• Search results for died
Image Title

പൗരത്വ നിയമഭേദഗതി പാഠ്യവിഷയമാക്കി സര്‍വകലാശാല

ഇതാണ് ഇപ്പോള്‍ രാജ്യത്ത് ഇപ്പോള്‍ ഏറ്റവും പ്രധാന വിഷയം. അതുകൊണ്ടുതന്നെ കുട്ടികള്‍ ഇത് പഠിക്കേണ്ടതാണ്

Published on 24th January 2020
nepal_malayali_family

കണ്ണീരില്‍ കുതിര്‍ന്ന് നാട് കാത്തിരിക്കുന്നു, മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കും. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം മൂന്ന് മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിക്കുന്നത്

Published on 23rd January 2020
onley

ലൈവ് ഷോയില്‍ പാടുന്നതിനിടയില്‍ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു; വികാരഭരിതരായി ആരാധകര്‍ 

ഫ്‌ളോറിഡയില്‍ സംഗീത പരിപാടിക്കിടെ സ്റ്റേജില്‍ വച്ചായിരുന്നു അന്ത്യം

Published on 21st January 2020
manja_thread

പട്ടത്തിന്റെ ചരട്‌ കഴുത്തില്‍ കുരുങ്ങി; അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിച്ച മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മഞ്ഞ ചരടിന്റെ ഒരറ്റം കുട്ടിയുടെ കഴുത്തില്‍ കുടുങ്ങുകയും മറുവശം ഇലക്ട്രിക് പോളില്‍ ഉടക്കികിടക്കുകയുമായിരുന്നു

Published on 7th January 2020
ranveer

'ഇതാണോ രണ്‍വീര്‍ പറഞ്ഞ പോരാട്ടം', രണ്‍ബീറിനും സോനത്തിനും കൂടെയുള്ള പാര്‍ട്ടിചിത്രം വൈറല്‍; വിമര്‍ശനവുമായി രംഗോലി

അനില്‍കപൂറിനും കുടുംബത്തിനുമൊപ്പം ചെറുപ്പകാലത്ത് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നരണ്‍വീറാണ് ചിത്രത്തില്‍

Published on 5th January 2020
dhanaraj

ഫുട്ബോൾ താരം ധനരാജ് മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു 

48ാമത് ഖാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിനിടെയാണ് മരണം സംഭവിച്ചത്

Published on 30th December 2019
onion

ആധാർ ഉള്ളവർക്ക് കിലോയ്ക്ക് 25 രൂപയ്ക്ക് ഉള്ളി, പുലർച്ചെ മുതൽ നീണ്ട നിര; മധ്യവയസ്കൻ ക്യൂവിൽ കുഴഞ്ഞുവീണു മരിച്ചു 

ഏറെ നേരം ക്യൂവിൽ നിന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു

Published on 10th December 2019
accident

മ​ക​ന്‍റെ വി​വാ​ഹം കഴി‍ഞ്ഞ് മടങ്ങവെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു; അമ്മയ്ക്ക് ദാരുണാന്ത്യം 

അ​പ​ക​ട​ത്തി​ൽ മൂന്ന് പേർക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു

Published on 6th December 2019
fire

കൊതുകുതിരി പുതപ്പിലേയ്ക്ക് വീണ് തീ പടര്‍ന്നു; ദമ്പതികള്‍ വെന്തുമരിച്ചു 

സംഭവം നടന്ന രാത്രിയിൽ ദമ്പതികള്‍ മദ്യപിച്ചിരുന്നെന്നു പൊലീസ്

Published on 17th November 2019

ശിശുദിനത്തില്‍ തിളച്ച സാമ്പാറില്‍ വീണ് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെ പ്രതിഷേധം; കേസ്

ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തില്‍ വിദ്യാര്‍ഥി വീഴുകയായിരുന്നു

Published on 14th November 2019
suicide

നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; പ്രണയനൈരാശ്യമെന്ന് സംശയം, ആത്മഹത്യാക്കുറിപ്പ്

നെയ്യാറ്റിൻകര ഗവ ഗേൾസ് എച്ച് എസ് എസിലെ വിദ്യാർത്ഥിനിയാണ് മരിച്ച പെൺക്കുട്ടി

Published on 7th November 2019
accident

അവധി കഴിഞ്ഞ് മടങ്ങിയെത്തിയിട്ട് 15 ദിവസം മാത്രം, റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; ദമാമിൽ മലയാളി യുവാവിന് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനത്തിന്റെ സൈഡ് ഗ്ലാസ് തട്ടി റോഡിലേക്ക് തെറിച്ചു വീഴികായായിരുന്നു

Published on 7th November 2019

മൊബൈൽ ഫോൺ ഉപയോ​ഗത്തിന് അമ്മ ശകാരിച്ചു; എട്ടാം ക്ലാസ് വിദ്യാർത്ഥി സീലിങ് ഫാനിൽ തൂങ്ങി മരിച്ചു

അമ്മ അടുക്കളയിലായിരുന്ന സമയത്താണ് കുട്ടി ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്

Published on 6th November 2019
water-deathszdzx

ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തു; അച്ഛന്‍ കാര്‍ കനാലിലേക്ക് ഓടിച്ചുകേറ്റി, അമ്മയും സഹോദരനുമടക്കം മരിച്ചു

ഇഷ്ടമില്ലാത്തയാളെ മകള്‍ വിവാഹം ചെയ്തതിന്റെ സങ്കടത്തിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്

Published on 5th November 2019
Eggs

2000രൂപയ്ക്ക് ബെറ്റ് വച്ചു, ജയിക്കാന്‍ ഒറ്റയിരുപ്പിന് 41 മുട്ട അകത്താക്കി; യുവാവിന് ദാരുണാന്ത്യം

50 മുട്ടകള്‍ കഴിച്ചുതീര്‍ക്കണമെന്നായിരുന്നു ബെറ്റ്

Published on 5th November 2019

Search results 1 - 15 of 117