായ മത്സരത്തില് ഇന്ത്യന് താരങ്ങള് എന്തിനാണ് കറുത്ത ആം ബാന്ഡ് ധരിച്ചത്?ന്യൂസിലന്ഡിനെ നാല് വിക്കറ്റിന് തോല്പ്പിച്ച അതേ ഇലവനിലാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. |
Search results 1 - 15 of 162